Skip to main content

പശുവും ഭക്തിയും പിന്നെ മലയാളിയും

cow urine india
ഇങ്ങനേയും ഒരു ഭക്തിയോ!
ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂം‌മേറ്റായ ഷൈന്‍‌ വര്‍ഗീസിന്റെ കൂടെ ബൈക്കില്‍ വന്നതിനാല്‍ ഒത്തിരി നേരത്തേ ജക്കസാന്ദ്രയിലെത്തി. ഓരോ ഉള്‍‌വഴിയും നല്ല പരിചയമുള്ള സ്ഥലമാണെനിക്കീ ജക്കസാന്ദ്ര.

അങ്ങനെ ഒരു വീടുതപ്പി ജക്കസാന്ദ്രയുടെ ഉള്‍‌വഴികളിലൂടെ നടക്കുകയായിരുന്നു ഞാന്‍. സമയം രാവിലെ ഏഴര. ഒമ്പതുമണിക്കു കമ്പനിയില്‍ കയറാം എന്നു വിചാരിച്ചിറങ്ങിയതാണ്‌. കുറേ നടന്നു. ഇടയ്‌ക്ക് ഒരു മലയാളി ഹോട്ടലില്‍ നിന്നും ദോശയും ചായയു കഴിച്ചു – 45 രൂപ 🙁 – വീണ്ടും നടന്നു. ഇടവഴിലൊരിടത്ത് രണ്ട് പശുക്കള്‍ നില്‍‌പ്പുണ്ടായിരുന്നു. റിലേറ്റീവ്‌സ് ആയിരിക്കും രണ്ടുപേരുമെന്നു കരുതുന്നു. നല്ല ഐശ്വര്യമുള്ള പശുക്കള്‍ തന്നെ. ഞാന്‍ കണ്ടു നില്‍ക്കേ അതിലൊന്ന് ഐശ്വര്യമായി തന്നെ മൂത്രമൊഴിക്കാന്‍ തുടങ്ങി! തൊട്ടടുത്ത് ഒരു തട്ടുകടയുടെ മുമ്പില്‍ ചായകുടിച്ചുകൊണ്ടിരുന്ന ഒരു സ്വദേശി ചാടി വന്ന് രണ്ടു കൈകളും കൂട്ടിപിടിച്ച് ആ മൂത്രം കൈക്കുമ്പിളില്‍ നിറച്ചു. മൂന്നു പ്രാവശ്യം തലയ്‌ക്കു ചുറ്റുമായി ഉഴിഞ്ഞു! ശരീരത്തിലേക്ക് ആ മുഴുവന്‍ മൂത്രവും അയാള്‍ കുടഞ്ഞു വീഴ്‌ത്തി. ബാക്കി വന്നത് തലയിലേക്ക് തേച്ചു പിടിപ്പിച്ചു. തല കുളിച്ച പ്രതീതി. പിന്നെ പശുവിന്റെ ഹൗസിം‌ങ് തൊട്ട് നെറ്റിയില്‍ വെച്ച് അകമഴിഞ്ഞ നിര്‍‌വൃതിയോടെ അയാള്‍ നടന്നു നീങ്ങി!

ഇതൊരു പ്രകടനമല്ല എന്നെനിക്കറിയാമായിരുന്നു. ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ പരിശുദ്ധ ഭക്തി തന്നെ. എന്നാലും എനിക്കെന്തോ അവജ്ഞ തോന്നി. അല്പ നിമിഷങ്ങള്‍ക്കകം തന്നെ അവിടെ നിന്നിരുന്ന ഒരു ക്യാബ്‌ ഡ്രൈവറും പശുവിന്റെ ആ ഭാഗം തൊട്ടു നെറ്റിയില്‍ വെയ്‌ക്കുന്നതു കണ്ടു. പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ഇവിടുള്ളവര്‍ പശുവിന്റെ ബാക്‌സൈഡിനെ ഒത്തിരി പരിശുദ്ധമായി കാണുന്നുണ്ട്. ഏതു ദൈവമാണോ പശുവിന്റെ മലദ്വാരപ്രദേശങ്ങളില്‍ വാസമുറപ്പിച്ചിരിക്കുന്നത്. എനിക്കെന്നൊമൊരത്ഭുതമായിരുന്നു ഈ പ്രതിഭാസം.

