കണ്ണൂർ ജില്ലയിലെ കാവുകൾ – ചായില്യം ലിസ്റ്റ്
കാസർഗോഡ് ജില്ലയിലേത് തയ്യാറാക്കി വരുന്നു |
ക്ഷേത്രം |
തെയ്യങ്ങൾ |
തിയ്യതി |
കൊട്ടിയൂർ നാൻമഠം ക്ഷേത്രം |
കരിന്തിരിനായർ,കണ്ടപുലി,
മാരപ്പുലി,പുലിമാരുതൻ പുലിയൂർകണ്ണൻ, പുലികണ്ടൻ,
പുലിയൂർകാളി,പുൾളികരിംകാളി, ഗുളികൻ, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി |
വൃശ്ചികം 8-11 |
തളിപ്പറമ്പ് കുറുമാത്തൂർ പുൾളിവേട്ടക്കൊരുമകൻ ക്ഷേത്രം |
പുൾളിവേട്ടയ്‌ക്കൊരുമകൻ തെയ്യം |
വൃശിചികം 10 |
ഏഴോം നരിക്കോട് പുതിയഭഗവതി ക്ഷേത്രം |
പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർത്തി |
വൃശ്ചികം11-12 |
പഴയങ്ങാടി മാട്ടൂൽ കൂടത്തുനെടുമ്പകാവ് |
ധർമ്മദൈവം, മടയിൽ ചാമുണ്ഡി, പത്തലത്തിൽപത്ര, ഒന്നുരുന്നാൾപത്തു, പൊട്ടൻ, ഗുളികൻ, കുറത്തി, വിഷ്ണുമൂർത്തി |
വൃശ്ചികം14-15 |
ഏഴോം നരിക്കോട് നടുവലത്ത് കോട്ടം |
കരിവീടൻ, കരിക്കോലം, വേട്ടയ്‌ക്കൊരകുമകൻ |
വൃശ്ചികം 15-16 |
പയ്യന്നൂർ കാരാട്ടു നീലിയാർകോട്ടം |
വിഷ്ണുമൂർത്തി, നീലിയാർകോട്ടത്തമ്മ, ഗുളികൻ, ഊർപഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം |
വൃശ്ചികം 15 – 17 |
പറശ്ശിനികടവ് ശ്രീമുത്തപ്പൻ ക്ഷേത്രം |
തിരുവപ്പന, മുത്തപ്പൻ |
വൃശ്ചികം 16 |
പയ്യന്നൂർ കണ്ടമ്പത്തറ ആന്തൂർ പഞ്ചായത്ത് പറശ്ശിനികടവ് |
മടയിൽ
ചാമുണ്ഡി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, ഭൈരവൻ, കുട്ടിച്ചാത്തൻ,
തായ്പരദേവത, പണയങ്ങാട്ട് ഭഗവതി, ആനക്കുളങ്ങര ഭഗവതി, കന്നിക്കൊരുമകൻ, |
വൃശ്ചികം18 – 19 |
ഏഴോം ആശാരികോട്ടം വടക്കത്ത് ഭഗവതി ക്ഷേത്രം |
വടക്കത്ത് ഭഗവതി, പൊന്മാലക്കാരൻ ദൈവം, ബാലി, വിഷ്ണുമൂർത്തി, കാക്കരഭഗവതി |
വൃശ്ചികം18 – 20 |
ഏഴോം കാനോം വേലടക്കത്ത് ഭഗവതി ക്ഷേത്രം |
വേലടക്കത്ത് ഭഗവതി, ബാലി, കാക്കരഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ |
വൃശ്ചികം18 – 20 |
കാവേലി നരിക്കോട് മാടായിൽ കോട്ടം |
മാടായിൽ ഭഗവതി, മഞ്ഞളമ്മ, ഓമനമണികണ്ഠൻ, ഊർപഴശ്ശി, പുൾളൂർകാളി, മടയിൽ ചാമുണ്ഡി, വടക്കത്തിഭഗവതി |
വൃശ്ചികം18 – 20 |
ഏഴോം കാനോം ഇരുവൾളി കാക്കരകാവ് |
കാക്കരഭഗവതി നരമ്പിൽ പോതി, പൂതം, വിഷ്ണുമൂർത്തി |
വൃശ്ചികം20 – 21 |
പയ്യന്നൂർ വെൾളൂർ കാരമേൽകളരി ക്ഷേത്രം |
തിരുവർക്കാട്ടു ഭഗവതി, കേളൻകുളങ്ങര ഭഗവതി, ഊർപഴശ്ശി, വിഷ്ണുമൂർത്തി |
വൃശ്ചികം21 |
പയ്യന്നൂർ കാക്കിനിശ്ശേരി കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രം |
വിഷ്ണുമൂർത്തി, മടയിൽചാമുണ്ഡി, രക്തചാമുണ്ഡി, കൂഴന്തട്ടുഭഗവതി, പുതിയഭഗവതി, കുണ്ടോർ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി |
വൃശ്ചികം22 – 24 |
ഏഴോം കൊട്ടില നരിക്കോട് മണിച്ചേരി ക്ഷേത്രം |
പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി |
വൃശ്ചികം25 – 29 |
പഴയങ്ങാടി മാട്ടൂൽ കൂലോം ക്ഷേത്രം |
കാവക്കാരു, വലിയതമ്പുരാട്ടി, മഞ്ഞളമ്മ, വേട്ടയ്‌ക്കൊരുമകൻ, ചെറുക്കൻ, നാഗകന്നിയമ്മ, കരിഞ്ചാമുണ്ഡി, സ്ത്രീകോലം |
ധനു – 1 – 5 |
ശ്രീകണ്ഠപുരം പയ്യാവൂർ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം |
മുത്തപ്പൻ തിരുവപ്പന |
ധനു 2 – മകരം2 |
കണ്ണപുരം പൂമാലഭഗവതി ക്ഷേത്രം |
മടയിൽ ചാമുണ്ഡി, ഗുളികൻ, പൂമാരിത്താൻ, പുൾളിക്കുറത്തി, കുണ്ടോർചാമുണ്ഡി. |
ധനു 5 – 10 |
കണ്ണപുരം കൊട്ടിയൽ ക്ഷേത്രം |
കണ്ടനാർകേളൻ ദൈവം, വയനാട്ട് കുലവൻ, കുടിവീരൻ |
ധനു11 – 12 |
ചെറുകുന്ന് പുതിയടത്ത് ക്ഷേത്രം |
ധർമ്മദൈവം,ചൂളിയാർ ഭഗവതി, മൂവാളംകുഴിചാമുണ്ടി,തെക്കൻഗുളികൻ, വിഷ്ണുമൂർത്തി. |
ധനു11 – 13 |
ഏഴോം മൂന്നാംപീടിക കുഴിച്ചിയിൽ ഭഗവതിക്ഷേത്രം |
പുതിയഭഗവതി, വിഷ്ണുമൂർത്തി, ഇളംകോലം, ചാമുണ്ഡി, കുറത്തി, തമ്പുരാട്ടി. |
ധനു11 – 14 |
കണ്ണപുരം കിഴക്കേകാവ് |
ധർമ്മദൈവം, തായ്പരദേവത, വേട്ടയ്‌ക്കൊരുമകൻ, ചുഴലിഭഗവതി, വയനാട്ടുകുലവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി. |
