വിഷ്‍ണുമൂര്‍‍ത്തി

ശുദ്ധനും നിരപരാധിയുമായ തീയ്യച്ചെറുക്കന്റെ അചഞ്ചലഭക്തിയില്‍ സ്ഥിതികാരകനായ മഹാവിഷ്‍ണു പ്രത്യക്ഷനാവുകയാണിവിടെ. പരദേവത/പരിദേവതയായി ജാതിഭേദമന്യേ പാലന്തായിക്കണ്ണനെന്ന ആ വൈഷ്‍ണവന്‍ പുനര്‍‍‍ജനിക്കുന്നു. ത്രിമൂര്‍‍ത്തിസങ്കല്‍‍പ്പത്തില്‍ മഹാദേവനാണ് ഏറ്റവും കൂടുതല്‍ തെയ്യസങ്കല്‍‍‍പ്പങ്ങളുള്ളത്‍‍. പലതും കാലാന്തരണത്തിൽ ഉണ്ടായി വന്നതാണ്. നായാടി നടന്ന ആദിമ‌ദ്രാവിഡന്റെ ആത്മവീര്യത്തിനുതകുന്നതായിരുന്നു പിന്നീടുവന്ന ഓരോ ശൈവപുരാവൃത്തങ്ങളും. പുലിത്തോലണിഞ്ഞ്‍, പമ്പിനെ മാലയായി ചൂടി ചുടലഭസ്‍മവുമണിഞ്ഞു നടക്കുന്ന മഹാദേവസങ്കല്‍‍പ്പം ആ നായാട്ടുസമൂഹത്തിന് എന്തുകൊണ്ടും ചേരുന്നതായിരുന്നു. മദ്യമാംസാദികള്‍ അവനു കാണിക്കയാവുന്നതും അതുകൊണ്ടുതന്നെയാണ്. മഹാവിഷ്‍ണുവിനു പൊതുവേ തെയ്യക്കോലങ്ങള്‍ കുറവാണ്. പറശ്ശിനിക്കടവു മുത്തപ്പനോടു കൂടി ആടുന്ന വെള്ളാട്ടം‍ മഹാവിഷ്‍ണുവിന്റെ അംശാവതാരമാണ്. ബക്കിയുള്ള തെയ്യക്കോല‌ങ്ങളേറെയും ശൈവസങ്കല്‍‍‍പ്പങ്ങളോ അമ്മസങ്കല്‍‍പ്പങ്ങളോ മറ്റുള്ളവയോ ആണ്. ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ"കുളിച്ചാറ്റം" എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍‍. ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാട‌മാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അധികവും അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍‍പ്പുണ്ടാവും. പുലര്‍‍ച്ചയോടെ അതുകത്തിയമര്‍‍ന്ന് കനല്‍‍‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍‍ത്തിയുടെ അഗ്നിപ്രവേശം. "ഇന്ധനം മല പോലെ കത്തി ജ്വലിപ്പിച്ചതില്‍ നിര്‍ത്തിയിട്ടുണ്ടെന്‍ ഭക്താനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യ കശിപു... അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി അതിനു തിരുവാട്ടകേട്‌ വന്നിരിക്കുന്നതായോരപരാധത്തിനു ഇടവരുത്തരുതല്ലോ... ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ. എന്റെ പൈതങ്ങളേ..." എന്നും പറഞ്ഞാണ് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം. മലയസമുദായക്കാര്‍ മാത്രമേ വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടുന്ന ആള്‍‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍‍പ്പിക്കുന്ന ചടങ്ങാണിത്‍‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇതുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മ‌ലയന്‍‍പണിക്കര്‍‍ക്ക് അടയാളം കൊടുക്കേണ്ടത്. പാലന്തായികണ്ണന്റെ സംഭവബഹുലമായ പുരാവൃത്തം നമുക്കൊന്നു നോക്കാം കാസര്‍‍ഗോഡു ജില്ലയിലെ നീലേശ്വരം ഗ്രാമം. മന്നംപുറത്തുകാവിന്റെ മനോഹാരിതയും താമരക്കുളങ്ങളും പുഴയും വയലേലകളും കൊണ്ട്...