ബീഫ്‌ കറി ഇവിടേയും നിരോധിച്ചു. നിരോധിച്ചില്ലെങ്കിലേ അതിശയമുള്ളൂ. ഇവര്‍ ഇത്ര പരിശുദ്ധമായി കാണുന്ന ഒരു മൃഗത്തിനെ അങ്ങനെ പബ്ലിക്കായി കൊന്നുതിന്നാന്‍ ആരേയും സമ്മതിക്കുമെന്നു തോന്നുന്നില്ല. പരദേശികാളായി എത്തിച്ചേര്‍ന്നവര്‍ക്കു വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചവരാണ്‌/സഹിക്കുന്നവരാണിവിടുള്ള സ്വദേശികള്‍. അവരുടെ വിശ്വാസങ്ങളെയെങ്കിലും കാത്തുസൂക്ഷിച്ചേക്കാം എന്നു ഗവണ്മെന്റും വിചാരിച്ചു കാണണം. ആരൊക്കെ എന്തൊക്കെ ന്യായവദങ്ങള്‍ മുഴക്കിയാലും ഇവരുടെ വിശ്വാസങ്ങള്‍ അങ്ങനെ തകര്‍ത്തെറിയപ്പെടില്ല.

പക്ഷേ, എന്തൊക്കെയാണെങ്കിലും ഇത്ര വൃത്തികെട്ടൊരു ഭക്തിക്ക് ഞാനാദ്യമായി ദൃക്‌സാക്ഷിയാവുകയായിരുന്നു. ആ മനുഷ്യന്റെ പ്രവൃത്തി പണ്ടൊരു സുഹൃത്ത് പറഞ്ഞ കഥയെ ഓര്‍‌മിപ്പിച്ചു. ആ കഥകൂടി പറഞ്ഞേക്കാം. കഥ ഇങ്ങനെ:

———————* ———————
Mr. Malayali

മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തിലെ ഒരു പ്രമാണിയുടെ ജീപ്പ് ഡ്രൈവറായിരുന്നു ഒരു മലയാളി. ഒരിക്കല്‍ ഏതോ യാത്ര കഴിഞ്ഞു വരുന്ന വഴി, വഴിയില്‍ നില്‍ക്കുന്ന ഒരു പശുവിനെ കാണാനിടയായി.
പ്രമാണി ഉടനേ ജീപ്പ് നിര്‍ത്താന്‍ അജ്ഞാപിക്കുന്നു.
മലയാളിക്കൊന്നും മനസ്സിലായില്ല; എങ്കിലും ജീപ്പ് നിര്‍‌ത്തി.
പ്രമാണി ചാടി ഇറങ്ങി, അതീവ ഭക്‌തിയോടെ ആ പശുവിനെ മൂന്നു പ്രാവശ്യം വലം വെച്ചു. അതിന്റെ ചന്തിയില്‍ തൊട്ടു തൊഴുതു – അവിടെ പറ്റി പിടിച്ച ചാണകമെടുത്തു കുറി തൊട്ടു.

മലയാളിക്ക് അത്ഭുതമായിരുന്നു. എന്തു പേക്കൂത്തുകളാണിയാള്‍ ചെയ്യുന്നതെന്ന ചിന്തയായിരുന്നു. തിരിച്ചു വന്ന പ്രമാണിയോട് മലയാളി സംശയനിവാരണം നടത്തി.

പ്രമാണി അത്യധികമായ ഭക്തിയോടെ, പ്രാര്‍ത്ഥനാ നിരതമായ മനസ്സോടെ മലയാളിയോടു പറഞ്ഞു “അതു നമ്മുടെ അമ്മയാണ്‌!”

മലയാളിക്കൊന്നും മനസ്സിലായില്ല. എങ്കിലും തിരുവായ്‌ക്കെതിര്‍ വായില്ലല്ലോ. അയാള്‍ ഒന്നും മിണ്ടിയില്ല. എന്തോ വല്യ സംഭവം ഇതിനു പിന്നിലുണ്ടെന്നു മാത്രം മനസ്സിലായി.

