The following sections list all of the worksheet functions by category. Database functions Function Description DAVERAGE Returns the average of selected database entries DCOUNT Counts the cells that contain numbers in a database DCOUNTA Counts nonblank cells in a database DGET Extracts from a database a single record that matches the specified criteria DMAX Returns the maximum value from selected database entries DMIN Returns the minimum value from selected database entries DPRODUCT Multiplies the values in a particular field of records that match the criteria in a database DSTDEV Estimates the standard deviation based on a sample of selected database entries DSTDEVP Calculates the standard deviation based on the entire population of selected database entries DSUM Adds the numbers in the field column of records in the database that match the criteria DVAR Estimates variance based on a sample from selected database entries DVARP Calculates variance based on the entire population of selected database entries Date and time functions Function Description DATE Returns the serial number of a particular date DATEVALUE Converts a date in the form of text to a serial number DAY Converts a serial number to a day of the month DAYS360 Calculates the number of days...
പട്ടിണി ജാഥ
പട്ടിണി ജാഥ (1936): മലബാറിലെ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിന്റെ ചരിത്രയാത്ര 1936-ൽ പഴയ മലബാർ ജില്ലയിലെ പട്ടിണിപ്പാവങ്ങളായ തൊഴിലാളികളുടെയും കർഷകരുടെയും കൊടിയ ദുരിതങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി എ.കെ. ഗോപാലന്റെ (എ.കെ.ജി) നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് നടന്ന ഐതിഹാസികമായ കാൽനടയാത്രയാണ് ചരിത്രത്തിൽ 'പട്ടിണി ജാഥ' (Hunger March) എന്നറിയപ്പെടുന്നത്. അക്കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറിൽ രൂക്ഷമായിരുന്ന തൊഴിലില്ലായ്മയും പട്ടിണിയും മദ്രാസ് ഗവൺമെന്റിനെ നേരിട്ട് ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ലക്ഷ്യം. മുപ്പത്തിരണ്ട് (32) തൊഴിൽരഹിതരായ സന്നദ്ധഭടന്മാർ അണിനിരന്ന ഈ ജാഥ, കേവലമൊരു സാമ്പത്തിക പ്രതിഷേധം എന്നതിലുപരി, കേരളത്തിലെ അസംഘടിതരായ തൊഴിലാളികളെയും കർഷകരെയും രാഷ്ട്രീയമായി ബോധവൽക്കരിച്ച വലിയൊരു പ്രക്ഷോഭമായിരുന്നു.¹ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ശബ്ദമുയർത്താൻ സാധാരണക്കാരെ പ്രാപ്തരാക്കിയ ഈ യാത്ര, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകി. ചരിത്ര പശ്ചാത്തലം: ദാരിദ്ര്യവും സാമ്പത്തിക മാന്ദ്യവും 1930-കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് മലബാറിലെ കാർഷിക-സാമ്പത്തിക വ്യവസ്ഥ അത്യന്തം പരിതാപകരമായ അവസ്ഥയിലായിരുന്നു. 1929-ൽ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യം (Great Depression) മലബാറിലെ സമ്പദ്‌വ്യവസ്ഥയെ തകർത്തെറിഞ്ഞു. നാളികേരം, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വില കുത്തനെ ഇടിഞ്ഞു. കാർഷികോൽപ്പന്നങ്ങൾക്ക് വിലയില്ലാതായതോടെ ഗ്രാമീണ മേഖലയിലെ കർഷകർ കടുത്ത പട്ടിണിയിലായി. എന്നാൽ, വിലയിടിവുണ്ടായിട്ടും മലബാറിലെ ജന്മിമാർ പാട്ടത്തുക കുറയ്ക്കാൻ തയ്യാറായില്ല. ഉൽപ്പാദിപ്പിക്കുന്ന വിളവിന്റെ സിംഹഭാഗവും പാട്ടമായി നൽകേണ്ടി വന്ന കർഷകർ കടക്കെണിയിലായി. പാട്ടം തെറ്റിക്കുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ (Eviction) ബ്രിട്ടീഷ് നിയമം ജന്മിമാർക്ക് അധികാരം നൽകിയിരുന്നു. ഇത് ഗ്രാമങ്ങളിൽ വൻതോതിലുള്ള ദാരിദ്ര്യത്തിന് കാരണമായി. കാർഷിക മേഖലയിലെ തകർച്ച നഗരങ്ങളിലെ വ്യവസായങ്ങളെയും ബാധിച്ചു. കണ്ണൂർ, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന ഉപജീവനമാർഗ്ഗമായിരുന്ന നെയ്ത്ത് വ്യവസായം, ബീഡി തെറുപ്പ്, കയർ നിർമ്മാണം എന്നിവ പ്രതിസന്ധിയിലായി. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. തൊഴിലില്ലായ്മയും പട്ടിണിയും പകർച്ചവ്യാധികളും മലബാറിനെ ഒരു വലിയ ശവപ്പറമ്പാക്കി മാറ്റി.² ജനങ്ങളുടെ ഈ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ മദ്രാസിലിരിക്കുന്ന ബ്രിട്ടീഷ് സർക്കാരോ തദ്ദേശീയരായ അധികാരികളോ തയ്യാറായില്ല. കോൺഗ്രസ് സോഷ്യലിസ്റ്റ്...
