പണ്ട് ഇന്റർനെറ്റ് എക്‌പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സിലും ഇവൻ സ്ഥിരം വിസിറ്ററാവുന്നുണ്ട്. എന്തുകൊണ്ടാണിത് വരുന്നതെന്ന് ആർക്കെങ്കിലും ധാരണ ഉണ്ടോ? https ഉപയോഗിച്ചുള്ള സെക്വേർഡ് സൈറ്റുകൾ മുമ്പും ഓപ്പൺ ചെയ്തിരുന്നതായിരുന്നല്ലോ!! അന്നേരം ഒന്നുമില്ലാത്ത ഈ കുഴപ്പം എങ്ങനെ പൂർണമായി ഒഴിവാക്കാനാവും?......................................................................................................................................വൈശാഖൻ തന്ന ഈ പേജിൽ പറഞ്ഞിരിക്കുന്നതു പ്രകാരം ചെയ്തുനോക്കണം! ഇനി ഇവൻ വരട്ടെ!! Bypassing the warningYou can tell Firefox to bypass these certificate warnings. You should only bypass the warning if you're sure that the site is legitimate. Legitimate public sites will not ask you to do this. An invalid certificate can be an indication of a web page that will defraud you or steal your identity. On the warning page, click Or you can add an exception.... Click Add Exception.... The Add Security Exception dialog will appear. Click Get Certificate. Read the text describing the problems with this site. Click Confirm Security Exception if you want to trust the site.
നാടകമേ ഉലകം – രണ്ടാം ഭാഗം!!
നാടകം : നിർമ്മലചരിതംജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ചു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : 'വലിയ താരമായല്ലോ.ഇതുകേട്ട് നാണിച്ചുനിന്ന നിര്‍മലിനോട് അദ്ദേഹം തുടര്‍ന്നു:''മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും.''നിർമ്മലൻ : ''എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.'മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : "ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.'' മാതൃഭൂമി വാർത്തയിലേക്ക് ...
കാക്കനാടന് ബാഷ്‌പാഞ്ജലി
പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ( ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽവേയിലും റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി. ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. 2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് കാക്കനാടൻ അന്തരിച്ചു. വിക്കിയിലേക്ക്...
നാടകമേ ഉലകം…
കേരളനിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ നല്ല ക്വാളിറ്റിയുള്ള വീഡിയോകളാക്കി തീയേറ്ററുകളിലൂടെ പ്രദർശിപ്പിച്ചിരുന്നെങ്കിൽ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സിനിമാകൊട്ടകക്കാരെങ്കിലും ഗതിപിടിച്ചേനെ...നിയമസഭയുടെ മേശപ്പുറത്തു ചാടിക്കയറാന്‍ ശ്രമിച്ച കൃഷി മന്ത്രി കെ പി മോഹനന്‍ രാജിവയ്‌ക്കേണ്ടിവരും. സഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യേണ്ട സാഹചര്യമാണുണ്ടാവുക. അങ്ങനെവന്നാല്‍ മന്ത്രിയായി തുടരാന്‍ ധാര്‍മികമായി തടസമുണ്ടാകും. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കി മന്ത്രിയുടെ പാര്‍ട്ടിയായ സോഷ്യലിസ്‌റ്റ് ജനത ഡെമോക്രാറ്റ്(എസ്‌ജെഡി) നീക്കം തുടങ്ങിവാർത്ത വായിക്കുക
എന്റെ പ്രണയം – എന്റേതു മാത്രം :(
ഫെയ്സ്ബുക്കിൽ കണ്ടത്...
php അറിയുന്നവർക്കിതാ റിപ്പോർട്ടർ ടിവിയിൽ ഒരു അവസരം…
php അറിയുന്നവർക്കിതാ റിപ്പോർട്ടർ ടിവിയിൽ ഒരു അവസരം... ചാടിപ്പിടിച്ചോ!!