പിന്നൊരു ദിവസം. രണ്ടുപേരും മറ്റൊരു യാത്രയിലായിരുന്നു. യാത്രാമധ്യേ ഒരു കാളക്കൂറ്റന്‍ മേഞ്ഞു നടക്കുന്നതു കണ്ട് മലയാളി അതിനു സമീപം ജീപ്പ് നിര്‍‌ത്തി. ജീപ്പിലുറങ്ങുന്ന പ്രമാണിയെ വിളിച്ചുണര്‍ത്തി:
“സാര്‍, ഇതാ താങ്കളുടെ അച്ഛന്‍!” വിനയാന്വിതനായി മലയാളി കാളക്കൂറ്റനെ ചൂണ്ടിക്കാണിച്ചു.

പ്രമാണി കോപാകുലനായി. പശു അമ്മയാണെങ്കില്‍ കാള അച്ഛനായിരിക്കുമെന്നു ധരിച്ച മലയാളിയോട് പ്രമാണി സകല ദേഷ്യവും കാണിച്ചുകൊണ്ടു പറഞ്ഞു:
അതു നിന്റച്ഛനാണ്‌ എന്റേതല്ല.. വണ്ടി എടുക്കെടാ കഴുതേ”

പ്രമാണിക്കു തീരേ രസിച്ചില്ല, അതാണയാള്‍ തെറിവിളിച്ചത്, മലയാളി വണ്ടിയെടുത്തു. എങ്കിലും മലയാളിയുടെ മനസ്സ് അസ്വസ്തമായിരുന്നു. വെറുതേ തെറികേട്ടു 🙁

ജീപ്പല്പം കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ മലയാളി മറ്റൊരു കാഴ്‌ച കണ്ടു. അദമ്യമായ പ്രകൃതി ചോദനയ്‌ക്കു വശം‌വദനായ ഒരു കാള, തന്റെ പ്രാണപ്രേയസ്സിയായ പശുവിന്റെ മുകളില്‍ കയറി ആനന്ദനൃത്തമാടുന്നു! ആത്‌മനിര്‍‌വൃതിയുടെ അനഘമേഖലകളിലെവിടെയോ ആ രണ്ടാത്മാക്കള്‍ മേഞ്ഞു നടക്കുന്നു!

മലയാളി വീണ്ടും ജീപ്പ് നിര്‍ത്തി.
പ്രമാണി സംശയത്തോടെ മലയാളിയെ നോക്കി.
മലയാളി പ്രമാണിയെ നോക്കി കണ്ണുറുക്കി ചിരിച്ചു…
പ്രമാണി: “ങൂം എന്താ?”
മലയാളി: “അതു കണ്ടോ?”
പ്രമാണി: “എന്തു കണ്ടോന്ന്?”
മലയാളി: “അതാ സാറിന്റെ അമ്മയെ എന്റച്ഛന്‍ ഡിങ്കോള്‍‌ഫി സുഡാപ്ലിക്കേഷന്‍ ചെയ്യുന്നു… വല്ലോം പറയാനുണ്ടോ!!”

0 0 votes
Article Rating
Subscribe
Notify of
guest

32 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Murali
Murali
14 years ago

രാജേഷേട്ട നിങ്ങള്‍ക്കൊരു നല്ല ഭാവി കാണുന്നു… ഹാസ്യ കഥാകൃത്ത് ആയിട്ട.. ഒരു കൈ നോക്കരുതോ?

Rajesh K
14 years ago
Reply to  Murali

മുരളീ, മുരളീ,ഇന്നലെ കൈ നോക്കിയപ്പോള്‍ കൈ നോട്ടക്കാരനും അതു തന്നെ പറഞ്ഞു 🙂

Sathar
Sathar
14 years ago

Nice one ….

narayananmadikkal
narayananmadikkal
14 years ago

dear rajesh, I saw ur tips. kollam.abhinanthanagal

Krishnaprakash
Krishnaprakash
14 years ago

HI Rajesh…

അവരുടെ വിശaസം അവരെ രക്ഷിക്കട്ടെ………

The five products (pancagavya) of the cow — milk, curds, ghee butter, urine and dung — are all used in puja (worship) as well as in rites of extreme penance. The milk of the family cow nourishes children as they grow up, and cow dung (gobar) is a major source of energy for households throughout India. Cow dung is sometimes among the materials used for a tilak – a ritual mark on the forehead. Most Indians do not share the western revulsion at cow excrement, but instead consider it an earthy and useful natural product.

Some scholars believe the tradition came to Hinduism through the influence of strictly vegetarian Jainism. But the cow continued to be especially revered and protected among the animals of India.
By the early centuries AD, the cow was designated as the appropriate gift to the brahmans (high-caste priests) and it was soon said that to kill a cow is equal to killing a brahman. The importance of the pastoral element in the Krishna stories, particularly from the 10th century onward, further reinforced the sanctity of the cow.

