നാളെ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം!! Posted on September 23, 2011September 23, 2017 by Rajesh Odayanchal ദിനംപ്രതി ഉയർന്നു പോകുന്ന പെട്രോൾ വില വർദ്ധന നാളെ നമ്മളെയൊക്കെ ഇവിടെ കൊണ്ടുവന്നെത്തിക്കുമെന്ന് തീർച്ച!! എന്തായാലും കരുതിയിരുന്നോ!! ഹോം ലോൺ, കാർ ലോൺ, ഗോൾഡ് ലോൺ തുടങ്ങിയവയുടെ പട്ടികയിലേക്ക് ഇനി മുതൽ പുതിയൊരു ലോൺ കൂടി പ്രതീക്ഷിക്കാം… Related