ഒടുവിൽ അവാർഡും…

മലയാളത്തിന്റെ പുണ്യമായ നടൻ ശ്രീ മധുവിൽ നിന്നും ഒരാവാർഡ് വാങ്ങിക്കാൻ ഈ ബാബുരാജിനു പറ്റിയിട്ടുണ്ടോ!!ഇതാ പണ്ഡിതൻ അതു നേടിയിരിക്കുന്നു...വാർത്തയിലേക്ക്...http://www.asianetnews.tv/news/1783-an-award-for-santosh-pandit

Read More »

ഒരു കോടതിയലക്ഷ്യം കൂടി…

പെട്രോള്‍ വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ പ്രതികരിക്കണം - ഹൈക്കോടതി!പാതയോരത്ത് പോതുയോഗം പാടില്ല...റോഡില്‍ പ്രകടനം പാടില്ല...പക്ഷേ പൊതു ജനം പ്രതികരിക്കണമത്രേ!!എവിടെവെച്ച്....? അടുക്കളയിൽ വെച്ചോ!!!

Read More »

എന്റെ മലയാളം

പുഞ്ചിരിതൂകി വരുന്നൂ നമ്മുടെസഞ്ചിത സുകൃതം മലയാളം മലരായി കതിരായ് പനിനീർകണമായികുളിരണിയും ശ്രുതിതൻ മലയാളം

Read More »

പിള്ളയും പിള്ളയും പിന്നെ കെ.എസ്.ആർ.ടി.സിയും

കെ.ബി. ഗണേഷ് കുമാർ, മുനീർ തുടങ്ങിയ ചെറുപ്രായക്കാരായ മന്ത്രിമാരോട് ഒരു ബഹുമാനമുണ്ടായിരുന്നു. കരുത്തുറ്റ തീരുമാനങ്ങളിലൂടെ പലതും ഇവർക്കിവിടെ ചെയ്യാൻ പറ്റുമായിരിക്കും എന്നൊരു വിശ്വാസം. മൂത്ത പിള്ള കൈയടക്കി വെച്ച കെ.എസ്.ആർ.ടി.സി യിൽ പിള്ളയുടെ പിള്ള ഗണേഷ് കുമാർ ഒരിക്കൽ കേറി മേഞ്ഞതും നടത്തിയ പരിഷ്‌കാരങ്ങൾ വാർത്തയായതും ഓർക്കുന്നു. ആ വിശ്വാസവും ബഹുമാനവും നാൾക്കുനാൾ കുറയുകയാണ്... :(

Read More »

മനോരോഗികൾ ആരൊക്കെ??

ഇതാണു പണ്ഡിതൻ... പണ്ഡിതൻ പ്രതികരിക്കുന്നു:ഒരുകൂട്ടം ബുജികൾ പണ്ഡിതനെ വിളിച്ച് വരുത്തി അപമാനിക്കുന്ന ഈ ആഭാസത്തിന്റെ അത്ര വരില്ല പണ്ഡിതൻ ചെയ്തു എന്നു പറയുന്ന കുറ്റം. അദ്ദേഹത്തിന്റെ സിനിമയെ വിമർശിക്കാം, കുറ്റങ്ങൾ അല്പം ആക്ഷേപഹാസ്യത്തോടെ വിളിച്ചു പറയുന്നതിലും തെറ്റില്ല; അതേറെ പണ്ഡിതൻ കേട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, സദസിൽ വിളിച്ചു വരുത്തി ഒരു വ്യക്തിയെ ഇങ്ങനെ പീഡിപ്പിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല. മുഖ്യധാര സിനിമാ സമ്പ്രദായങ്ങളെ കുറിച്ച് അറിവില്ലാത്ത ഒരാൾ തനിക്കാവുന്ന വിധം ഒരു സാഹസത്തിനു മുതിർന്നു എന്നത് ഒരിക്കലും ഒരു കുറ്റമായി കാണാൻ കഴിയില്ല.ഇവിടെ സിനിമാ പ്രവർത്തകർ തന്നെ ഒത്തുകൂടി സന്തോഷ് പണ്ഡിറ്റിനെതിരെ വാളെടുക്കുമ്പോൾ കാണികൾക്ക് തോന്നുന്നത് കടുത്ത പുച്ഛമാണ്. എന്തധികാരമാണിവർക്ക് പണ്ഡിതനെ വിമർശിക്കാനുള്ളത്...ഇവിടെ മനോരോഗം പണ്ഡിതനു മാത്രമാണോ!!

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)