Krishnaprakash
Krishnaprakash
14 years ago

Hinduism has always been an environmentally sensitive philosophy. No religion, perhaps, lays as much emphasis on environmental ethics as Hinduism. The Mahabharata, Ramayana, Vedas, Upanishads, Bhagavad Gita, Puranas and Smriti contain the earliest messages for preservation of environment and ecological balance. Nature, or Earth, has never been considered a hostile element to be conquered or dominated. In fact, man is forbidden from exploiting nature. He is taught to live in harmony with nature and recognize that divinity prevails in all elements, including plants and animals. The rishis of the past have always had a great respect for nature. Theirs was not a superstitious primitive theology. They perceived that all material manifestations are a shadow of the spiritual. The Bhagavad Gita advises us not to try to change the environment, improve it, or wrestle with it. If it seems hostile at times tolerate it. Ecology is an inherent part of a spiritual world view in Hinduism.

Hindus see divinity in all living creatures. Animal deities therefore, occupy an important place in Hindu dharma. Animals, for example, are very common as form of transport for various Gods and Goddesses. The entire clan of Shiva is replete with ecological symbolism. Shiva’s consort Parvati is considered the daughter of the mountain. She is the personification of Mother Earth. In Hindu stories and iconography, there is a close relationship between the various deities, and their animal or bird mounts. Each divinity is associated with a particular animal or bird, and this lends a special dimension to the animal kingdom.

As the sheep is to Christianity, the cow is to Hinduism. Lord Krishna was a cowherd, and the bull is depicted as the vehicle of Lord Shiva. Today the cow has almost become a symbol of Hinduism. As opposed to the West, where the cow is widely considered as nothing better than walking hamburgers, in India, the cow is believed to be a symbol of the earth – because it gives so much yet asks nothing in return. Because of its great economic importance, it makes good sense to protect the cow.

In the Vedic culture, the cow is especially revered and regarded as one of our mothers. It is believed that all the demigods reside within the body of a cow. Like a mother, the cow is known for the good it does mankind.

Religious texts say: The cow is a universal mother. The Agni Purana says that the cow is a pure, auspicious animal. Looking after a cow, bathing it and making it eat and drink are commendable acts. Cow dung and urine are said to have medicinal qualities and are known to contain antiseptic properties. The milk, curd, butter, and ghee are all used in religious ceremonies.

In the Markandeya Purana it is explained that the welfare of the world depends upon the cow. The back of the cow is symbolic of the Rig-Veda, the body of Yajur-Veda, the mouth of the Sama-Veda, the neck of the household deity and the good deeds and the soft body hair are like the mantras.

The respect given to the cows and bulls is also representative of the respect that followers of Vedic culture give toward all animals and creatures created by God.

Vedic society was heterogeneous, pluralistic, and non-vegetarian. In theory, it is possible that the cow was killed and eaten. The fact, however, is that throughout the Vedas the cow is called a non-killable animal, or “aghnya.” According to “An Encyclopaedic Dictionary of Sanskrit on Historical Principles” (Vol. I, Deccan College, Poona), “aghnya” means “not to be killed or violated” and is used for cows and for waters in the presence of which oaths were taken.

The Rig and Sama Veda call the cow “aghnya” and “Aditi”, ie. not to be murdered (Rig 1-64-27; 5-83-8; 7-68-9; 1-164-40; 8-69-2; 9-1-9; 9-93-3; 10-6-11; 10-87-16). They extol the cow as un-killable, un-murderable, whose milk purifies the mind and keeps it free from sin. Verse 10-87-16 prescribes severe punishment for the person who kills a cow. The Atharva Veda recommends beheading (8-3-16) for such a crime; the Rig Veda advocates expulsion from the kingdom (8-101-15).
It is true that the karma-kaanda portion of the Vedas contain formulas for the regulated sacrifice of certain animals. However, far from encouraging the cruel slaughter of animals, these sacrifices are meant for the ultimate renunciation of meat-eating. This is clearly stated in the 11th skandha of the Bhaagavata Puraana which says in regards to those sacrifices that “nivR^ittiriShtaa” or “renunciation is the desired end.”

a>The idea is that if a person were required to perform a very elaborate sacrifice just to eat meat, he would eventually feel it is not worth his trouble and simply give up the habit. If properly sacrificed according to Vedic standards, animals get the benefit of a higher birth as confirmed in Manu Smriti 5.40.

b>The idea is that if a person were required to perform a very elaborate sacrifice just to eat meat, he would eventually feel it is not worth his trouble and simply give up the habit. If properly sacrificed according to Vedic standards, animals get the benefit of a higher birth as confirmed in Manu Smriti 5.40.

