ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവർക്ക് കവർ ഫോട്ടോ ആയി അപ്ലോഡ് ചെയ്യാൻ പാകത്തിനു അതിന്റെ സൈസിൽ തയ്യാറാക്കിയ റിപബ്ലിക് ദിന ഗ്രീറ്റിങ്സ് കാർഡുകൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. Continue reading
india
മഹത്തായ 11 വർഷങ്ങൾ!!
വിക്കി കോൺഫറൻസ് ഇന്ത്യ

കൂട്ടരേ,
ഞാൻ ഇവിടെയാണ്, സീ ഗ്രീൻ ഹോട്ടലിൽ… നിങ്ങളോ?
ദാദറിൽ 17നു രാവിലെ 6.30 നു എത്തും…
അവിടുന്ന് 11 കി.മി. ദൂരമേ ഉള്ളൂ എന്നു തോന്നുന്നു…
ഇനി അവിടെ വെച്ച് കാണാം –