കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/whatsapp.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.
ഹായ് രാജേഷേട്ടാ..ഞാന്‍ ജെസ്സി,ഇടക്ക് സമയം കിട്ടുമ്പോള്‍..ചായില്യം പേജ് വായിക്കാറുണ്ട്.അതുപോലെ ഇന്ന് വായിക്കുമ്പോള്‍ നിത്യപ്രാര്‍ത്ഥന എന്നു കണ്ടു.. പോസിറ്റീവ് എനര്‍ജി തരുന്ന വല്ല പ്രാര്‍ത്ഥനയുമായിരിക്കുമെന്ന് കരുതി..വളരെ നിരാശ തോന്നി..