ഈമെയിൽ ഫിഷിങ് | email phishing
ഇതാണ് ഈ മെയിൽ ഫിഷിങ് എന്നു പറയുന്നത്. എന്റെ ഒരു കൂട്ടുകാരനു കിട്ടിയ മെയിൽ ആണിത്.ഇതിൽ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ പോകുന്നത് മറ്റൊരു സൈറ്റിലേക്കാണ്, ( ആ ലിങ്ക് ഇവിടെ കൊടുക്കുന്നില്ല) അവിടെ നമുക്ക് നമ്മുടെ ബാങ്ക് സെലക്റ്റ് ചെയ്യാനാവും, SBI, HDFC, ICICI, HSBC, CITY BANK എന്നിങ്ങനെ ഒട്ടുമിക്ക ബാങ്കുകളും അവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു ബാങ്കിൽ ക്ലിക്ക് ചെയ്താലാവട്ടെ, അതാത് ബാങ്കിന്റെ തന്നെ ഓൺലൈൻ ലോഗിൻ ഫോം എന്നു തോന്നിപ്പിക്കുന്ന ഒരു പേജിൽ എത്തുന്നു. ഫോമിന്റെ സെറ്റ് അപ്പ് കണ്ട് മറ്റൊന്നും നോക്കാതെ ലോഗിൻ ചെയ്യാനായി യൂസർ നേയിമും പാസ്‌വേഡും കൊടുത്തുകഴിഞ്ഞാൽ പിന്നെ ബാക്കി വിവരങ്ങൾ ചോദിച്ചുകൊണ്ട് മറ്റൊരു വിൻഡോ വരും... അവിടെ ചിലപ്പോൾ നമുക്ക് സംശയം തോന്നുകയും ഫിൽ ചെയ്യാതെ വിട്ട് വരികയോ, ചിലപ്പോൾ അതുകൂടി ഫിൽ ചെയ്യുകയോ ചെയ്യുന്നു... രണ്ടായാലും നിങ്ങളുടെ ബാങ്ക് അകൗണ്ടിന്റെ പാസ്‌വേഡ് അവർക്ക് കിട്ടികഴിഞ്ഞിരിക്കുന്നു!!!തട്ടിപ്പാണോ എന്നറിയാൻ ഇത്തരം സന്ദർഭങ്ങളിൽ ബ്രൗസറിന്റെ അഡ്രസ് ബാറിലെ url ശ്രദ്ധയോടെ നോക്കുക. തട്ടിപ്പാണെങ്കിൽ, അതിൽ പലപ്പോഴും ഒരു ip address ആയിരിക്കുമത്രേ സാധാരണയായി കണ്ടു വരുന്നത്. ഇനി അതല്ല url - ൽ ഡൊമൈൻ നേയിം ഉണ്ടെങ്കിൽ തന്നെ അത് എന്താണെന്ന് ഒന്ന് കോപ്പി എടുത്ത് ഗൂഗിൾ ചെയ്തു നോക്കുകയെങ്കിലും വേണം...നമുക്ക് പരിചിതമല്ലാത്ത url - ആണെങ്കിൽ ഒരു വിവരവും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.തട്ടിപ്പാണെന്നു തോന്നിയിആൽ ഉടനേ പാസ്‌വേഡ് മാറ്റുക, നമ്മുടെ ബാങ്കിന്റെ മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഫോണിലോ മെയിലിൽലോ ഒക്കെ സൂക്ഷിക്കുന്നത് നല്ലതായിരിക്കുംതട്ടിപ്പ് മനസ്സിലായാൽ അത് അതാത് ബാങ്കിനെ അറിയിക്കാൻ മറക്കരുത്മെയിൽ ഫിഷിങ് ചെയ്യുന്നതിനായി അവർ ചെയ്യുന്നത് ബാങ്കുലളുടെ ലോഗിൻ പേജ് കോപ്പിയെടുത്ത് അതിനു പുറകിൽ അവരുടേതായ കോഡ് എഴുതി ചേർത്ത് എവിടെയെങ്കിലും പബ്ലിഷ് ചെയ്തിട്ടാണ്. വിഷ്വലി അത് കാണാൻ നമ്മുടെ ബാങ്കിന്റെ ലോഗിൻ പേജ് പോലെ തന്നെയിരിക്കും, പക്ഷേ പുറകിൽ എഴുതിയിരിക്കുന്ന കോഡ്, നിങ്ങളുടെ യൂസർ നേയിമും പാസ്‌വേഡും...
