നമ്മുടെ കമ്പ്യൂട്ടറിനെ വൈറസുകളില്‍ നിന്നും രക്ഷിക്കുകയെന്നത് വളരെ ഗൗരവമര്‍ഹിക്കുന്നൊരു കാര്യമാണിന്ന്. പെന്‍ഡ്രൈവുകളുടെ ഉപയോഗമൂലവും ഇന്റെര്‍നെറ്റിലൂടെയും ഒക്കെയായി കമ്പ്യൂട്ടറിലെത്തുന്ന വൈറസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. പലതരത്തിലുള്ള വൈറസ്സുകളുണ്ട്. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുക മുതല്‍ ഒരാളുടെ ബാങ്ക് അകൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചോര്‍ത്തിയെടുക്കാന്‍ പറ്റുന്ന വൈറസ്സു വരെ ഇതില്‍ പെടും. അതുകൊണ്ടു തന്നെ നമ്മുടെ കമ്പ്യൂട്ടറില്‍ മികച്ച ഏതെങ്കിലും ഒരു anti-virus software നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഭാഗ്യമെന്നു പറയട്ടെ, മാര്‍ക്കറ്റിലെ ഏറ്റവും നല്ല anti-virus -കള്‍ എല്ലാം തന്നെ നമ്മുടെ സ്വകാര്യ ആവശ്യത്തിനായി free ആയി തന്നെ ഇതു നല്‍കിവരുന്നുണ്ട്. എന്തിനായിരിക്കും ഇത്തരം കമ്പനികള്‍ അവരുടെ product നമുക്ക് വെറുതേ തരുന്നത്? ഇത്തരം കമ്പനികളെല്ലാംതന്നെ അവരുടെ anti-virus - ന്റെ ഒരു pro versions കൂടി ഇറക്കിയിട്ടുണ്ടാവും. ഇതില്‍ ഫ്രീവേര്‍ഷനില്‍ ഉള്ളതിനേക്കാള്‍ പ്രത്യേകതകളും ഉണ്ടാവും. ആവശ്യക്കാര്‍ക്കതു വാങ്ങിക്കാവുന്നതുമാണ്. നല്ലതെന്നു തോന്നിയ പ്രധാനപ്പെട്ട മൂന്ന് ആന്റി-വൈറസ്സുകളെ താഴെ കൊടുത്തിരിക്കുന്നു. ഇവയെല്ലാം തന്നെ windows versions മാത്രമാണ് നല്‍കിവരുന്നത്. എന്നാല്‍ Avast എന്ന anti-virus, mac - സിസ്‌റ്റംസിനു വേണ്ടിയുള്ള versions - ഉം കൊടുത്തു വരുന്നുണ്ട്. 1. Avast Home Edition Free Anti-virus spy-ware detection- ന്റെ കാര്യത്തിലായാലും virus detection-ന്റെ കാര്യത്തിലായാലും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നൊരു ആന്റിവൈറസ്സാണിത്. ഫ്രീ ആയിട്ടു തന്നെ ഇതു നമുക്കവരുടെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യാം. അവാസ്‌റ്റിന്റെ ഫ്രീ സോഫ്‌റ്റ്‌വെയര്‍ കിട്ടാന്‍ ഇവിടെ ക്ലിക്കുചെയ്യുക. വളരെ സിമ്പിളായിട്ടുള്ള യൂസര്‍ ഇന്റെര്‍ഫേസ് ആയതിനാല്‍ അധികം കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ക്കും ഇതു കൃത്യമായി ഉപയോഗിക്കാനാവുന്നു. മാത്രമല്ല അതിലെ മറ്റു പ്രത്യേകതകളെ നമുക്കു നമ്മുടേതായ രീതിയില്‍ customize ചെയ്യാനും പറ്റുന്നു. Web browsing, email, file sharing തുടങ്ങി വയറസ്സു വരാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട ഏഴുവഴികളെ വളരെ ഫലപ്രദമായി നിരീക്ഷിച്ചുകൊണ്ടാണ് അവാസ്‌റ്റ് പ്രവര്‍ത്തിക്കുന്നത്. എല്ലായ്‌പ്പോഴും ആവശ്യമില്ലെങ്കിലും ഇടയ്‌ക്കൊക്കെ ബൂട്ട്ഫയലുകളെ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചില വയറസ്സുകള്‍ ബൂട്ടിങ്ങ്സെക്‌ടറുകളില്‍ കയറിക്കൂടി വളരെ മാരകമായ കേടുപാടുകള്‍ വരുത്താന്‍ പോന്നവയാണ്....
