Change Language

Select your language

കുഞ്ഞിക്കുഞ്ഞി കുറുക്കാ

കുഞ്ഞി കുഞ്ഞിക്കുറുക്കാ
നിനക്കെന്തു ബെരുത്തം
അയ്യോന്റേട്ടാ
തലക്കുത്തും പനിയും
അയിനെന്തു ബൈദ്യം
അതിനുണ്ടു ബൈദ്യം
കണ്ടത്തിൽ പോണം
കക്കിരി പറിക്കണം
കറമുറ തിന്നണം
പാറമ്മൽ പോണം
പറ പറ തൂറണം
കൂക്കി വിളിക്കണം
കൂ കൂ കൂ കൂ…
0 0 votes
Article Rating
Subscribe
Notify of
guest

4 Comments
Oldest
Newest Most Voted
Satheesan .Op
14 years ago

🙂

പഞ്ചാരകുട്ടന്‍ -malarvadiclub

ബ്ലോഗിലേക്ക് വന്നത് എന്തായാലും നന്നായി ബസ്‌ പൂട്ടാന്‍ പോവുകയല്ലേ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