ചെറിയൊരു ചോദ്യോത്തര പരിപാടിയാണിത്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഇത് വളരെയേറെ പ്രയോചനം ചെയ്യുമെന്നു കരുതുന്നു. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം, സാഹിത്യം എന്ന മേഖലയിൽ പെട്ട 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുകയാണിവിടെ. ചോദ്യങ്ങൾ എല്ലാം അറ്റന്റ് ചെയ്താൽ അടയാളപ്പെടുത്തിയ ഉത്തരത്തോടൊപ്പം ശരിയുത്തരവും അതിന്റെ വിശദീകരണവും ലഭിക്കുന്നതാണ്. ഉത്തരങ്ങളുടെ വിശദീകരങ്ങൾ വിക്കിപീഡിയയിൽ നിന്നും എടുത്തവയോ, വിക്കിപീഡിയയിലേക്ക് ലിങ്ക് ചെയ്തവയോ ആണ്. പ്രശ്നോത്തരി പേജിലേക്കു പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ആശംസകൾ!
Change Language
Select your language
Subscribe
Login
0 Comments
Oldest
ആത്മികയുടെ ജന്മദിനം

(2013 ആഗസ്റ്റ് 15 - 4:11 pm)
കഴിഞ്ഞിട്ട് 5 ദിവസങ്ങൾ ആയി!
കഴിഞ്ഞിട്ട് 5 ദിവസങ്ങൾ ആയി!