My Google Buzz Information
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29.91Likes: Total Likes: 1404Like Per Post (LPP): 1.40Standard Deviation: 2.08Liked by 143 different people.Reshares: (new!) Reshared posts: 180/1000 posts18.0% of all posts are reshares.Innovation factor: 0.82First Post: ഉറക്കം വരുന്നു 7 months, 3 weeks ago (Feb. 25, 2011, 3:37 p.m.) Last Post: ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി 6 hours, 18 minutes ago (Oct. 18, 2011, 8:06 a.m.) Most Liked Posts: 20 Likes – HR Intervw in America: മാനേജർ : വേർ ആർ യു ഫ്രം? എംപ്ലോയി: ഇന്ത്യ മാനേജർ :വൗ! ഭായ്, ആപ് കഹാ സേ? എം...16 Likes – ചന്തുവിന്റെ ഡയലോഗുകൾ - ഒരു വടക്കൻ വീരഗാഥയിൽ നിന്ന്14 Likes – :) കൊള്ളാം വാര്‍ധക്യത്തിലെ ഒറ്റപ്പെടലിനെ ലൂയിസ്മാഷ് അതിജീവിച്ചത് ഒരു സീസണ്‍ ടിക്കറ്റിലൂടെ. പത്തുവ...12 Likes – ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ12 Likes – നാട്ടുമ്പുറത്തെ ആ കാരണവർ!!12 Likes – ടിന്റുമോന്റെ ഒരു കാര്യം!12 Likes – 2011 ആഗസ്ത് 4 മുതല്‍ 7 വരെ ഇസ്രായേലിലെ ഹൈഫയില്‍ വെച്ച് നടക്കുന്ന വിക്കിമാനിയ 2011 നെ പറ്റി എല്ലാവ...11 Likes – കുഞ്ഞിക്കുഞ്ഞി കുറുക്കാ11 Likes – നാളെ വിദ്യാരംഭം!!11 Likes – കണ്ടോ മൈരേ വില്ലേജ് ഓഫീസ്?10 Likes – വീട്ടിലിങ്ങനെ വെറുതേ ഇരിക്കാൻ എന്തൊരു സുഖം!!9 Likes – ശിവഗംഗയ്‌ക്കു വീണ്ടും Anoop Narayanan , Shiju Alex , Sreejith K പിന്നെ ഞാനും ..............വലിയൊര...9 Likes – പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
കരിവരിവണ്ടുകള്‍ കുറുനിരകള്‍കുളിര്‍നെറ്റി മുകരും ചാരുതകള്‍മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍നീലോല്പലങ്ങള്‍ നീള്‍മിഴികള്‍മാന്തളിരധരം, കവിളുകളില്‍ചെന്താമരവിടരും ദളസൗഭഗംകുളിരണിച്ചോലകള്‍ നുണക്കുഴികള്‍മധുമന്ദഹാസത്തിന്‍ വാഹിനികള്‍ശംഖോടിടഞ്ഞ ഗളതലമോകൈകളോ ജലപുഷ്പവളയങ്ങളോനിറമാറില്‍ യൗവ്വനകലശങ്ങള്‍മൃദുരോമരാജിതന്‍ താഴ്വരകള്‍അരയാലിന്നിലകളോ അണിവയറോആരോമല്‍പ്പൊക്കിള്‍ചുഴി പൊയ്കയോപ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോനാഭീതടവനനീലിമയോപിന്നഴകോ മണിത്തംബുരുവോപൊന്‍താഴമ്പൂമൊട്ടോ കണങ്കാലോമാഹേന്ദ്രനീലദ്യുതി വിടര്‍ത്തുംശ്രീമഹാലക്ഷ്മി നീ സുരസുന്ദരിനീ സുരസുന്ദരി.. നീ സുരസുന്ദരി...
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…
സുന്ദരീ...ആ.. സുന്ദരീ... സുന്ദരീ....നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍തുളസി തളിരില ചൂടീതുഷാര ഹാരം മാറില്‍ ചാര്‍ത്തിതാരുണ്യമേ നീ വന്നുനിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍സുതാര്യ സുന്ദര മേഘങ്ങള്‍ അലിയുംനിതാന്ത നീലിമയില്‍സുതാര്യ സുന്ദര മേഘങ്ങള്‍ അലിയുംനിതാന്ത നീലിമയില്‍ ഒരു സുഖ ശീതള ശാലീനതയില്‍ഒഴുകീ.. ഞാനറിയാതേഒഴുകീ ഒഴുകീ ഞാനറിയാതേ മൃഗാംഗ തരളിത വിണ്മയ കിരണംമഴയായ് തഴുകുമ്പോള്‍മൃഗാംഗ തരളിത വിണ്മയ കിരണംമഴയായ് തഴുകുമ്പോള്‍ ഒരു സരസീരുഹ സൗപര്‍ണികയില്‍ഒഴുകീ.. ഞാനറിയാതേഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..
നമുക്കും മലയാളം പഠിക്കാം!!
ഖേദം = ദുഖം, ദാരിദ്ര്യം. ലിങ്ക് ഇവിടെ...ദുഃഖം = മനോവേദന, സങ്കടം. ഇതാണു ലിങ്ക്...മനോരമ വാർത്ത , മാതൃഭൂമി വാർത്ത
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
