Facebook TimeLine ഇഷ്ടപ്പെട്ടു!! Posted on September 23, 2011 - 10:13 am by Rajesh Odayanchal കൊള്ളാം, ഫെയ്‌സ്ബുക്കിന്റെ ടൈംലൈൻ നന്നായി ബോധിച്ചു. ഇനി ഗൂഗിൾ പ്ലസും ഡയസ്‌പോറയുമൊക്കെ എന്തു കൊണ്ടുവരും ഇതിനെ വെല്ലാൻ എന്നേഅറിയേണ്ടതുള്ളൂ. Related