ധനു11 – 15 |
പഴയങ്ങാടി മാട്ടൂൽ തെക്കുമ്പാട് തെക്കുംപാടൻകോട്ടം |
ഊർപഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, ദേവക്കൂത്ത് (സ്ത്രീകൾ അവതരിപ്പിക്കുന്ന ഏക തെയ്യം) |
ധനു11 – 12 |
പാപ്പിനിശ്ശേരി അരോളി കോയക്കാട്ട് വീട് |
പരവചാമുണ്ഡി,വിഷ്ണുമൂർത്തി |
ധനു 17 |
പഴയങ്ങാടി ഏഴോം ചേണിച്ചേരി കോട്ടം |
കടുച്ചിറക്കൽ ഭഗവതി, മടയിൽ ചാമുണ്ഡി,വിഷ്ണുമൂർത്തി, കന്നിക്കൊരുമകൻ, നാഗകന്നി, വീരൻ |
ധനു17 – 18 |
കണ്ണൂർ ചാലാട് കുന്നത്തൂർ
ദാവൂർ കരിങ്കാളി ക്ഷേത്രം |
പൊൻമകൻ, ഗുളികൻ, തീചാമുണ്ഡി, ബാപ്പൂരാൻ കരിങ്കാളി, കൈകോളൻ |
ധനു18 – 20 |
കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് കാവ് |
ധർമ്മദൈവം, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂർ കാളി, മുച്ചിലോട്ട് ഭഗവതി |
ധനു19 – 22 |
തളിപ്പറമ്പ് പരിയാരം ഇയ്യപുരം ഐവർ പരദേവതാക്ഷേത്രം |
കരിന്തിരിനായർ,
കണ്ടപുലി,മറപുലി, പുലിമാരുതൻ, കാളപുലി, പുലിയൂർ കണ്ണൻ, പുലികണ്ടൻ,
പുളിയൂർകാളി, പുൾളികരിംകാളി, വിഷ്ണുമൂർത്തി, ഗുളികൻ,
കുണ്ടോർചാമുണ്ഡി, കുറത്തി |
ധനു20 – 22 |
തളിപ്പറമ്പ് പട്ടുവം പുതിയ ഭഗവതി ക്ഷേത്രം |
വീരൻ, വീരാളി, പുതിയഭഗവതി,തായ്പരദേവത. |
ധനു 22 – 23 |
പരിയാരം ഉദയപുരം ക്ഷേത്രം |
പുല്ലൂരാളി,
പുൾളികരിങ്കാളി, പുതിയഭഗവതി. കരിന്തിരിനായർ, കുറത്തി, വീരൻ,
വിഷ്ണുമൂർത്തി, പുലികണ്ടൻ, കാരണവർ, കുണ്ടോർചാമുണ്ഡി, വീരാളി,
പുലിമാരൻ, മാരപ്പുലി, കാളപ്പുലി |
ധനു20 – 23 |
തളിപ്പറമ്പ് മറത്തക്കാട് ഐവർ പരദേവത ക്ഷേത്രം |
കുറത്തി,
കുണ്ടോർചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ, പുലിയൂർകാലി,
പുൾളികരിംകാളി, പുലികണ്ടൻ, കരിന്തിരിനായർ, പുതിയഭഗവതി, വീരൻ,
വീരകാളി,ഭദ്രകാളി. |
ധനു 25 – 27 |
ഏഴോം കണ്ണോം അഞ്ചുതെങ്ങു ഐവർ പരദേവതാക്ഷേത്രം |
പുലിയൂർകാളി,പുൾളികരിംകാളി,
പുതിയഭഗവതി, കരിന്തിരിനായർ, കുറത്തി, കുണ്ടോർചാമുണ്ഡി,
വിഷ്ണുമൂർത്തി, പുലികണ്ടൻ, കാരണവർ, പുലിമാരൻ, വീരൻ, വീരാളി,
കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി |
ധനു 25 – 28 |
പാപ്പിനിശ്ശേരി ചിറക്കൂട്ടി പുതിയകാവ് |
പനച്ചുരുളി ആർയപൂക്കന്നി, രക്തചാമുണ്ഡി, വിഷ്മുമൂർത്തി, തായ്പരദേവത, ബാപ്പൂരാൻ, പഴശ്ശിയിൽ ഭഗവതി, വീരാളി, തോട്ടുംകര ഭഗവതി |
ധനു 26 – 29 |
പഴയങ്ങാടി കടവാങ്കോട്ട് തറവാട് |
ധർമ്മദൈവം, തായ്പരദേവത, വയനാട്ട് കുലവൻ, വിഷ്ണുമൂർത്തി, ഗുളികൻ |
ധനു 26 – 29 |
പാപ്പിനിശ്ശേരി കീച്ചേരി വയലിലേകോട്ടം |
പഞ്ചുരുളി, തായ്പരദേവത, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി |
ധനു 27 – 28 |
തളിപ്പറമ്പ് കുറുമാത്തൂർ മൂലയിൽ ചോന്നമ്മ ക്ഷേത്രം |
ഭഗവതി, ചോന്നമ്മ |
ധനു 29 |
തലശ്ശേരി പന്ന്യന്നൂർ ചെമ്പാട് പനക്കാട്ട് കുറുംബ ഭഗവതിക്ഷേത്രം |
കുറുംബഭഗവതി,താലപ്പൊലി |
ധനു 29 – മകരം 2 |
തലശ്ശേരി പൾളൂർ പുന്നോലക്കണ്ടിക്കാവ് |
അങ്കക്കാരൻ, ബാപ്പൂരാൻ |
മകരം 1 |
തലശ്ശേരി വടക്കുമ്പാട് ബാളത്തിൽഭഗവതി ക്ഷേത്രം |
ഭഗവതി, പുൾളിവേട്ടക്കൊരുമകൻ, എൾളടത്ത് ഭഗവതി, തമ്പുരാട്ടി, നാഗഭഗവതി, നാഗകണ്ഠൻ |
മകരം 1 – 3 |
ചിറക്കൽ വളപട്ടണം മുച്ചിലോട്ട്കാവ് |
മുച്ചിലോട്ട്ഭഗവതി |
മകരം2 – 4 |
തലശ്ശേരി പാറാൽ കൾളിത്താഴ പുന്നോലക്കണ്ടികാവ് |
അങ്കക്കാരൻ,ബാപ്പൂക്കാരൻ,പോതി, ഗുളികൻ, എൾളടത്ത് ഭഗവതി, കുട്ടിച്ചാത്തൻ, ഘണ്ഠാകർണ്ണൻ. |
മകരം 4 – 5 |
മട്ടന്നൂർ മരുതായി കലശപ്പാറമുത്തപ്പൻ ക്ഷേത്രം |
തിരുവപ്പന, പെരുമ്പേശൻ, പുൾളിയാളിഭഗവതി. |
മകരം 4 – 5 |
കൂത്തുപറമ്പ് ആനിയേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം |
മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി |
മകരം 4 – 6 |
പട്ടുവം പട്ടുവത്തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം |
വേട്ടയ്‌ക്കൊരുമകൻ, ഊർപഴശ്ശി, തായ്പരദേവത, മൂവാളംകുഴി ചാമുണ്ഡി, പടവീരൻ, വിഷ്ണുമൂർത്തി ചൂളിയാർ ഭഗവതി |
മകരം 10 – 11. |
എടക്കാട് ചാലിൽ ഭഗവതി ക്ഷേത്രം |
തീചാമുണ്ഡി |
മകരം 5 – 6 |
തളിപ്പറമ്പ് കുപ്പം മുക്കൂന്ന് ആനക്കീൽ ഐവർ പരദേവതക്ഷേത്രം |
കരിന്തിരി
നായർ, കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുതിയഭഗവതി,
വീരൻ, വീരാളി, പുലികണ്ടൻ, പുൾളിയൂർകണ്ണൻ, പുൾളികരിംകാളി,
പുലിയൂരാലി, വിഷ്ണുമൂർത്തി, കുണ്ടോർചാമുണ്ഡി, കുറത്തി |
മകരം12 – 15 |
പഴയങ്ങാടി ചേങ്ങൽ കൈപ്രംതറവാട് |
വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, ഗുളികൻ, തായ്പരദേവത, നരമ്പിൽ ഭഗവതി, ഭൂതം, നാഗകന്നി |
മകരം 13 |
കണ്ണൂർ കൂടാളി താഴത്തുവീട് |
കുട്ടിച്ചാത്തൻ,
ഭൈരവൻ, ചാമുണ്ഡി, കരുവാൾ ഭഗവതി, ഘണ്ടാർണൻ, ഉച്ചിട്ട
,കന്നികരിയാത്തൻ, വേട്ടയ്‌ക്കൊരുമകൻ, തെക്കൻകരിയാത്തൻ, വസൂരിമാല |
മകരം 13 – 16. |
പയ്യന്നൂർ പിലാത്തറ പാത്തോട്ടം ആരത്തിൽ |
ആയിരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, വല്ലകുളങ്ങര ഭഗവതി, ഊർപഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കന്നിക്കൊരുമകൻ, ഭുതം. |
മകരം 13 – 16. |
കൂടാളി തട്ടയോട് പൾളിപൂയിൽ പുതിയമടപ്പുര |
മുത്തപ്പൻ, ഗുളികൻ, രുദ്രഭഗവതി |
മകരം 14. |
കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം |
താലപ്പൊലി, വേട്ടയ്‌ക്കൊരുമകൻ |
മകരം15. |
പാനൂർ കൂരാഴ മൂകേരി മണ്ടമുൾളത്തിൽ ക്ഷേത്രം |
ഗുളികൻ, പോതി, അസുരാലനും മകളും |
മകരം 15 – 16 |
തലശ്ശേരി പാനൂർ പുതിയകാവ് |
ശീവർകോലി, രക്തേശ്വരി, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഗുളികൻ |
മകരം 16 – 17 |
കല്യാശ്ശേരി അഞ്ചാംപീടിക പുതിയപറമ്പത്ത് ധർമ്മദൈവസ്ഥാനം |
ഘണ്ടാകർണൻ, ബാലി, വിഷ്ണുമൂർത്തി, ധൂളിയാർ ഭഗവതി, ഗുളികൻ, ധർമദൈവം, തായ്പരദേവത. |
മകരം 17 – 19. |
തലശ്ശേരി മേക്കുന്ന് പൂവുൾളത്തിൽ ശ്രീ പോർക്കലി ക്ഷേത്രം |
വേട്ടയ്‌ക്കൊരുമകൻ,
മണത്തനകാളി, വസൂരിമാല, ക്ഷേത്രപാലകൻ (കുട്ടി) ഘണ്ടാകർണൻ,
കുട്ടിച്ചാത്തൻ, പുൾളിചാമുണ്ഡി, നാഗകാളി, ശ്രീപോർക്കലി |
മകരം17 – 19 |
പയ്യന്നൂർ വെൾളൂർ കോട്ടഞ്ചേരി ക്ഷേത്രം |
വേട്ടയ്‌ക്കൊരുമകൻ, കരുവേടൻ, തൂവ്വക്കാളി, വിഷ്ണുമൂർത്തി, ചാമുണ്ഡി, പട്ടർതെയ്യം. |
മകരം 17 – 21 |
പഴയങ്ങാടി കാണോം വേലാട്ടുകത്ത് ഭഗവതി ക്ഷേത്രം |
കാക്കരഭഗവതി, വേലാട്ടുകത്ത് ഭഗവതി ബാലി, വിഷ്ണുമൂർത്തി |
മകരം 18 – 19 |
പിലാത്തറ ആരത്തിൽ കാക്കരഭഗവതി ക്ഷേത്രം |
രക്തചാമുണ്ഡി, കാക്കരഭഗവതി, നരമ്പിൽഭഗവതി, കന്നിക്കൊരുമകൻ, വേട്ടയ്‌ക്കൊരുമകൻ |
മകരം 18 – 19 |
തലശ്ശേരി മമ്പറം പിണറായി വെണ്ടുട്ടായികർണക്ഷേത്രം |
ഘണ്ടാകർണൻ, വസൂരിമാല |
മകരം 18 – 20 |
തളിപ്പറമ്പ് പട്ടുവം പൂമാലക്കാവ് |
പൂമരുതൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി |
മകരം 18 – 23 |
തലശ്ശേരി മൂഴിക്കര ചന്ത്രോത്ത് |
അങ്കക്കാരൻ, ഗുളികൻ |
മകരം 20 – 22 |
കണ്ണപുരം നാനിയിൽ കരണ്‍കാവ് |
ധർമ്മദൈവം, പുലിയൂർകാളി, ആരൻ (എളംകോലം), നാഗകന്നി, കാർത്തിലേക്കത്തോണ്ടി ദൈവം |
മകരം 20 – 24. |
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പെരുമ്പുഴ അച്ചൻ കോട്ടം |
കല്ലൂരി പെരുമ്പുഴഅച്ചൻ ദൈവം, ഗുളികൻ |
മകരം 21. |
കണ്ണപുരം പാളിയത്ത് വളപ്പ് പാക്കുന്ന് ഭഗവതികോട്ടം |
ബാലി, ചാമുണ്ഡി, പുല്ലൂർകണ്ണൻ, കന്നിക്കൊരുമകൻ, വിഷണുമൂർത്തി, ഗുളികൻ |
മകരം 22 – 23. |
പിലാത്തറ മാതമംഗലം നീലിയാർ ഭഗവതിക്ഷേത്രം |
നീലിയാർ ഭഗവതി |
മകരം 22 – 26 |
പയ്യന്നൂർ വെൾളൂർ കാരമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം |
മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, കുറത്തി, രക്തചാമുണ്ഡി |
മകരം 23 – 26. |
ഉളിയിൽ മൈലവാപ്പ് മുച്ചിലോട്ട് ഭഗവതിക്ഷേത്രം |
മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പൂല്ലൂർകാളി, വിഷ്ണുമൂർത്തി, പുല്ലൂർകണ്ണൻ, |
മകരം 24 – 26. |
പാപ്പിനിശ്ശേരി ചെങ്കിണിവളപ്പ് പൊട്ടൻകാവ് |
പൊട്ടൻതെയ്യം |
മകരം 25 |
കണ്ണൂർ കിഴുന്ന വലിയവീട് കന്നിരാശി ക്ഷേത്രം |
തെയ്യം |
മകരം25. |
തളിപ്പറമ്പ് കുപ്പം മറത്തക്കാട് ഐവർ പരദേവതാക്ഷേത്രം |
കരിന്തിരിനായർ,
കണ്ടപുലി, മാരപ്പുലി, കാപ്പുലി, പുലിമാരുതൻ, പുലികണ്ടൻ,
പുലിയൂർകണ്ണൻ, പുലിയൂർ കാളി, പുൾളികരിംകാളി, പുതിയഭഗവതി, വീരൻ,
വീരാളി, വിഷ്ണുമൂർത്തി, ഗുളികൻ, കുണ്ടോർ ചാമുണ്ഡി, കുറത്തി. |
മകരം25 – 28 |
കണ്ണപുരം എടക്കപ്പുറം നാന്നിയിൽ പുതിയ ഭഗവതി ക്ഷേത്രം |
നാന്നിയിൽ
കുടിവീരൻ, നാഗോലങ്ങര ഭഗവതി, നാടാർകുളങ്ങര ഭഗവതി, പാടാർകുളങ്ങര,
വീരൻ, വീരാളി, മഞ്ഞൾ ഭഗവതി, തോട്ടിൻകര ഭഗവതി, പുതിയഭഗവതി, ഗുളികൻ,
വിഷ്ണുമൂർത്തി |
മകരം26. |
ചെറുകുന്ന് വടക്കേടത്ത് ക്ഷേത്രം |
ബാലി, പൊൻമലക്കാരൻ, ആയിരം തെങ്ങിൽ ചാമുണ്ഡി, ബാപ്പൂരാൻ, നങ്ങേലിയമ്മ, ധർമ്മദൈവം, മഞ്ഞാളിയമ്മ, തായ്പരദേവത |
മകരം 26. |
കണ്ണപുരം അമ്പലപ്പുറം പാലയീൽ കളരി |
തായ്പരദേവത (എളംകോലം), കുട്ടിച്ചാത്തൻ, ഭൈരവൻ, ഉച്ചിട്ട, ഗുളികൻ, രക്തചാമുണ്ഡി. |
മകരം26 – 27 |
ഇരിട്ടി എടക്കാണം ആശാരികോട്ടം |
വെരുമ്പേശൻ, മലപിലാൻ, ഗുളികൻ |
മകരം 26 – 28 |
മട്ടന്നൂർ ഏഴല്ലൂർ വളയാൽ ഭഗവതി മുത്തപ്പൻ ക്ഷേത്രം |
ഗുളികൻ, മണത്തണ ഭഗവതി |
മകരം 26 – 28 |
ചാലോട് പലഞ്ഞാടൻ തറവാട് |
വയനാട്ട് കുലവൻ |
മകരം 27 – 28 |
ചാലോട് പാവന്നൂർ മൊട്ട ചോനാമറ്റം |
തെക്കൻ കരിയാത്തൻ, ചോനമ്മ, വിഷ്ണുമൂർത്തി, ഗുളികൻ |
മകരം 28 |
കൂത്തുപറമ്പ് അമ്പിലാട്ടു പുൽപിടി ക്ഷേത്രം |
പരദേവത, ഗുളികൻ, കുട്ടിച്ചാത്തൻ |
മകരം 28 |
തലശ്ശേരി മാടപ്പീടിക എടയിൽപീടിക കോയിമിയിൽ തറവാട് |
പുൾളികരിംകാളി, തീചാമുണ്ഡി |
മകരം 27 – 29. |
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പുതിയഭഗവതി ക്ഷേത്രം |
പുതിയഭഗവതി,
വീരാളി മാരപ്പുലി, പുലിമാരുതൻ, കരിന്തിരിനായർ,
എളംകോലം,വലിയതമ്പുരാട്ടി, കുണ്ടോർചാമുണ്ഡി, വീരൻ, കരണ്ടിവം, ഗുളികൻ,
നാഗകന്നി, പുല്ലൂർകാളി, പുൾളികരിംകാളി, പുല്ലൂർകണ്ണൻ, പുലികണ്ടൻ,
കാളപ്പുലി, കുറത്തി, കണ്ടപ്പുലി |
മകരം 28. |
ചക്കരക്കൽ ചെമ്പിലോട് പുൾളിദൈവംക്ഷേത്രം |
പുലിതെയ്യം (പുലിയൂർ കണ്ണൻ, പുലിയൂർകാളി) കരിന്തിരികണ്ണൻ |
മകരം 28 – കുംഭം 2 – |
തളിപ്പറമ്പ് പുലിപ്പറമ്പ് മൈക്കീൽ ശ്രീ കരിംകുട്ടി ശാസ്താൻ ക്ഷേത്രം |
കരിംകുട്ടി ശാസ്തൻ, കണ്ടനാർകേളൻ, വയനാട്ടുകുലവൻ, പൊട്ടൻ,ഗുളികൻ, കുടിവീരൻ, കരിംകുട്ടിച്ചാത്തൻ. |
മകരം29 – കുംഭം1 |
മട്ടന്നൂർ അഞ്ചരക്കണ്ടി പാലയാട് കരിംപാലംകോട്ടം |
വയനാട്ട് കുലവൻ, പെരുംപുഴഅച്ചൻ, മുത്തപ്പൻ, ഉതിരാലൻ, ഗുളികൻ, മുത്തച്ചിപോതി, കാരണവർ. |
മകരം29 – കുംഭം 1 |
തലശ്ശേരി ധർമ്മടം ശ്രീ അണ്ടല്ലൂർകാവ് |
ബാലി, സൂഗ്രീവൻ, നാഗകന്നി, തൂവ്വക്കാളി, ദൈവത്താർ, അങ്കക്കാരൻ, ശാസ്തപ്പൻ, ബാപ്പൂരൻ, മക്കാൽ |
കുംഭം 1 |
മട്ടന്നൂർ പയ്യാടൻകോട്ടം |
ആർയകന്നി, ബപ്പൂരൻ |
കുംഭം 2 – 3. |
പാനൂർ പുത്തൂർ അമ്പിടത്ത് മടപ്പുര |
തൂവ്വക്കാരി, മുത്തപ്പൻ, ഭഗവതി, തടുത്തണ്ടഭൂതപ്പൻ |
കുംഭം 3 – 6 |
അഞ്ചരക്കണ്ടി മുഴപ്പാല തട്ടയോട് ചെറുകൊട്ടാരം |
പരുത്തിവീരൻ, പുതിയഭഗവതി, തമ്പുരാട്ടി, ഗുളികൻ |
കുംഭം 4 |
കൂത്തുപറമ്പ് കൈത്തിരിയാടം ഭഗവതി ക്ഷേത്രം |
ചെറിയ ഭഗവതി, പരദേവത, വലിയഭഗവതി, ഗുളികൻ, ദൈവത്താർ, ശ്രീപോർക്കലി, വേട്ടയ്‌ക്കൊരുമകൻ |
കുംഭം 4 – 8. |
പഴയങ്ങാടി മാട്ടൂൽ തെക്കുംമ്പാട് ശ്രീകുറംബ ഭഗവതി ക്ഷേത്രം |
പുതിയഭഗവതി, ചാമുണ്ഡി, മുട്ടിൽചാമുണ്ഡി, ചെറ്ിയഗുളികൻ, വീരൻ, വീരാളി, വിഷ്ണുമൂർത്തി |
കുംഭം 5 – 7. |
ഇരിട്ടി മണത്തണ മുത്തപ്പൻ ക്ഷേത്രം |
മുത്തപ്പൻ, തിരുവപ്പന, പെരുമ്പുഴ അച്ചൻ, മുത്താച്ചിഭഗവതി, കാരണവർ, മണത്തണപോതി, കുട്ടിശാസ്തപ്പൻ, ഗുളികൻ, വിഷ്ണുമൂർത്തി |