Read More »

മുച്ചിലോട്ടു ഭഗവതി

മുച്ചിലോട്ടുഭഗവതി; പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്... പുരുഷമേല്‍ക്കോയ്‍മയുടെ കൊടും തീയില്‍ ഒരുപിടി ചാമ്പലായി മാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍‌ത്തെണീറ്റ രായമംഗലത്തു മനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവു കൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി. പരശുരാമന്‍ സൃഷ്‍ടിച്ച അറുപത്തിനാലു ബ്രാഹ്മണഗ്രാമങ്ങളില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച പെരിഞ്ചെല്ലൂര്‍ ഗ്രാമം. ഇന്നത്തെ തളിപ്പറമ്പുദേശം. പാണ്ഡിത്യത്തില്‍ പേരും പ്രസിദ്ധിയുമുള്ള മഹാബ്രാമണരുടെ വിഹാര കേന്ദ്രം. അവിടെ രാജരാജേശ്വരക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ വേദവേദാന്ത‍‍ തര്‍ക്കശാസ്ത്രങ്ങളുടെ മാറ്റുരച്ചു. അവിടെ, വേദാന്ത തര്‍‌ക്ക ശാസ്ത്രങ്ങളില്‍ ഒരുപാടു പ്രഗത്ഭമതികളെ മലയാളഭൂമിക്കു സമ്മാനിച്ച ഒരു മനയാണ് രായമംഗലത്തുമന!   തെയ്യവുമായി ബന്ധപ്പെട്ടവ ആസുരതാളങ്ങൾക്കൊരാമുഖം introduction to the Theyyam മുച്ചിലോട്ട് ഭഗവതി Parassinikadavu Muthappan പറശ്ശിനിക്കടവ് മുത്തപ്പൻ മുത്തപ്പൻ@ആട്ടക്കളം വീഡിയോസ് പൊട്ടൻ തെയ്യം വിഷ്ണുമൂർത്തി തെയ്യം കുട്ടിച്ചാത്തൻ തെയ്യം കരിഞ്ചാമുണ്ഡി തെയ്യം ഒരുപാടു പ്രാര്‍‌ത്ഥനകളുടെ ഫലമായി രാജരാജേശ്വരകൃപയാലൊരു മനയിലെ വലിയതിരുമേനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. ഏറെക്കാലം മക്കളില്ലാതെ വിഷമിച്ചിരുന്ന തിരുമേനിക്കു വൈകിക്കിട്ടിയ സൗഭാഗ്യമായിരുന്നു ആ കുഞ്ഞ്‍. കാലാകാലങ്ങളായി പണ്ഡിതസഭകളില്‍ തലയുയര്‍‌ത്തി നിന്നിരുന്ന രായമംഗലത്തുമന ഒരു ആണ്‍കുട്ടിയുടെ അഭാവത്തില്‍ അന്യം നിന്നുപോകുമോ എന്നുള്ള ഭയം തിരുമേനിയെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹം തളര്‍‌ന്നില്ല. മകളെ വൈദിക പാഠശാലയിലയച്ചു പഠിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അവള്‍ വേദപഠനം ആരംഭിച്ചു. അതിസമര്‍ത്ഥയായി അവള്‍ എല്ലാം പഠിച്ചെടുത്തു. പതിനഞ്ചുവയസാകുമ്പോഴേക്കും അവള്‍ വേദവേദാന്തകാര്യങ്ങളില്‍ അതിനിപുണയായി മാറി. മനയിലെ അലസ്സനിമിഷങ്ങളെ കൂടി അവള്‍ ഗ്രന്ഥപാരായണത്തിലും വേദപഠനത്തിലുമായി നീക്കിവെച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അപാരജ്ഞാനത്താല്‍ അവള്‍ പണ്ഡിതയായ് മറുനാടുകളില്‍ പോലും അറിയപ്പെട്ടു. നാടുവാഴിയുടേയും നാടുകാരുടേയും കണ്ണിലുണ്ണിയായി മാറിയവള്‍. പാവപ്പെട്ടവരോടു കരുണയുള്ളവളായിരുന്നു അവള്‍. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍‌ത്ഥനയും സ്നേഹവും അവള്‍ക്കു ലഭിച്ചിരുന്നു. പതിപ്രായം അവളെയൊരു സൗന്ദര്യത്തിടമ്പാക്കി മാറ്റി. അഴകുറ്റമേനിയില്‍ ആടയാഭരണങ്ങളണിഞ്ഞ് അവള്‍ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ കെടാവിളക്കായി.   എന്നാല്‍ വെറുമൊരു പെണ്ണായ അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാന്‍ പെരുഞ്ചെല്ലൂരിലെ യാഥാസ്ഥിതിക നമ്പൂതിരിമാര്‍ക്കായില്ല. അവര്‍...