Why This Kolaveri to Us | ഞങ്ങളോടെന്തിനീ കൊലവെറി?
പ്രിയ തമിഴ് മക്കളേ,ഞങ്ങളോടെന്തിനീ കൊലവെറി?വീഡിയോ മുഴുവാനായൊന്നു കാണുക...ഒരു മെയിൽ വഴി കിട്ടിയ വിവരങ്ങൾ... To All Tamilians--Pls See the video, Read this and SHARE.....Ours is a State which had lived on consuming your goods...Ours is a state which had welcomed your job seeking people with both hands... Ours is a state which had welcomed your movies & loved your movie stars like ours... Now we the people of Kerala are begging mercy from you..Mullapperiyar DamConstructed and Commissioned year: 1895Height: 155 ftLength: 1200 ftTotal water capacity: 434.23 Million cubic (current water level is somewhere near 400 million)Expiry of the damn: 50years from the commissioned dateCompleted 115 yearsCurrent Status of the Dam: there are cracks all over the dam,There is 1200ft lengthy major crack in between 95ft and 105 ft; experts say dam will not stand to an earthquake reaching rector scale 4.5 to 5.00Yeah everybody knows this from yesterday onwards from the TV channels.That area is earthquake prone, everyday tremors are there in that place...so it's unpredictable.What will happen if anything goes beyond human expectations...simply this:If Mullapperiyar Dam does not survive beyond an earthquake: all the waters will flow towards Idukki dam which is another 80 Km steep down, which is holding a capacity of another 500...
സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ
രാഷ്ട്രീയക്കാർ പരസ്‌പരം പഴിചാരി നാടകം തുടരട്ടെ...നമുക്കിവിടിരുന്ന് കാലനെ ജപം ചെയ്യാം...അവന്റെ കാലടിയൊച്ചയ്‌ക്കായ് ഓരോ നിമിഷവും കാതോർക്കാം...എങ്കിലും അവൻസാന നിമിഷം വരെ നമുക്കു പോരാടണം... വരൂ കൈകോർത്തു പിടിക്കൂ... നമുക്കിവിടെയുരു തടയിണ പണിയാം...
മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി
മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി കേരളം നിയോഗിച്ചെന്ന്!!