കുംഭം7 – 8. |
തലശ്ശേരി തൃപ്പങ്ങോട്ടൂർ കടവത്തൂർ കൂറോളിക്കാവ് ഭഗവതിക്ഷേത്രം |
കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, ഭൈരവൻ, ഘണ്ടാകർണൻ, ചാമുണ്ഡി, പുറംകാലൻ, ബപ്പൂരൻ |
കുംഭം 7 – 9 |
തളിപ്പറമ്പ് പട്ടുവം കുഞ്ഞിമംഗലം ക്ഷേത്രം |
മഞ്ഞളൂത്ത്, വയനാട്ട് കുലവൻ, സർവ്വേശ്വരിയമ്മ, (തായ്പരദേവത), മടിയൻ ക്ഷേത്രപാലൻ |
കുംഭം 7 – 11 |
തലശ്ശേരി കൂത്തുപറമ്പ് മമ്പറം കാണക്കോട്ട് മടപ്പുര |
ശ്രീപോതി,ഗുളികൻ, മുത്തപ്പൻ, കാരണവർ, വിഷ്ണുമൂർത്തി |
കുംഭം 8 – 10. |
കണ്ണൂർ – കൂത്തുപറമ്പ് ആടൂർ പനച്ചിക്കാവ് |
ആർയപൂക്കന്നി, പൂമാലാന്നി, ഗുളികൻ, ബപ്പൂരൻ, ദൈവത്താർ, ഭഗവതി |
കുംഭം8 – 10 |
കൂത്തുപറമ്പ് നരവൂർ ചാത്താടിമന |
കൈതചാമുണ്ഡി, മുത്തപ്പൻ, കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, പോതി, കരുവാൾ ഭഗവതി, തമ്പുരാട്ടി, വിഷ്ണുമൂർത്തി. |
കുംഭം 9 – 11 |
ന്യൂമാഹി പെരിങ്ങാടി മങ്ങാട് വനകണ്ടകോവിലകം ഭഗവതി ക്ഷേത്രം |
ഗുളികൻ, ഭദ്രകാളി, കുട്ടിച്ചാത്തൻ, വേട്ടയ്‌ക്കൊരുമകൻ, വസൂരിമാല, ശ്രീപോർക്കലി ഭഗവതി |
കുംഭം9 – 13 |
കീച്ചേരി അഞ്ചാംപീടിക കൂവപറത്ത് കാവ് |
പുതിയഭഗവതി, എളംകോലം, പുല്ലൂർകാളി, വിഷ്ണുമൂർത്തി, ഗുളികൻ, കുണ്ടൂർചാമുണ്ടി, വലിയതമ്പുരാട്ടി, കുറത്തി |
കുംഭം10. |
പയ്യന്നൂർ അന്നൂർ ആരയിൽ ചുവാറ്റ |
പട്ടർതെയ്യം |
കുംഭം 13. |
കണ്ണൂർ കാഞ്ഞിരോട് പുലിദൈവ ക്ഷേത്രം |
പുലിദൈവങ്ങൾ, (പുല്ലൂർകണ്ണൻ, പുല്ലൂർകാളി) |
കുംഭം1 – 13 |
ചാല കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം |
ഗുളികൻ, കടാങ്കോട്ട്മാക്കം – (മാക്കം തെയ്യത്തിന് പ്രശസ്തം ) |
കുംഭം 14.15,16 |
കമ്പിൽ മയ്യിൽ കണ്ടക്കൈ ചാലങ്ങോട്ട്കാവ് |
പുതിയഭഗവതി, തായ്പരദേവത, ചോന്നമ്മ, വീരൻ, വീരാളി, പുല്ലൂർകണ്ണൻ |
കുംഭം 14 – 17 |
മയ്യിൽ ചോന്നമ്മകോട്ടം |
ചോന്നമ്മ, ധർമ്മദൈവം |
കുംഭം 15 – 16. |
പഴയങ്ങാടി ഏഴോം അടുത്തില അടുത്തിലത്തെരു വേട്ടക്കൊരുമകൻ ക്ഷേത്രം |
വേട്ടക്കൊരുമകൻ, ഊർപഴശ്ശി, തായ്പരദേവത, മൂവാളംകുഴിചാമുണ്ഡി, ചൂളിയാർ ഭഗവതി, വീരൻ, വിഷ്ണുമൂർത്തി |
കുംഭം15 – 16. |
തലശ്ശേരി കൂത്തുപറമ്പ് റോഡ് 16 – ാംമൈൽ കോട്ടയം പഞ്ചായത്ത് മന്ദംകാവ് |
തമ്പുരാട്ടി, ഘണ്ടാകർണൻ, ഗുളികൻ, കുട്ടിച്ചാത്തൻ, പോതി, ചാമുണ്ഡി |
കുംഭം 15 – 17. |
പാപ്പിനിശ്ശേരി കീച്ചേരി,നടാച്ചേരി പുതിയഭഗവതി ക്ഷേത്രങ്ങൾ |
പുതിയഭഗവതി,
വീരൻ, വീരാളി, എളംകോലം, വലിയതമ്പുരാട്ടി, കരിവേടൻദൈവം, കരൻദൈവം,
പട്ടത്തിയമ്മ (തോറ്റം) മുത്തപ്പൻ പുറാട്ട്, മാപ്പിളപുറാട്ട്. |
കുംഭം 15 – 18. |
കണ്ണപുരം ആഴിത്തീരംതെങ്ങിൽ ചാമുണ്ഡിക്ഷേത്രം |
വേട്ടയ്‌ക്കൊരുമകൻ, പുലിയൂർകണ്ണൻ, ആഴിതീരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ. |
കുംഭം15 – 19 |
പയ്യന്നൂർ വെൾളൂർ നാഗത്തിൻമൂല |
നാഗകന്നി, നാഗരാജ |
കുംഭം16. |
തളിപ്പറമ്പ് മാവിച്ചേരി പയറ്റിയാൽ ഭഗവതി |
പയറ്റിയാൽ ഭഗവതി, ഭൈരവൻ, തായ്പരദേവത, തീചാമുണ്ഡി, വിഷ്ണുമൂർത്തി, കുണ്ടോറചാമുണ്ഡി. |
കുംഭം16 – 19. |
പഴയങ്ങാടി ഏഴോം ചിറയിൽ തറവാട് |
കതിവന്നൂർ വീരൻ, ഗുരിക്കൾ, ഗുളികൻ |
കുംഭം19 – 20. |
കൂത്തുപറമ്പ് മാനത്തേരി പാലയാട് ഭഗവതിക്ഷേത്രം |
തമ്പുരാട്ടി (കുളിച്ചെഴുന്നൾളത്ത്) |
കുംഭം19 – 26 |
തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് ശ്രീപോർക്കലി ക്ഷേത്രം |
ഭഗവതി, ശാസ്തപ്പൻ, ഗുളികൻ, ഘണ്ടാകർണൻ, എൾളടത്ത് ഭഗവതി, പോതി, ദൂരത്ത് ഭഗവതി. |
കുംഭം 20 |
അഞ്ചരക്കണ്ടി ചമ്പാട് കുറുംബക്കാവ് |
ഘണ്ടാകർണൻ, വസൂരിമാല |
കുംഭം 20. |
പാപ്പിനിശ്ശേരി പയ്യൻകോട്ടം |
ഊർപഴശ്ശിദൈവം, വേട്ടക്കൊരുമകൻ |
കുംഭം20. |
പയ്യന്നൂർ വെൾളൂർ കോഴുത്തുംപടി |
പനയക്കാട്ട് ഭഗവതി, വെൾളാറകുളങ്ങര ഭഗവതി, കരുവഭഗവതി, ഭൈരവൻ, കുട്ടിശാസ്തപ്പൻ |
കുംഭം 20 – 21. |