Read More »

തെയ്യങ്ങള്‍ക്കൊരാമുഖം

തെയ്യങ്ങള്‍… വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചായില്യവും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍‌മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൗകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ. തെയ്യവുമായി ബന്ധപ്പെട്ടവ ബപ്പിരിയൻ തെയ്യം മുത്തപ്പൻ മടപ്പുര മുഖത്തെഴുത്ത് കാവുകൾ ആസുരതാളങ്ങൾക്കൊരാമുഖം introduction to the Theyyam മുച്ചിലോട്ട് ഭഗവതി Parassinikadavu Muthappan പറശ്ശിനിക്കടവ് മുത്തപ്പൻ മുത്തപ്പൻ@ആട്ടക്കളം വീഡിയോസ് പൊട്ടൻ തെയ്യം വിഷ്ണുമൂർത്തി തെയ്യം കുട്ടിച്ചാത്തൻ തെയ്യം കരിഞ്ചാമുണ്ഡി തെയ്യം ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. 'ദൈവം' എന്ന വാക്കിന്റെ തദ്‍ഭവമാണു 'തെയ്യം'. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ‌ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്. വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്. വണ്ണാന്‍, മലയന്‍, മാവിലാന്‍,...

Read More »

നിയാണ്ടർത്താലുകൾ

മനുഷ്യ പരിണാമ ചരിത്രത്തിലെ ഏറ്റവും കൗതുകകരവും എന്നാൽ ദീർഘകാലം തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒരു അധ്യായമാണ് നിയാണ്ടർത്താലുകൾ (Homo neanderthalensis). ഒരു കാലത്ത് ഗുഹകളിൽ മാത്രം ജീവിച്ചിരുന്ന, വിവേകമോ ബുദ്ധിയോ ഇല്ലാത്ത, പ്രാകൃതരായ കാട്ടാളന്മാരായിട്ടാണ് ശാസ്ത്രലോകം പോലും ഇവരെ ആദ്യകാലങ്ങളിൽ ചിത്രീകരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടന്ന പുരാവസ്തു ഗവേഷണങ്ങളും (Archaeology), നരവംശശാസ്ത്ര പഠനങ്ങളും (Anthropology), ജനിതകശാസ്ത്രത്തിലെ (Genetics) വിപ്ലവകരമായ മുന്നേറ്റങ്ങളും ഈ പഴയ ധാരണകളെ പൂർണ്ണമായും തിരുത്തിക്കുറിച്ചു. ആധുനിക മനുഷ്യനായ ഹോമോ സാപ്പിയൻസിനൊപ്പം (Homo sapiens) ഭൂമിയിൽ ജീവിച്ചിരുന്ന, ഉയർന്ന സാംസ്കാരിക ബോധവും ചിന്താശേഷിയുമുണ്ടായിരുന്ന നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായിരുന്നു അവർ എന്നതാണ് ഇന്നത്തെ ശാസ്ത്രീയ സത്യം. നിയാണ്ടർത്താലുകളെക്കുറിച്ചുള്ള ഈ പുതിയ അറിവുകളെയും അവരുടെ ജീവിതരീതികളെയും മുൻനിർത്തിക്കൊണ്ടുള്ള വളരെ വിശദവും ആധികാരികവുമായ ഒരു അക്കാദമിക് പഠനമാണ് താഴെ നൽകുന്നത്. 