It is really interesting..!
Some really funny GIF Animations
An Introduction to the Theyyam – A Ritual Art
Theyyam and Thira are among the most important of the rural performance rituals. The specialty of Theyyam is that their very guise is taken as godly. Thira, however, is a human impersonation of god to appease the latter. Thira prioritizes ‘dance’, whereas Theyyam gives predominance to the specific make-up. Etymologically, ‘Theyyam’ has its origin in ‘Daivam’ (god). This ritual is extant in parts of Kasargod, Kannur, some areas in Kozhikode and Coorg in Karnataka. The art-form worships Gods and Goddesses, Nymphs and Fairies, Spirits, long-dead ancestors, snakes, valiant men, and the iconoclasts who fought for societal reforms. There are also a large number of Mappila (muslim) Theyyams and Amma Theyyam, that enunciate the principle of religious tolerance. തെയ്യവുമായി ബന്ധപ്പെട്ടവ ആസുരതാളങ്ങൾക്കൊരാമുഖം An Introduction to the Theyyam മുച്ചിലോട്ട് ഭഗവതി Parassinikadavu Muthappan പറശ്ശിനിക്കടവ് മുത്തപ്പൻ മുത്തപ്പൻ@ആട്ടക്കളം വീഡിയോസ് പൊട്ടൻ തെയ്യം വിഷ്ണുമൂർത്തി തെയ്യം കുട്ടിച്ചാത്തൻ തെയ്യം കരിഞ്ചാമുണ്ഡി തെയ്യം Tender palm-leaves are crucial in the special get-up of a Theyyam. The facial make-up is also executed by indigenous products like tender leaves, natural black ink, turmeric powder and rice flour. Some Theyyams, in addition, use masks made of areca nut leaves, and twigs. Silk dress with creases, belled ropes, a shield to stuck to the forehead, an armor...
That’s Google Buzz…!
Google's latest social media experiment came to life on Tuesday in the form of Google Buzz(a social media sharing service built into your Gmail window.) Buzz will let you share photos, links, videos, and status updates through your Gmail inbox or your mobile device's Web browser. The product was announced on February 9 and promoted with two online videos, one focusing on the service, the other introducing the unique features available for the mobile version optomized for Android phones and iPhones. Google have blogged before about their thoughts on the social web, steps they have taken to add social features to their products, and efforts like OpenSocial that propose common tools for building social apps. With more and more communication happening online, the social web has exploded as the primary way to share interesting stuff, tell the world what you're up to in real-time and stay more connected to more people. In today's world of status messages, tweets and update streams, it's increasingly tough to sort through it all, much less engage in meaningful conversations. Google Buzz is a new way to start conversations about the things you find interesting. It's built right into Gmail, so you don't have to...
web designing paradigm
fdsf
A New Birth…!
Hi friends, Welcome to my first post. This is a first entry on my new site - Chayilyam.com, through this site I would be expressing my thoughts, the folk culture of Malabar (Kerala). In addition, I have also incorporated some cherished stories which touched my heart. Thus, Chayilyam.com will be a complete the portfolio of all my thoughts, ideas and visions which is spread across various web communities posted by me. Now let me tell you something about myself - I am a webmaster of a Bangalore based consulting company, having experience in designing and developing websites for various domains. I have been fortunate to have a few years of business experience in the computer industry. As mentioned earlier, the origin of Chayilyam.com was to collate my thoughts at a single platform. However, while I was thinking about Chayilyam.com, I realized that this may be a good opportunity to create some personal pages about myself too. Well, everyone wants a little bit of attention and this created an urge in me to create a page dedicated for photographs of my beloveds and other social events etc. Maybe even my personal opinions about world around me...! But that's probably distant future,...