ഏഴോം എരിപുരം ഓൾഡ് ടെക്‌നിക്കൽ ഹൈസ്‌കൂളിനു സമീപം ചെങ്ങാൾ ശ്രീപുതിയ ഭഗവതി ക്ഷേത്രം |
പുതിയഭഗവതി, കന്നിയാൽ ഭഗവതി, വീരൻ,വീരാളി,ഗുളികൻ, വിഷ്ണുമൂർത്തി, തീചാമുണ്ഡി. |
കുംഭം 21 – 24. |
അഴീക്കോട് പുതിയതെരു പറയങ്കാട്ട് മുനീശ്വരമന്ദിരം ക്ഷേത്രം |
കുട്ടിച്ചാത്തൻ, ഭൈരവൻ, രക്തേശ്വരി, ഗുളികൻ, ഉച്ചിട്ട, പൊട്ടൻ, വിഷ്ണുമൂർത്തി. |
കുംഭം 22 |
ചെറുകുന്ന് പുളീരക്കീഴിൽ |
ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ, പൊട്ടൻ, ധർമ്മദൈവം |
കുംഭം 22 – 23. |
കണ്ണപുരം കീഴറ പുൾളിത്തറമ്മൽ ഭഗവതി ക്ഷേത്രം |
ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, പൊട്ടൻ, ധർമ്മദൈവം |
കുംഭം 22 – 23 |
പഴയങ്ങാടി ചെങ്ങാൾ കുണ്ടത്തിൽകാവ് |
പുതിയഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, വീരൻ, കനിയാൽഭഗവതി, വീരാളി, ഭദ്രകാളി, തീചാമുണ്ഡി. |
കുംഭം 22 – 24 |
കൂത്തുപറമ്പ് മാനന്തവാടി റോഡ് ചിറ്റാരിപറമ്പ് ആശാരികോട്ടം |
ശ്രീപോർക്കലി, ചെറിയതമ്പുരാട്ടി, കാരണവർ, ബാലി, ഗുളികൻ, കുട്ടചാത്തൻ, ഘണ്ടാകർണൻ, വസൂരിമാല |
കുംഭം 22 – 24. |
കണ്ണൂർ ഏച്ചൂർ മുണ്ടേരി കണ്ണച്ചേരി കൂറുംബകാവ് |
ഘണ്ടാകർണൻ,വസൂരിമാല |
കുംഭം 22 – 25. |
തളിപ്പറമ്പ് ഭണ്ഡാരത്ത് വയൽത്തിറ |
ഭദ്രകാളി |
കുംഭം 23 |
മട്ടന്നൂർ – ഇരിട്ടിറോഡ് ഭഗവതിക്ഷേത്രം |
വിഷ്ണുമൂർത്തി, പുല്ലൂർകാളി |
കുംഭം 23 – 24 |
പയ്യന്നൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രം |
തിരുവപ്പന |
കുംഭം 24 |
പയ്യന്നൂർ ഒളവര മുണ്ട്യകാവ് |
ഒളവറഭഗവതി |
കുംഭം24 |
കൂട്ടുപുഴ മാക്കൂട്ടം കാക്കത്തോട് ദേവിക്ഷേത്രം |
ഗുളികൻ, തിരുവപ്പന |
കുംഭം24 |
പേരാവൂർ കുഞ്ഞംവീട് |
മുത്തപ്പൻവെൾളാട്ടം, പെരുമ്പുഴ അച്ചൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ഗുളികൻ, പോതി, തൂവ്വക്കാരി |
കുംഭം24 – 25. |
തലശ്ശേരി പാനൂർ തൃപ്പങ്ങോട്ടൂർ പോളൂർ മുത്തപ്പൻ മടപ്പുര |
തിരുവപ്പന |
കുംഭം 24 – 27. |
കൂത്തുപറമ്പ് കോളയാട് വൈരിഘാതകക്ഷേത്രം |
വൈരജാതൻ |
കുംഭം 25. |
മട്ടന്നൂർ കീഴെല്ലൂർ പേരാവൂർ കൊതമ്പോത്ത് ഭഗവതി ക്ഷേത്രം |
പുലിമാതാവ്, പുലിദൈവം. |
കുംഭം25 |
കണ്ണൂർ കിഴുന്ന മുച്ചിലോട്ട് ഭഗവതിക്ഷേത്രം |
മുച്ചിലോട്ട് ഭഗവതി |
കുംഭം 26 – 27. |
കണ്ണപുരം ചെറുകുന്ന് ശ്രീഗുരുക്കലോട്ട് ഭഗവതി ക്ഷേത്രം |
ധർമ്മദൈവം, ധൂളിയകാവിൽ ഭഗവതി, കന്നിക്കൊരുമകൻ, ബാലി, വലിയതമ്പുരാട്ടി, വിഷ്ണുമൂർത്തി, ഗുളികൻ, മുത്തപ്പൻ |
കുംഭം26 – 28. |
കീഴല്ലൂർ പഞ്ചായത്ത് ചാലോട് ഗോവിന്ദാംവയൽ വിഷ്ണുക്ഷേത്രം |
പുതിയഭഗവതി, വീരാളി, പരുത്തിവീരൻ, ഭദ്രകാളി. |
കുംഭം 27,28 |
മേലേചൊവ്വ ഐച്ചൂർ കനകച്ചേരി ശ്രീകുറുംബകാവ് |
അഗ്നിഘണ്ടാകർണൻ, ഭഗവതി |
കുംഭം 29 |
കോളയാട് ആലഞ്ചേരി അമ്പലക്കണ്ടി ക്ഷേത്രം |
തിരുവപ്പന, കുട്ടിശാസ്തപ്പൻ, ഗുളികൻ, വസൂരിമാല, ഭഗവതി, ഘണ്ടാകർണൻ, മലചാമുണ്ഡി. |
കുംഭം 29 – 30 |
തളിപ്പറമ്പ് പരിയാരം പാടി |
വയനാട്ട് കുലവൻ, മലപിൾളൻ, കാരണവർ ഗുളികൻ |
കുംഭം 29. |
കൂത്തുപറമ്പ കോളയാട് വയൻവയ്യനൂർചൊവ്വകാവ് |
ഗുളികൻ, കുട്ടിച്ചാത്തൻ, മലർചാമുണ്ഡി, ഭഗവതി, ശ്രീപോർക്കലി, തിരുവപ്പന |
കുംഭം 29 – മീനം 2… |
ഉളിക്കൽ വയത്തൂർ ആരയിൽ ഭദ്രകാളി ക്ഷേത്രം |
ആരയിൽ ഭദ്രകാളി, പെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപ്പലി അന്തിത്തിറ, ആരയിൽ മുത്താച്ചി |
മീനം 1 – 2. |
ആറളം മുച്ചിലോട്ട് ഭഗവതിക്ഷേത്രം |
മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുൾളൂർകാളി, പുൾളൂർകണ്ണൻ, വിഷ്ണുമൂർത്തി |
മീനം 1 – 3 |
കണ്ണൂർ താണ മാണിക്യകാവ് |
പയ്യമ്പൾളിചന്തു, തച്ചോളി ഒതേനൻ |
മീനം1 – 2 |
മട്ടന്നൂർ – നടുവണ്ടുറോഡ് പെരുമണ്ണ് കളത്തിൽ തിറ ഭഗവതിക്ഷേത്രം |
അന്തിത്തിറ, പെരുമ്പുഴയച്ഛൻ, കരിംകാളി, ചെയ്യാട്ട്, പുതിയഭഗവതി, ഉതിരലപോതി |
മീനം 2 – 3 |
കൂത്തുപറമ്പ് റോഡ് ചെമ്പിലോട് തച്ചൻകുന്നുമ്മൽ മഹാദേവിക്ഷേത്രം |
