
പെട്രോള്‍ വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ പ്രതികരിക്കണം – ഹൈക്കോടതി!
പാതയോരത്ത് പോതുയോഗം പാടില്ല…
റോഡില്‍ പ്രകടനം പാടില്ല…
പക്ഷേ പൊതു ജനം പ്രതികരിക്കണമത്രേ!!
എവിടെവെച്ച്….? അടുക്കളയിൽ വെച്ചോ!!!
താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.
രാജേഷ് ഒടയഞ്ചാൽ