1. കണ്ടെത്തലും ചരിത്രപശ്ചാത്തലവും (Discovery and Historical Background) നിയാണ്ടർത്താലുകളെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയ സൂചനകൾ ലഭിക്കുന്നത് 1856-ലാണ്. ജർമ്മനിയിലെ ഡ്യൂസൽഡോർഫിനടുത്തുള്ള 'നിയാണ്ടർ താഴ്‌വര'യിലെ (Neander Valley) ഒരു ചുണ്ണാമ്പുകല്ല് ക്വാറിയിൽ പണിയെടുത്തിരുന്ന തൊഴിലാളികൾക്ക് വിചിത്രമായ ചില അസ്ഥികൾ ലഭിച്ചു. ഒരു തലയോട്ടിയുടെ മുകൾഭാഗം, വാരിയെല്ലുകൾ, കാലിന്റെയും കൈയുടെയും അസ്ഥികൾ എന്നിവയായിരുന്നു അത്. ഈ അസ്ഥികൾ പരിശോധിച്ച പ്രാദേശിക അധ്യാപകനായ ജോഹാൻ കാൾ ഫുൾറോട്ട് (Johann Carl Fuhlrott), ഹെർമൻ ഷാഫ്‌ഹോസൻ (Hermann Schaaffhausen) എന്നീ ശാസ്ത്രജ്ഞർ ഇത് വളരെ പുരാതനനായ ഒരു മനുഷ്യന്റേതാണെന്ന് തിരിച്ചറിഞ്ഞു. 1864-ൽ ഐറിഷ് ജിയോളജിസ്റ്റായ വില്യം കിംഗ് (William King) ഈ ഫോസിലിന് 'ഹോമോ നിയാണ്ടർത്താലെൻസിസ്' (Homo neanderthalensis) എന്ന് നാമകരണം ചെയ്തു. തുടക്കത്തിൽ, ശാസ്ത്രലോകം ഇവരെ അംഗീകരിക്കാൻ മടിച്ചിരുന്നു. 1911-ൽ ഫ്രഞ്ച് പാലിയന്റോളജിസ്റ്റായ മാർസെലിൻ ബൂൾ (Marcellin Boule) ഒരു നിയാണ്ടർത്താൽ ഫോസിലിനെ അടിസ്ഥാനമാക്കി വരച്ച രൂപരേഖയാണ് ഇവരെക്കുറിച്ചുള്ള 'കൂനനായ കാട്ടാളൻ' എന്ന തെറ്റായ പ്രതിച്ഛായ സൃഷ്ടിച്ചത്. വാസ്തവത്തിൽ അദ്ദേഹം പരിശോധിച്ച ഫോസിൽ കടുത്ത ആർത്രൈറ്റിസ് (സന്ധിവാതം) ബാധിച്ച ഒരു വൃദ്ധനായ നിയാണ്ടർത്താലിന്റേതായിരുന്നു. ഇന്ന്, നൂറുകണക്കിന് നിയാണ്ടർത്താൽ ഫോസിലുകൾ യൂറോപ്പിൽ...

Read More »

100% height model css?

I had been looking around for a way to accomplish fixed header and footer on a website when scrolling, and somehow i haven't got it right with background attachment: fixed, neither i got it with absolute position...I have a main Div called wrapper, inside there are three main Divs: header, content and footer, and each one of them has sub Divs inside for the content of each one. So the structure goes something like this in general terms:body[[ Div:wrapperDiv:HeaderDiv:top-bannerDiv:MenuDiv:Buttons][Div:Content][Div:FooterDiv:bottom-banner]]is there any way to accomplish that the header and footer remain "locked" at the top and bottom of the browser window and only the content scrolls down. See Here is the proper solution: html, body {height: 100%;}body {any other styles;}#container {min-height: 100%;other styles;}* html #container {height: 100%;}/*IE6*/this way, your page start out 100% but can grow bigger as content demands.