നാഗകന്നി,
കാരണവർ, തലച്ചിലോൻ, തെക്കൻകരിയാത്തൻ, പൂതം, ബാപ്പൂരാൻമാർ,
ദൈവത്താർ, തമ്പുരാട്ടി, ആർയപൂംകന്നി, പൊൻമകൾ, ഗുളികൻ |
മീനം2 – 3 |
കൂത്തുപറമ്പ് പാലായികാവ് |
വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി, ഗുളികൻ, ഘണ്ടാകർണൻ, വസൂരിമാല, കാരണവർ, കുട്ടിച്ചാത്തൻ, ചാമുണ്ഡി |
മീനം3 – 5 |
തലശ്ശേരി നെട്ടൂർ ബാലതി ഭഗവതി ക്ഷേത്രം |
ഭഗവതി, പുലിവേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം, പടവീരൻ, ഗുളികൻ, നാഗകണ്ഠൻ, നാഗഭഗവതി, ചെറിയഭഗവതി, എളറാത്തുഭഗവതി |
മീനം 5 |
കാനൂൽ ബക്കളം ശ്രീഭഗവതികോട്ടം |
ധർമ്മദൈവം, വിഷ്ണുമൂർത്തി, പൊട്ടൻ, ഗുളികൻ, നാഗകന്യക, കുറത്തി, ഭഗവതി |
മീനം 6 – 7 |
മട്ടന്നൂർ കിളിയങ്കാട്ട് എളംകരുമകൻ ക്ഷേത്രം |
പൂതാടി, എളംകരുമകൻ, തായ്പരദേവത |
മീനം 7 |
തലശ്ശേരി പിണറായി വെണ്ടുട്ടായി കരുവാന്തവിടെ ഘണ്ടാകർണ ക്ഷേത്രം |
ഘണ്ടാകർണൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ചാമുണ്ഡി, ഭഗവതി |
മീനം 7 |
ചെമ്മനാട് ഈക്കോട്ട് മേലത്തു തറവാട് |
ശ്രീഗുരുദൈവം, കുറത്തിയമ്മ, ഗുളികൻ, പടിഞ്ഞാർ ചാമുണ്ഡി |
മീനം7 |
പേരാവൂർ കുന്നിത്തല ശ്രീകുറുംബക്ഷേത്രം |
മുത്തപ്പൻ, ഗുളികൻ, ഘണ്ടാകർണൻ, പൂക്കുട്ടി ശാസ്തപ്പൻ, വസൂരിമാല |
മീനം7 – 9 |
ചെറുപുഴ പ്രാപ്പൊയിൽ വയനാട്ട് കുലവൻ ക്ഷേത്രം |
വയനാട്ട്കുലവൻ |
മീനം 7 – 9 |
മട്ടന്നൂർ ഇരിട്ടി റോഡ് പുന്നാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം |
മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി പുൾളൂർകാളി, പുൾളൂർ കണ്ണൻ, വിഷ്ണുമൂർത്തി, നരമ്പിൽ ഭഗവതി |
മീനം7 – 9 |
പയ്യന്നൂർ പിലാത്തറ പാണപ്പുഴ കണ്ടാണപ്പൾളി ആലക്കാട് മാച്ചിയിൽ മന്ത്രമൂർത്തി ക്ഷേത്രം |
കുട്ടിച്ചാത്തൻ, ഭൈരവൻ, കുറത്തി, പൊട്ടൻ, ഗുളികൻ |
മീനം 10 – 11 |
തലശ്ശേരി ധർമ്മടം മാരിയമ്മൻ കോവിൽ |
ഗുളികൻ, വീരൻ, വീരാളി, ഗുരിക്കൾ, പുതിയഭഗവതി, കുട്ടിച്ചാത്തൻ |
മീനം 11 – 12 |
തലശ്ശേരി പെരിങ്ങത്തൂർ പുല്ലുകര മുത്തപ്പൻക്ഷേത്രം |
മുത്തപ്പൻ കരിംചാമുണ്ഡി, ഗുളികൻ, പോതി |
മീനം 11 – 12 |
തലശ്ശേരി പരപ്രം മണ്ടോലിടത്തു അഗ്നിഘണ്ടാകർണൻ |
അഗ്നിഘണ്ഠാകർണൻ, ശാസ്തപ്പൻ, ഗുളികൻ, ചാമുണ്ഡി, മണത്തണഭഗവതി |
മീനം 13 |
തളിപ്പറമ്പ് തൃച്ചംബരം ചെറിയൂർ ക്ഷേത്രം |
പുലിവേട്ടയ്‌ക്കൊരുമകൻ, വിഷ്ണുമൂർത്തി, കുട്ടിത്തെയ്യം, തായ്പരദേവത |
മീനം13 – 14 |
ചെമ്പിലോട് ചാല ആടൂർ മേപ്പാട് ക്ഷേത്രം |
വയനാട്ട് കുലവൻ, പൊൻമാലക്കാർ, എൾളടത്തു ഭഗവതി, വീരൻ, ഗുളികൻ, കാരണവർ |
മീനം 13 – 15 |
കണ്ണൂർ മുണ്ടയാട് വയൽത്തിറ |
പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർത്തി, ഗുളികൻ |
മീനം 13 – 15 |
വടക്കുമ്പാട് തളിയിൽ ക്ഷേത്രം |
രക്തേശ്വരി, കാളി, ശ്രീ പോർക്കലി, അഗ്നിക്കാരൻ, ബപ്പൂരാൻ തെയ്യം, എൾളെടുത്ത് ഭഗവതി, കുട്ടിശാസ്തപ്പൻ |
മീനം 14 – 15 |
കണ്ണൂർ തോട്ടട വെങ്കണമടപ്പുര |
മുത്തപ്പൻ, രക്തഗുളികൻ, കാരണവർ, തിരുവപ്പന, എൾളടത്തു ഭഗവതി |
മീനം14 – 15 |
ഇരിട്ടി – കല്ലുവയൽ കരപ്പൂർ ഭഗവതികാവ് |
കാളരാത്രി, വലിയതമ്പുരാട്ടി, ചീയാട്ട്, പുതിയകരിംകാളി, പെരുമ്പേശൻ, അന്തിത്തിറ, ഉതിരാലൻ |
മീനം15 – 17 |
അഞ്ചരക്കണ്ടി ചക്കരക്കൽ കക്കുന്നത്ത് ഭഗവതി ക്ഷേത്രം |
കക്കുന്നത്ത് ഭഗവതി,അങ്കക്കാരൻ, തൂവ്വക്കാരി, പരദേവത,പൊൻമകൻ |
മീനം17 |
പയ്യന്നൂർ പിലാത്തറ ആരത്തിൽ ശ്രീഭദ്രാപുരം ആരത്തിൽ ക്ഷേത്രം |
വിഷ്ണുമൂർത്തി,
ഭൈരവൻ, രക്തചാമുണ്ഡി, ആരത്തിൽ ഭഗവതി, പഴശ്ശിഭഗവതി, കുട്ടിച്ചാത്തൻ,
രക്തേശ്വരി, കാരാട്ടുഭഗവതി, മടയിൽ ചാമുണ്ഡി, നരമ്പിൽ ഭഗവതി, കാക്കര
ഭഗവതി |
മീനം 17 – 19 |
കണ്ണൂർ താഴെചൊവ്വ ചരപ്പുറം മുത്തപ്പൻക്ഷേത്രം |
തിരുവപ്പന,മുത്തപ്പൻ |
മീനം 18 |
അഞ്ചരക്കണ്ടി ചക്കരക്കൽ കുന്നത്ത് ഭഗവതിക്ഷേത്രം |
