ഞാനുമെന്റെ ഫെയ്‌ക്കും!!

ഇതാണു ബസ്സിന്റെ മനശാസ്ത്രം. ഒരു പെണ്ണിന്റെ പേരുകണ്ടാൽ അവിടെ അലച്ചുതല്ലി വീഴുന്ന ആൺ കൂട്ടായ്‌മയുടെ നെറികെട്ട മനശാസ്ത്രം! ഇവിടെ ഞാനും എന്റെ ഫെയ്‌ക്ക് ഐഡിയും തമ്മിലുള്ള ഒരു താരതമ്യം നോക്കുക!

അവൾ (എന്റെ ഫെയ്ക്ക് ഐഡി) ഞാൻ (first 1000)
മൊത്തം ബസ് പോസ്റ്റ് 398 മൊത്തം ബസ് പോസ്റ്റ് 2500+
മൊത്തം ലൈക്ക് 5412 മൊത്തം ലൈക്ക് 1422
ലൈക്കിയ ആളുകൾ 736 ലൈക്കിയ ആളുകൾ 144
മൊത്തം റീഷെയർ 85 മൊത്തം റീഷെയർ 179


Facebook TimeLine ഇഷ്ടപ്പെട്ടു!!

കൊള്ളാം, ഫെയ്‌സ്ബുക്കിന്റെ ടൈംലൈൻ നന്നായി ബോധിച്ചു. ഇനി ഗൂഗിൾ പ്ലസും ഡയസ്‌പോറയുമൊക്കെ എന്തു കൊണ്ടുവരും ഇതിനെ വെല്ലാൻ എന്നേഅറിയേണ്ടതുള്ളൂ.