ഇന്നു ഞാന്‍, നാളെ നീ
"ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ"ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,എത്രയും പേടിച്ചരണ്ട ചില ശുഷ്ക-പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,താരകരത്നഖചിതമാം പട്ടിനാല്‍പാരമലംകൃതമായ വിണ്‍പെട്ടിയില്‍ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചുകമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്.പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-യിക്ഷിതിതന്നെ മരവിച്ചപോലെയായ്!അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍പൊന്തി "ണാം-ണാം"മെന്നു ദീനം മണിസ്വനം.രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴുംമൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-മേകമുഖമാം കുരിശിനെ മുത്തുവാന്‍`ആരാലിറങ്ങി വരും ചില "മാലാഖ"-മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍പാത കാണിക്കും കുരിശേ ജയിക്കുക!ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്.ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-നിന്നുമാറക്ഷരം, "ഇന്നു ഞാന്‍, നാളെ നീ."ഒന്നു നടുങ്ങി ഞാ,നാ നടുക്കംതന്നെമിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും!മഹാകവി ജി. ശങ്കരക്കുറുപ്പ്
CSS Positioning
Position:StaticThe default positioning for all elements is position:static, which means the element is not positioned and occurs where it normally would in the document.Normally you wouldn't specify this unless you needed to override a positioning that had been previously set.#div-1 { position:static; } Position:RelativeIf you specify position:relative, then you can use top or bottom, and left or right to move the element relative to where it would normally occur in the document.Let's move div-1 down 20 pixels, and to the left 40 pixels:#div-1 { position:relative;top:20px;left:-40px; } Notice the space where div-1 normally would have been if we had not moved it: now it is an empty space. The next element (div-after) did not move when we moved div-1. That's because div-1 still occupies that original space in the document, even though we have moved it.It appears that position:relative is not very useful, but it will perform an important task later in this tutorial.Position:AbsoluteWhen you specify position:absolute, the element is removed from the document and placed exactly where you tell it to go.Let's move div-1a to the top right of the page:#div-1a { position:absolute; top:0; right:0; width:200px; } Notice that this time, since div-1a was removed from the document, the other elements...
അഗസ്ത്യഹൃദയം
കവിത കേൾക്കുക രാമ രഘുരാമ നാമിനിയും നടക്കാംരാവിന്നു മുമ്പേ കനല്ക്കാടു താണ്ടാംനോവിന്റെ ശൂല മുന മുകളില്‍ കരേറാംനാരായ ബിന്ധുവിലഗസ്ത്യനെ കാണാംചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞുംചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞുംമലകയറുമീ നമ്മളൊരുവേളയൊരുകാത-മൊരുകാതമേയുള്ളു മുകളിലെത്താൻ.ഇപ്പൊള്‍ നാമെത്തിയീ വനപര്‍ണ്ണശാലയുടെകൊടുമുടിയിലിവിടാരുമില്ലേവനപര്‍ണ്ണശാലയില്ലല്ലോ വനം കാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍മരുന്നുരക്കുന്നതില്ലല്ലോപശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റി കാണ്മതീലല്ലോഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂഇപ്പാപ ശില നീ അമർത്തി ചവിട്ടൂജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടുംഈ വഴിയിൽ നീ എന്നിലൂടെ കരേറൂഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽപരലുപോലത്താരമിഴിയൊളിപുരണ്ടാൽകരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യംജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യംഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെകൊടുമുടിയിലിവിടാരുമില്ലേ…?