അങ്കക്കാരൻ, എൾളടെത്ത് ഭഗവതി, തൂവ്വക്കാരി, പരദേവത, ഭഗവതി |
മീനം18 |
ഉളിക്കൽ വട്ടയംതോട് ശാസ്തപ്പൻ കോട്ടം |
പൊട്ടൻതെയ്യം, കുട്ടിശാസ്തപ്പൻ, ഘണ്ഠാകർണൻ, വിഷ്ണുമൂർത്തി, വസൂരിമാല, ഗുളികൻ, തിരുവപ്പന |
മീനം 18 – 19 |
തലശ്ശേരി വീനസ് ജംഗ്ഷൻ കൂവക്കാത്ത് ഭഗവതി ക്ഷേത്രം |
രക്തേശ്വരി, നാഗദേവത, കുട്ടിച്ചാത്തൻ, ഗുളികൻ |
മീനം 18 – 20 |
തലശ്ശേരി കോട്ടയം ധൂളിവാതുക്കൽ ക്ഷേത്രം |
മുണ്ടയംപറമ്പ് ഭഗവതി, കൊടുഗത്തിൽ ഭഗവതി, നാഗരാജ, നാഗകന്യക, വിഷ്ണുമൂർത്തി, കുട്ടിശാസ്തപ്പൻ, ഘണ്ടാകർണൻ, ഗുളികൻ |
മീനം 19 |
തലശ്ശേരി കോട്ടയം കതിരൂർ എരുവട്ടി കൊയ്യാലക്കുന്നു ക്ഷേത്രം |
ഭഗവതി, ശാസ്തപ്പൻ, എൾളടത്ത് ഭഗവതി, അങ്കക്കാരൻ, ഗുളികൻ, ബപ്പൂരാൻ, മന്ദപ്പൻ |
മീനം 19 – 20 |
ഇരിട്ടി കൂട്ടുപുഴ കരവൂർ കാവുങ്കരി ഭഗവതിക്ഷേത്രം |
പെരുമ്പച്ചൻ, കാക്കരത്തി ഭഗവതി, വരച്ചാൽപോതി, പോതി, ഉതിരാലൻ, കരികാളി, ഉതിരാളിപോതി, പുതിയഭഗവതി |
മീനം 19 – 20 |
കണ്ണൂർ തോട്ടട വങ്കണ മടപ്പുര |
രക്തഗുളികൻ, മുത്തപ്പൻ, കാരണവർ |
മീനം 20 – 21 |
തളിപ്പറമ്പ് വെൾളാവ് കൈതക്കീൽ ക്ഷേത്രം |
മഞ്ഞളമ്മ, നാഗകന്നി, നാഗരാജാവ്, ഊർപഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കൈതകുളമ്മ |
മീനം 21 – 22 |
മട്ടന്നൂർ മറുത്തൈ ആശാരികോട്ടം |
രുധിരമ്പുമല ഭഗവതി, ഗുളികൻ, കുളിച്ചെഴുന്നൾളത്ത് |
മീനം 21 – 22 |
ഉളിക്കൽ അറബിറോഡ് അറബിത്തട്ട് അറബി അറയിൽ ഭദ്രകാളി ക്ഷേത്രം |
അറയിൽ ഭദ്രകാളി, വെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപൾളിത്തിറ, കാണാപൾളി ഉതിരാല, അറയിൽ മുത്താച്ചി. |
മീനം 22 – 23 |
ഇരിട്ടി – കൂട്ടുപുഴ റോഡ് വളളിത്തോട് മുത്തപ്പൻകാവ് മടപ്പുരക്ഷേത്രം |
ഗുളികൻ, വിഷ്ണുമൂർത്തി, തിരുവപ്പന, പോതി |
മീനം 24 – 25 |
മട്ടന്നൂർ എളംപക്കം അയ്യൻകോവിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം |
മുച്ചിലോട്ട് ഭഗവതി |
മീനം 24 – 26 |
ധർമ്മടം കിഴക്കേപാലയാട് ശ്രീ വിശ്വകർമ്മ ക്ഷേത്രം |
ഉച്ചിട്ട, കുട്ടിച്ചാത്തൻ |
മീനം 27 – 28 |
തളിപ്പറമ്പ് മലപ്പട്ടം പരിപ്പൻകടവ് മന്ത്രമൂർത്തി ക്ഷേത്രം |
കുട്ടിച്ചാത്തൻ, ഭൈരവൻ, വിഷ്ണുമൂർത്തി, കരിവാൾ ഭഗവതി, വേട്ടയ്‌ക്കൊരുമകൻ, ഉച്ചിട്ട, കാളിയാംവൾളി |
മീനം 27 – 29 |
കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർകോട്ടം |
നീലിയാർഭഗവതി |
മീനം 30 |
ഇരിട്ടി പായംപഞ്ചായത്ത് കാളത്തോട് ശ്രീ മുത്തപ്പൻ മടപ്പുര |
തിരുവപ്പന, മുത്തപ്പൻ, ശാസ്തപ്പൻ, വിഷ്ണുമൂർത്തി, ഭഗവതി, ഗുളികൻ |
മീനം 30 |
തലശ്ശേരി പന്തക്കൽ കൂലോംകാവ് |
പരദേവത, ഭഗവതി |
മീനം 30 |
പഴയങ്ങാടി ചെറുതാഴം അത്തിയാടം പാലോട്ട് കാവ് |
പാലോട്ട് ദൈവം, വിളാവംദൈവം, പുലിയൂർ കാളി, വിഷ്ണുമൂർത്തി, കുറത്തി, കുണ്ടോർ ചാമുണ്ഡി |
മീനം 30 – മേടം 6 |
പയ്യന്നൂർ കുഞ്ഞിമംഗലം മൾളിയോട്ട് പാലോട്ട് കാവ് |
പാലോട്ട്
ദൈവം, കരിന്തിരിനായർ, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി,
കുണ്ടോർ ചാമുണ്ഡി, വീരൻ, വീരകാളി, പുൾളൂർകാളി, കുറത്തി,
പുൾളികരിംകാളി, പുൾളൂർകണ്ണൻ, പുലികണ്ടൻ, പുതിയഭഗവതി |
മീനം 30 – മേടം 5 – |
പഴയങ്ങാടി തെക്കുമ്പാട് മാട്ടൂൽ പാലോട്ട് കാവ് |
പാലോട്ട് ദൈവം, അങ്കത്തെയ്യം, കുണ്ടൂർ ആദി ചാമുണ്ടി, കുറത്തിഅമ്മ, നെല്ലികുറത്തി |
മീനം 30 – മേടം 7 |
തലശ്ശേരി പന്തക്കൽ പാണ്ടോകൂലം |
ഭഗവതി, പരദേവത |
മേടം 1 |
തലശ്ശേരി എരഞ്ഞോളി വലിയപീടിക നെടുങ്കോട്ടുകാവ് |
വലിയതമ്പുരാട്ടി, കുട്ടിച്ചാത്തൻ, എൾളറത്തു ഭഗവതി, വസൂരിമാല |
മേടം 1 |
തളിപ്പറമ്പ് കുപ്പം വലിയോട്ടു തറവാട് |
തായ് പരദേവത, ഭൂതം |
മേടം2 – 3 |
കുത്തുപറമ്പ് മാവിലായിൽ മാവിലായിക്കാവ് |
ദൈവത്താർ, അടിയുത്സവം |
മേടം 2 – 3 |
പയ്യന്നൂർ കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം |
ചൂളിയാർ ഭഗവതി, പടവീരൻ, ഊർപഴശ്ശി, വേട്ടയ്‌ക്കൊരുമകൻ |
മേടം11 – 16 |