ഇന്ത്യൻ റെയിൽവേയുടെ വിവരങ്ങൾ
ഇന്ത്യൻ റെയിൽവേ ഡാറ്റാബേയ്‌സ് : http://indiarailinfo.com ലിങ്ക് - ഇവിടെ ക്ലിക്ക് ചെയ്യുകവളരേ കാലമായി ഇന്ത്യൻ റെയിൽവേ വിവരങ്ങൾക്കായി ആശ്രയിച്ചിരുന്ന ഒരു സൈറ്റാണ് IRCTC. PNR, Status, Time Table എന്നിവ നോക്കാനും മറ്റുമായി അതിൽ കയറിയാൽ പലപ്പോഴും വലഞ്ഞുപോവും. എത്ര സ്പീഡുള്ള ഇന്റെർനെറ്റ് കണക്ഷൻ ആണെങ്കിൽ പോലും ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടേ വിടൂ ആ സൈറ്റ്. ചിലപ്പോഴൊക്കെ അത്രയും കാത്തിരുന്നാൽ തന്നെയും നിങ്ങളുടെ സെഷന്റെ സമയം കഴിഞ്ഞിരിക്കുന്നു; ഇനി ഒന്നുകൂടി ലോഗിൻ ചെയ്തിട്ട് ശ്രമിച്ചു നോക്കൂ എന്നൊരു ആക്കിയ മെസേജായിരിക്കും നിങ്ങളെ തേടി എത്തുക.ഈ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാനായി മറ്റൊരു സൈറ്റിനുവേണ്ടിയുള്ള സേർച്ചിൽ കയ്യിൽ തടഞ്ഞ സൈറ്റാണ് indiarailinfo.com എന്നത്. പിന്നീട് ടിക്കറ്റ് റിസർവ് ചെയ്യുന്നത് ഒഴികെ ബാക്കിയുള്ള കലാപരിപാടികൾ ഇതിലേക്ക് മാറ്റി. ഇന്നു രാവിലെ അതൊന്നു നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ഇതിലും നമുക്ക് രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് എന്നത്. മുമ്പിത് കണ്ടതായി ഓർക്കുന്നില്ല. അങ്ങനെ അതിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്യുമ്പോൾ നമ്മുടെ സമീപത്തുള്ള റയിൽവേ സ്റ്റേഷന്റെ പേരു ചോദിച്ചിരുന്നു. ഞാൻ കാഞ്ഞങ്ങാടെന്നു കൊടുക്കുകയും ചെയ്തു. പിന്നീറ്റതിന്റെ സെറ്റിങ്‌സിൽ പോയി ഫോട്ടോ അപ്ലോഡ് ചെയ്തു, പേരുമാറ്റി ഒക്കെ തിരിച്ച് വന്ന് ഡാഷ്‌ബോർഡ് നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. കാഞ്ഞങാടിന്റെ ബെയ്‌സ് ചെയ്തിട്ടുള്ള റെയിൽവേ ഇൻഫോർമേഷൻ വളരെ അപ്-ടു-ഡേറ്റായിട്ടവിടെ കാണിച്ച്ഇരിക്കുന്നു. എന്തൊരു സ്പീഡിലാണ് ആ സൈറ്റിൽ കാര്യങ്ങൾ നടക്കുന്നത്.
ദാസനും വിജയനും കോഴിക്കോട്
"എന്താടാ വിജയാ നീ നന്നാകാത്തത്?""നിന്റെ കൂടെയല്ലേ താമസം. പിന്നെങ്ങനെനന്നാകാനാടാ"''എടാ കാലമാടാ, നിന്നോട് വേഷം മാറി റെഡിയാകാന്‍ പറഞ്ഞിട്ട് ഒരു മണിക്കൂറായി. എനിക്കു പോണം ""പിന്നെ, ഇത്ര അത്യാവശ്യമായി പോകാന്‍ നിന്റെ ഭാര്യ അവിടെ പ്രസവിച്ചുകിടക്കുകയല്ലേ? ""എടാ ഭാര്യ പ്രസവിച്ചുകിടന്നാല്‍പ്പോലും ഞാന്‍ ഇത്ര ധൃതി കാണിക്കില്ല ""പിന്നെ ആരു പ്രസവിച്ചുകിടന്നാല്‍ കാണിക്കും? ""വിജയാ, ഇന്നു മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയുണ്ട്. എന്നെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് ""എന്നെ ക്ഷണിച്ചില്ലല്ലോ ""എടാ നിന്നെക്കൂടെ കൊണ്ടുവരണമെന്ന് പുള്ളി പ്രത്യേകം പറഞ്ഞിട്ടുണ്ട് ""ആരാ ഈ പുള്ളി?""