കേരളം, ഭാഷ, സാഹിത്യം – ചോദ്യോത്തരങ്ങൾ


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239

പ്രശ്‌നോത്തരി 09, കേരളം, ഭാഷ, സാഹിത്യം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
കഴിഞ്ഞു പോയ പ്രധാനപ്പെട്ട PSC പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മോഡൽ പരീക്ഷ രൂപത്തിൽ നൽകുകയാണിവിടെ. തയ്യാറെടുപ്പുകൾ നടത്തുന്നവർക്കും കേവലം അറിവിനെ സ്നേഹിക്കുന്നവർക്കും സ്വയം വിലയിരുത്താനുള്ള ഈ സുവർണ്ണാവസരം ആണിതെന്നു കരുതുന്നു. പതിവു രീതിയനുസരിച്ച് 30 ചോദ്യങ്ങൾ തന്നെയാണുള്ളത്.
Start
അഭിനന്ദനങ്ങൾ!!
പ്രശ്‌നോത്തരി 09, കേരളം, ഭാഷ, സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ഇനിയും വരുന്നതാവും, കാത്തിരിക്കുക.
Your answers are highlighted below.

പൊതുവിജ്ഞാനം പരീക്ഷ

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം, സാഹിത്യം എന്ന മേഖലയിൽ പെട്ട 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുകയാണിവിടെ. Continue reading →

മലയാളവ്യാകരണവും സാഹിത്യവും

ചെറിയൊരു ചോദ്യോത്തര പരിപാടിയാണിത്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഇത് വളരെയേറെ പ്രയോചനം ചെയ്യുമെന്നു കരുതുന്നു. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ Continue reading →

മലയാളം ഭാഷയും സംസ്കാരവും

ഇന്നു കൈയിൽ കിട്ടിയ ഒരു പഴയ കുഞ്ഞു പുസ്തകം വായിച്ച് തീർത്തപ്പോൾ കിട്ടിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. പണ്ട് എം. എ. മലയാളം പഠിക്കുന്ന സമയത്ത് കോഴിക്കോട് ടൗണിലെ ഒരു പുസ്തകചന്തയിൽനിന്നും Continue reading →