പൂച്ചയ്ക്കെന്ത് പെട്രോളൊഴിക്കുന്നിടത്ത് കാര്യം
Year: 2011
ഒരു ആത്മഗതം…
ഇയാൾ ഞങ്ങൾക്ക് സ്വന്തം!!
പ്രണയം കണ്ടുപിടിച്ചതാര്??
ലേലം ഊമ്പീട്ടാ!!
കോട്ടയംകാരൻ:
അപ്പനാണോ? ഓഹ്!! എന്നാ പറയാനാ, മുടിഞ്ഞ ഒരു ലേലവായിരുന്നു. ഞാൻ പത്തായിരത്തിനു വിളിച്ചപ്പോൾ അവൻ 20000 ത്തിനു വിളിച്ചു, അങ്ങനെ പോയൊപ്പോയി അവസാനം ഞാനങ്ങ് ഇട്ടേച്ചുപോന്നു.
Telephone charge AED:20
മലപ്പുറംകാരൻ:
ബാപ്പേല്ലേ? യെന്തൊരു ഒടുക്കത്തെ ലേലായിര്ന്ന്. ഓറ് 10000ത്തിനു വിളിച്ചപ്പ ഞമ്മള് 20000 ത്തിനു വിളിച്ച്.. പിന്നേം ആ വെടക്ക് പിടിച്ചോൻ കേറ്റി വിളിച്ച്, മ്മള് ങ്ങട് പോന്ന്
Telephone charge AED:15
തൃശ്ശൂർ കാരൻ:
അപ്പാ ജോസ്സാണ്, ലേലം ഊമ്പീട്ടാ…
Telephone charge AED:1.50
ഒരു ഫോർവേഡഡ് മെയിൽ..
കോൺഗ്രസ് സർക്കാർ ഈ പമ്പിന്റെ ഐശ്വര്യം!!
മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം | എം.ജിയുടെ ട്രൗസർകീറി!!
സംഗീതം :എം ജി ശ്രീകുമാര്‍
പാടിയത് :എം ജി ശ്രീകുമാര്‍
മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ
പൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീം
വെട്ടും കുത്തും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസം
അമിറാബിൻ എമിറേറ്റിൽ ചവർ റൻസിൽ കരയും ഞാൻ
ഉം ശരിയാണു മദനബിതേ സുൽത്താൻ ദീപകർപ്പാനീ
ഉറുബായും സൗദീയും കുവൈത്തുമെടുത്തോടാ
വാപ്പാന്റെ തമാസമതിൽ സുൽത്താനല്ലേ
ലാ ഇലാഹാ..ലാ ഇലാഹാ
എന്നും കുന്നും എൻ മനസ്സിൽ എണ്ണ സ്വർണ്ണപ്പൂമരം
ചെർക്കാ കിർക്കാ മൂർക്കൻ പാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാ
ജീവിക്കാനൊരു നിമിഷം ദുനിയാവിൽ നിൽക്കുകിൽ
അതിൽ നിന്നും നൂലു നെയ്ത നീല നീലവാനിലും
നേരാണോ കയറനവാ പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോസന്നാ ഇൻഷാ അള്ളാ
ഇനി ഒറിജിനൽ പാട്ട് കേൾക്കാം:
ഇത് എംജിശ്രീകുമാറിന്റെ സംഗീതത്തിൽ ഉള്ള പാട്ട്:
ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി…
ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

പെരുന്തൽമണ്ണയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ചീമുട്ട എറിഞ്ഞു കൈകാര്യം ചെയ്തുവത്രേ!
കഷ്ടം!!
ഒരു സാധു മനുഷ്യജീവിക്കു നേരെ എന്തിന്റെ പേരിലാണെങ്കിലും ചീമുട്ട എറിഞ്ഞ മലയാളസംസ്ക്കാരത്തിൽ അതിയായി ലജ്ജിക്കുന്നു; കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു.
ജനങ്ങളെ നാൾക്കുനാൾ കോമാളികളാക്കി പൊറാട്ട് നാടകം നടത്തുന്ന രാഷ്ട്രീയക്കാർക്കു നേരെ ഒന്നു കൈപൊക്കാൻ പോലും ഈ തെണ്ടികൾക്ക് കെൽപ്പില്ലല്ലോ!!
പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാർത്ഥി!!
- അച്ഛനുണ്ടാക്കിയ തഴമ്പ് മകന്റെ ആസനത്തിൽ കാണുമോ?
- ആറുമാസങ്ങൾക്ക് ശേഷവും സഹതാപതരംഗം പിറവത്ത് സജീവമായിരിക്കുമോ?
- മക്കൾരാഷ്ട്രീയമാഹാത്മ്യം കേരളരാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുന്നത് പ്രതികൂലമായി ബാധിക്കുമോ!
എന്തായാലും ജയിച്ചുകിട്ടിയാൽ മോനേ!! നീ തന്നെ പുലി!!