വനപർണ്ണശാലയില്ലല്ലോ, മനംകാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾമരുന്നുരയ്ക്കുന്നതില്ലല്ലോപശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റികാണ്മതില്ലല്ലോരുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻമുദ്രാദലങ്ങളില്ലല്ലോ…അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരുതഴുതാമപോലുമില്ലല്ലോ…ദാഹം തിളച്ചാവിനാഗമാകുന്നൊരാദിക്കിന്റെ വക്കു പുളയുന്നു.ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെചിരിപോലെ ചിതറിയ വെളിച്ചമമറുന്നുകന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നുഭൗമമൗഡ്യം വാതുറന്നുള്ളിൽ വീഴുന്നമിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നുമലവാത തുപ്പും കനൽച്ചീളുകൾ നക്കിമലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നുചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്നവന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നുസന്നിപാതത്തിന്റെ മൂർച്ചയാലീശൈലനാഡിയോ തീരെത്തളർന്നിരിക്കുന്നു.ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടിഅഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നുദാഹമേറുന്നോ..? രാമദേഹമിടറുന്നോ…നീർക്കിളികൾ പാടുമൊരു ദിക്കു കാണാമവിടെനീർക്കണിക തേടി ഞാനൊന്നുപോകാംകാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രംകയ്യാലെടുത്തതൊരു ചാവുകിളി മാത്രംകരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളംഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രംആതുരശരീരത്തിലിഴയുന്ന നീർ നാഡി-യന്ത്യപ്രതീക്ഷയായ്ക്കാണാംഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-യ്ക്കിവിടെയിളവേൽക്കാംതിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരുകുംഭം തുറക്കാംഅതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-ക്കുടലുകൊത്തിക്കാംവയറിന്റെ കാളലും കാലിന്റെനോവുമീവ്യഥയും മറക്കാംആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീവിഷമജ്വരത്തിന്റെ വിഷമിറക്കാംസ്വല്പം ശയിക്കാം, തമ്മിൽസൗഖ്യം നടിക്കാം…….നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോസ്തംഭിച്ചു നിൽക്കുന്നുവല്ലോ..കമ്പിതഹൃദന്തമവ്യക്തമായോർക്കുന്നമുൻപരിചയങ്ങളാണല്ലേ..?അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോഉരിയവെള്ളത്തിന്നു കുരലുണക്കുന്നുഅവളൊരുവിതുമ്പലായ് തൊണ്ടതടയുന്നുമൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….അവള്‍ പെറ്റ മക്കള്‍ക്കു നീ കവചമിട്ടുഅന്യോന്യമെയ്യുവാന്‍ അസ്ത്രം കൊടുത്തുഅഗ്നി ബീജം കൊണ്ടു മേനികള്‍ മെനഞ്ഞുമോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞുരാമന്നു ജയമെന്നു പാട്ട് പാടിച്ചുഉന്മാദ വിദ്യയില്‍ ബിരുദം കൊടുത്തുനായ്ക്കുരണ നാവില്‍ പുരട്ടി ക്കൊടുത്തുനാല്ക്കവല വാഴാന്‍ ഒരുക്കി ക്കൊടുത്തുനായ്ക്കുരണ നാവില്‍ പുരട്ടി ക്കൊടുത്തുനാല്ക്കവല വാഴാന്‍ ഒരുക്കി ക്കൊടുത്തുആപിഞ്ചു കരളുകള്‍ ചുരന്നെടുതല്ലേനീ പുതിയ ജീവിത രസായനം തീര്‍ത്തുനിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു -മിന്റെ മൊഴി ചുറ്റും വിഷചൂരു തേച്ചുഎല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തംനിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍കരളിലോ………കരളുന്ന ദൈന്യംഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-നുലയുന്ന തിരിനീട്ടി നോക്കാംഅഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-മുയിരാമഗസ്ത്യനെത്തേടാംകവചം ത്യജിക്കാം ഹൃദയകമലം തുറക്കാംശൈലകൂടത്തിന്റെ നിടിലത്തിനപ്പുറംശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??അമൃതത്തിനമൃതത്വമേകുന്ന ദിക്കാല,ഹൃദയങ്ങളിൽ നിന്നു...