എടാ വ്യവസായ മന്ത്രിയാ. നാലു മണിക്കാ പരിപാടി. ഇപ്പോള്‍ സമയം മൂന്നേമുക്കാലായി. നീ റെഡിയാകുന്നുണ്ടോ? ""മന്ത്രി വിളിച്ചതല്ലേ. റെഡിയായിക്കളയാം. നീ വെയ്റ്റ് ചെയ്യ്. ഞാനിപ്പോ വരാം""ശരി. ഒന്നു പെട്ടെന്നു വാ..."ദാസന്‍ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിജയനെത്തി. "ഞാന്‍ റെഡി. പോകാം" "ഓ സാറെഴുന്നള്ളിയോ. വാ പോകാം "ഗസ്റ്റ്ഹൗസില്‍ നിന്ന് ഔദ്യോഗിക വണ്ടിയില്‍ ദാസനും വിജയനും തിരിച്ചു. വണ്ടി നേരേ ഗാന്ധിറോഡിലെത്തി. കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയഷന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ്. ദാസനേയും വിജയനേയും കണ്ടയുടന്‍ സംഘാട കരിലൊരാള്‍ ഓടിയെത്തി."രണ്ടു പേരുമുണ്ടല്ലോ. വരൂ വരൂ""സോറി. ഞങ്ങളല്‍പ്പം വൈകി. മന്ത്രി കാത്തിരി ക്കുകയായിരിക്കുമല്ലേ?" ദാസന്റെ ക്ഷമാപണം. "ഏയ് മന്ത്രി എത്തിയിട്ടില്ല കേട്ടോ. ഇപ്പോ വരും" "സാരമില്ല ഞങ്ങള്‍ കാത്തിരിക്കാം"ദാസനും വിജയനും കസേരയിലിരുന്നു. അപ്പോഴേക്കും ചായയെത്തി. ദാസന്‍ ചായ വാങ്ങി. വിജയന്‍ വാങ്ങിയില്ല. "എന്താടാ നീ ചായ വാങ്ങാത്തത്? ""ചായ കുടിച്ചാല്‍ കറുത്തു പോകും ""നീ ഇനിയും കറുക്കാനോ ""എടാ അഞ്ചു വയസു മുതല്‍ ഞാന്‍ ചായ കുടിച്ചു തുടങ്ങിയതാ. അതിനു മുന്‍പ് ഞാന്‍ എത്ര വെളുപ്പായിരുന്നെന്നോ""ഓഹോ. എടാ ഞാനും അഞ്ചു വയസു മുതല്‍ ചായ കുടിച്ചു തുടങ്ങിയതാണല്ലോ. എന്നിട്ടു ഞാന്‍ കറുത്തില്ലല്ലോ""എടാ പലരെയും പല രീതിയിലാ ചായകുടി ബാധിക്കുന്നത്. ചിലര്‍ കറുത്തു പോകും. ചിലരുടെ തോള്‍ഒരു വശം ചരിഞ്ഞു പോകും" "ആക്കിയതാണല്ലേ?""എടാ ദാസാ. നാലു മണിക്കു തുടങ്ങുമെന്നു പറഞ്ഞ പരിപാടിയാ. ഇപ്പോള്‍ സമയം അഞ്ച്. നിന്റെ മന്ത്രി...
ഡാം 999
ശ്രീ. തിലകനെ ഒഴിവാക്കിയ പ്രശ്നത്തിൽ ഒരിക്കൽ പേരുകേട്ടതായിരുന്നു ഡാം 999 എന്ന സിനിമ. ഇതാ ആ സിനിമയ്ക്ക് മറ്റൊരു പബ്ലിസിറ്റി കൂടി... എന്തായാലും ഡാം 999 കാര്യത്തിൽ ഒരു തീരുമാനമായി!!ലിങ്ക് : മാതൃഭൂമിയിൽ നിന്നും...ഈ ഒരു വന്‌തോതിലുള്ള പരസ്യം കൊണ്ട് മാത്രം ഇതാ ഞാനെന്റെ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യുന്നു!!!ഇതെങ്കിലും ഒരു പഴശിരാജയോ ഉറുമിയോ ആകാതിരുന്നാൽ മതിയായിരുന്നു!!
മുറവിളി… നാളത്തെ കേരളം!
നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ," നമ്മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന് വേണ്ടി പലതും ചെയ്യാനാവും..ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍, നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍....;വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍........ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