Read More »

Surya Namaskar | Salutations to the Sun

Practicing sun salutations regularly can produce longevity, efficiency, strength and improve overall health. You can make your waist and spine flexible through sun salutations. You can tone up and beautify your arms and broaden your chest. If your spirit has started sagging lately, practice sun salutations to revive and rekindle your lost and drooping spirit.Surya Namaskar is included in the regular routine of prayer and worship. Means it must be practiced regularly. Its greater importance has been described in the scriptures. As per the scriptures, a single day worship of the sun has virtues equivalent to the bestowal presentation of one lakh milk cows. Like worship, Surya Namaskaras too has their own significance. Surya Namaskara means prayer (Vandana) of Lord Surya. Surya Vandana is short. Surya Namaskara is an ancient system of Indian exercise. Stand facing the east at dawn and peacefully chant the mantras to pray Lord Surya and offer red sandals, flowers, rice grains (Akshatas) with water of simply the water alone as ARGHE (libation) and perform Surya Namaskara. This whole process must be performed before the sunrise is better.Making difficult body movements becomes easy and your movements also become more graceful through practicing sun salutations. Unpleasant body...

Read More »

The benefits of Web Standards to your visitors, your clients and you!

The Web Standards What are Web Standards about? A mindset change Semantically correct markup What is valid code? What is accessible code? Why use CSS to separate content from presentation? A CSS based site in action How do your VISITORS benefit from Web Standards? How do your CLIENTS benefit from Web Standards? How do YOU benefit from Web Standards? What are the downsides How do you achieve Web Standards? Conclusion Web Standards resources

Read More »

പ്രവാസിയുടെ ദുഃഖം…

ഇന്നു രാവിലെ:ഒരു ഇടിയപ്പത്തിന്‌(നൂല്‍‌പ്പുട്ട്) എട്ടു രൂപ; മൂന്നെണ്ണത്തിന്‌ 24 രൂപ!ഇടിയപ്പത്തിന്റെ default കറി കടലക്കറിയത്രേ!! അതുകൊണ്ട് ചോദിക്കാതെ തന്നെ അതു കൂടെ കിട്ടും; അതിനു 15 രൂപ!!ഒരു കുഞ്ഞു ഗ്ലാസില്‍ മുക്കാല്‍ ഭാഗം ചായ (കുറ്റം പറയരുതല്ലോ നല്ല രുചിയുള്ള പായസം പോലുള്ള ചായ), അതിന്‌ 7 രൂപ...ആകെ 24 + 15 + 7 = 46 രൂപ...50 രൂപ കൊടുത്തപ്പോള്‍ ഹോട്ടലുടമ പറഞ്ഞു ബാക്കി 4 രൂപ ഉച്ചക്കു തരാമെന്ന്...ഇനി ഉച്ചയ്ക്ക്:ചോറ്, എന്തൊക്കെയോ പച്ചക്കറികള്‍ കഴുകിയ വെള്ളത്തില്‍ ഉപ്പും പുളിയും ഒഴിച്ച് സാമ്പറെന്നു പേരുമിട്ടൊരു കറി, പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദം പോലെ ഒരു പയറു കറി, ഒരു സ്പൂണ്‍ റെഡിമെയ്‌ഡ് അച്ചാര്‍, ഒരു പപ്പടം = 45 രൂപ!!വൈകുന്നേരം: മൂന്നു ചപ്പാത്തി 24 രൂപ... എന്തോ ഭാഗ്യത്തിന്‌ കൂടെ കിട്ടുന്ന കറിയെന്നു പറയുന്ന സാധനത്തിനു പൈസയില്ല!!ഇവിടെ ബാഗ്ലൂരില്‍ ഇങ്ങനെയൊക്കെയാണ് :(

Read More »

CSS font shorthand rule

When styling fonts with CSS you may be doing this:font-size: 1em;line-height: 1.5em;font-weight: bold;font-style: italic;font-variant: small-caps;font-family: verdana,serif;There's no need though as you can use this CSS shorthand property:font: 1em/1.5em bold italic small-caps verdana,serifMuch better! Just a couple of words of warning: This CSS shorthand version will only work if you're specifying both the font-size and the font-family. Also, if you don't specify the font-weight, font-style, or font-varient then these values will automatically default to a value of normal, so do bear this in mind too.

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)