പഴശ്ശിരാജയും ഫാന്‍സും
സിനിമാനിരൂപണം നടത്തി പരിചയമൊന്നുമില്ലാത്ത ആളാണു ഞാന്‍. സിനിമയെ കീറി മുറിച്ചുകൊണ്ടുള്ള വലിയ വലിയ നിരൂപണങ്ങള്‍ വായിച്ച് പലപ്പോഴും "ഹോ! അത്രയ്‍ക്കു വേണ്ടായിരുന്നു.." എന്നു പറഞ്ഞിട്ടുള്ളൊരു വ്യക്തിയുമാണ്. എങ്കിലും പറയാതെ വയ്യ. പഴശ്ശിരാജ എന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമാരംഗത്തെ മുടിചൂടാമന്നന്‍മാര്‍ ഒന്നിച്ചുനിന്നെന്നു കരുതി അത്ഭുതങ്ങള്‍ കാണാമെന്നു കരുതിയ ഞാനൊരു മണ്ടന്‍! അഭിനയത്തികവില്‍ അഗ്രഗണ്യരായ ഒരുപാടു നടന്‍മാര്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുഖം കാണിച്ചുപോകുന്നുണ്ട് പഴശ്ശിരാജ എന്ന ചിത്രത്തില്‍. തിലകനും നെടുമുടിവേണുവും ക്യാപ്‍റ്റന്‍ രാജുവും ലാലു അലക്‌സും ഒക്കെ ഇതില്‍പെടും. മമ്മൂട്ടിയുടെ ആവശ്യം തന്നെയില്ലാത്ത ഒരു ചിത്രമായിരുന്നു പഴശ്ശിരാജ. വെറുതേ നടക്കാനും മറ്റുമായി ഒരു രാജാവ്! മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. നന്നായി അഭിനയിക്കാനുള്ള നല്ലൊരു മുഹൂര്‍ത്തം പോലും മഹാനടനായ മമ്മൂട്ടിക്കൊത്തുവന്നില്ല. അഭിനയമെന്നു പറയാനാവില്ല; പ്രകടനം കൊണ്ട്, മനസ്സില്‍ തങ്ങിനില്‍ക്കുന്നതു ശരത്‍കുമാറിന്റെ എടച്ചെന കുങ്കനും മനോജ്‍ കെ ജയന്റെ തലക്കല്‍ ചന്തുവും പത്മപ്രിയയുടെ നീലിയും മാത്രമാണ്. അതില്‍ തന്നെ പത്മപ്രിയയുടെ നീലി അവസാനം എവിടെപോയി മറഞ്ഞുവോ എന്തോ! വെട്ടേറ്റു വീണു കിടക്കുന്ന ശവശരീരങ്ങളില്‍, ആ സീന്‍ മറയുവോളം ഞാന്‍ പരതിനോക്കി കണ്ടില്ല. അവളുടെ ഉശിരോടെയുള്ള ചെറുത്തുനില്‍പ്പുകണ്ടപ്പോള്‍ അധികനേരം അങ്ങനെ നില്‍ക്കുമെന്നു തോന്നിയില്ല. വേഷവിധാനങ്ങളൊക്കെ കൊള്ളാം. പണ്ട് കാലാപാനിയിലും ഏതാണ്ടിതുപോലെയൊക്കെ പഴയകാലത്തെ കൊണ്ടുവന്നതോര്‍ത്തുപോയി. ഓസ്‍ക്കാര്‍ ജേതാവ് റസ്സൂല്‍ പൂക്കുട്ടിയുടെ ശബ്ദ്സന്നിവേശവും എന്നെ ആകര്‍ഷിച്ചിട്ടില്ല. സംഘട്ടനങ്ങളിലൊക്കെ പതിവു സിനിമകളിലേതു പോലെ കര്‍ണകഠോര ശബ്ദങ്ങള്‍ തന്നെ. പിന്നണിസംഗീതവും കൊള്ളില്ല. ഇടിമുഴക്കത്തിനും വെടിയൊച്ചകള്‍ക്കും ഒരു പ്രത്യേകത തോന്നി. പഴശ്ശിയുടെ ബാല്യകൗമാരങ്ങളെക്കുറിച്ചുള്ള അറിവുകളൊക്കെ എനിക്കന്യമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ നാടിനെ കമ്പനിയുടെ അടിമത്തത്തില്‍ നിന്നും രക്ഷിക്കുമെന്ന് പരദേവതയായ മുഴക്കുന്നില്‍ ശ്രീപോര്‍ക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നുള്ളൊരു കഥയും കേട്ടിട്ടുണ്ട്. ചരിത്രരേഖകളിലെവിടെയെങ്കിലുമൊക്കെ തപ്പി അതിലേക്കു വെളിച്ചം വീശുന്ന എന്തെങ്കിലുമൊക്കെ സിനിമയില്‍ കാണിക്കുമായിരിക്കുമെന്നു പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. അന്നത്തെ രാഷ്‌ട്രീയ സാമൂഹിക പരിതസ്ഥിതിയെന്താണെന്നു വിശദീകരിക്കുന്നതിലും ഈ സിനിമ പരാചയപ്പെട്ടു. കമ്പനിക്കെതിരേ പടനയിച്ച ആദ്യത്തെ നാട്ടുരാജാവായ പഴശ്ശിത്തമ്പുരാന്റെ കഥ ഇത്ര ലാഘവത്തോടെ പറഞ്ഞുവെച്ചതു എന്തിനാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല....
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
