നാളെ ഒരു വൺ ഡേ ട്രിപ്പുണ്ട്, ഇവിടേക്ക്... ഒന്നു പോയിനോക്കാം. മുമ്പൊരിക്കൽ ഇവരുടെ മറ്റൊരു റിസോർട്ടിൽ പോയതിന്റെ കാര്യം അൽപം രസാവഹമായിരുന്നു. ഇവിടേയും വല്ലതും തടയുമെന്നു പ്രതീക്ഷിക്കുന്നു.
ചില പുതുചൊല്ലുകൾ
പെട്രോൾ കുടത്തിനു പൊട്ടുവേണ്ടപൂച്ചയ്ക്കെന്ത് പെട്രോളൊഴിക്കുന്നിടത്ത് കാര്യം
ഒരു ആത്മഗതം…
ആരും പണ്ഡിറ്റായി ജനിക്കുന്നില്ല; പണ്ഡിറ്റുമാരെ സമൂഹം സൃഷ്‌ടിച്ചെടുക്കുന്നതാണ്...
ഇയാൾ ഞങ്ങൾക്ക് സ്വന്തം!!
ഇതു ഞങ്ങളുടെ, കാസർഗോഡന്മാരുടെ സ്വന്തം പ്രസിഡന്റ്!! ഫെയ്സ്ബുക്കിൽ നിന്നും...
പ്രണയം കണ്ടുപിടിച്ചതാര്??
ടുണ്ടുമോൾ: പ്രണയം കണ്ടുപിടിച്ചതാരാണ്?ടിന്റുമോൻ: ചൈനാക്കാർ!!ടുണ്ടുമോൾ: അതെന്താ?ടിന്റുമോൻ: യാതൊരു ഗ്യാരണ്ടിയോ ഉറപ്പോ ഗുണമേന്മയോ ഉണ്ടാവില്ലല്ലോ..
ലേലം ഊമ്പീട്ടാ!!
കോട്ടയം, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഉള്ള ചില വിദ്വാന്മാർ അങ്ങ് ദുഫായിയിൽ ഒരു ലേലത്തിൽ പങ്കെടുക്കാൻ പോയി. ലേലത്തിൽ മൂവർക്കും കാര്യമായി ഒന്നും ചെയ്യാനാവാതെ ഇറങ്ങിപ്പോരേണ്ടി വന്നു. തുടർന്ന്, അവർ വീട്ടിലേക്ക് വിളിക്കുന്ന്താണു സന്ദർഭം:കോട്ടയംകാരൻ:അപ്പനാണോ? ഓഹ്!! എന്നാ പറയാനാ, മുടിഞ്ഞ ഒരു ലേലവായിരുന്നു. ഞാൻ പത്തായിരത്തിനു വിളിച്ചപ്പോൾ അവൻ 20000 ത്തിനു വിളിച്ചു, അങ്ങനെ പോയൊപ്പോയി അവസാനം ഞാനങ്ങ് ഇട്ടേച്ചുപോന്നു.Telephone charge AED:20 മലപ്പുറംകാരൻ:ബാപ്പേല്ലേ? യെന്തൊരു ഒടുക്കത്തെ ലേലായിര്ന്ന്. ഓറ് 10000ത്തിനു വിളിച്ചപ്പ ഞമ്മള് 20000 ത്തിനു വിളിച്ച്.. പിന്നേം ആ വെടക്ക് പിടിച്ചോൻ കേറ്റി വിളിച്ച്, മ്മള് ങ്ങട് പോന്ന്Telephone charge AED:15തൃശ്ശൂർ കാരൻ:അപ്പാ ജോസ്സാണ്, ലേലം ഊമ്പീട്ടാ... Telephone charge AED:1.50ഒരു ഫോർവേഡഡ് മെയിൽ..
കോൺഗ്രസ് സർക്കാർ ഈ പമ്പിന്റെ ഐശ്വര്യം!!
ഒരു മെയിൽ വഴി കിട്ടിയത്...
മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം | എം.ജിയുടെ ട്രൗസർകീറി!!
സംഗീതം :എം ജി ശ്രീകുമാര്‍പാടിയത് :എം ജി ശ്രീകുമാര്‍മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപംചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാംഅറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോപൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീംവെട്ടും കുത്തും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസംഅമിറാബിൻ എമിറേറ്റിൽ ചവർ റൻസിൽ കരയും ഞാൻഉം ശരിയാണു മദനബിതേ സുൽത്താൻ ദീപകർപ്പാനീഉറുബായും സൗദീയും കുവൈത്തുമെടുത്തോടാവാപ്പാന്റെ തമാസമതിൽ സുൽത്താനല്ലേലാ ഇലാഹാ..ലാ ഇലാഹാഎന്നും കുന്നും എൻ മനസ്സിൽ എണ്ണ സ്വർണ്ണപ്പൂമരംചെർക്കാ കിർക്കാ മൂർക്കൻ പാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാജീവിക്കാനൊരു നിമിഷം ദുനിയാവിൽ നിൽക്കുകിൽഅതിൽ നിന്നും നൂലു നെയ്ത നീല നീലവാനിലുംനേരാണോ കയറനവാ പേരെന്താ മൂപ്പിലേഓം ശാന്തി ഹോസന്നാ ഇൻഷാ അള്ളാഇനി ഒറിജിനൽ പാട്ട് കേൾക്കാം:ഇത് എംജിശ്രീകുമാറിന്റെ സംഗീതത്തിൽ ഉള്ള പാട്ട്:
ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി…
ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!
പെരുന്തൽമണ്ണയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ചീമുട്ട എറിഞ്ഞു കൈകാര്യം ചെയ്തുവത്രേ!കഷ്ടം!!ഒരു സാധു മനുഷ്യജീവിക്കു നേരെ എന്തിന്റെ പേരിലാണെങ്കിലും ചീമുട്ട എറിഞ്ഞ മലയാളസംസ്‌ക്കാരത്തിൽ അതിയായി ലജ്ജിക്കുന്നു; കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു. ജനങ്ങളെ നാൾക്കുനാൾ കോമാളികളാക്കി പൊറാട്ട് നാടകം നടത്തുന്ന രാഷ്ട്രീയക്കാർക്കു നേരെ ഒന്നു കൈപൊക്കാൻ പോലും ഈ തെണ്ടികൾക്ക് കെൽപ്പില്ലല്ലോ!!
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