What is cow urine?

In cow blood there is pran shakti (Life Force). Cow urine is cow’s blood that is filtered by kidney. Kidneys filter blood. Whatever elements are present in blood are present in cow urine also.

Chemical description of cow urine as per modern concepts and cure of diseases accordingly.

No. Name of chemical Effect of chemical on Diseases
1) Nitrogen N2 , NH2Removes blood abnormalities and toxins, Natural stimulant of urinary track, activates kidneys and it is diuretic.
2) Sulphur S Supports motion in large intestines. Cleanses blood.
3) Ammonia NH3 Stabilise bile, mucous and air of body. Stabilises blood formation.
4) Copper Cu Controls built up of unwanted fats
5) Iron Fe Maintains balance and helps in production of red blood cells & haemoglobin. Stabilises working power.
6) Urea CO(NH2)2 Affects urine formation and removal. Germicidal.
7) Uric Acid C5H4N4O3 Removes heart swelling or inflammation. It is diuretic therefore destroys toxins.
8) Phosphate P Helps in removing stones from urinary track.
9) Sodium Na Purifies blood. Antacid
10) Potassium K Cures hereditary rheumatism. Increases appetite. Removes muscular weakness and laziness.
11) Manganese Mn Germicidal, stops growth of germs, protects decay due to gangrene.
12) Carbolic acid HCOOH Germicidal, stops growth of germs and decay due to gangren
13) Calcium Ca Blood purifier, bone stregthener, germicidal, ?? Rakta skandak ??
14) Salt NaCl Sanyas vishamta ?? decreases acidic contents of blood, germicidal
15) Vitamins A,B,C,D,E Vitamin B is active ingredient for energetic life and saves from nervousness and thirst, strengthens bones and reproductiveingredient for energetic life and saves from nervousness and thirst, strengthens bones and reproductive power.
16) Other Minerals Increase immunity
17) Lactose C6H12O6 Gives satisfaction. Strengthens Mouth ??, strengths heart, removes thirst and nervousness.
18) Enzymes Make healthy digestive juices, increase immunity
19) Water (H2O) . It is life giver. Maintains fluidity of blood, maintains body temperature
20) Hipuric acid CgNgNox Removes toxins through urine
21) Creatinin C4HgN2O2 Germicide
22) Aurum Hydroxide AuOH It is germicidal and increases immunity power. AuOH is highly antibiotic and anti-toxic
23) Eight month pregnent cow’s cow urine contain hormones which are healthy and nutrituous

YURVEDIC DESCRIPTION OF COW URINE & IT’S MEDICAL USE

Ayurveda is medical branch of Vedas. “Braham vakya janardanam” Meaning Vedas have emanated from Brahma’s mouth. It is for welfare of everyone. Therefore it is called aptopadesh i.e. advice by near and dear ones. Cow urine makes one disease free by prabhav (nature). “Acintya shakti iti prabhav” meaning: Inconceivable power is called “Prabhav”. Prabhav is that power which cannot be conceived and described. Qualities of cow urine are stated in ayurveda.

DESCRIPTION ACCORDING TO AYURVEDA

TASTE: bitter, hot (as in chilly), sour, sweet and salty. Includes five tastes (rasas).

Properties: Pure, toxin destroyer, germicide, balances bile, mucous and air (kapha, vata, pitta), tantrik ??, enhances brain power. Even if drank alone it can destroy all diseases.
How cow urine wins over diseases?
•Cow urine has amazing germicidal power to kill varieties of germs. All germ generated diseases are thus destroyed.
•Cow urine balances the tridosh (mucous, bile and air) thus diseases are cured
•Cow urine corrects functioning of liver. So, liver makes healthy pure blood. It gives disease resistance power to the body
•Cow urine has all elements, which compensate for deficiency of nutrients in our body, which are required for healthy life
•Cow urine contains many minerals especially Copper etc. It compensates for bodily mineral deficiency. Presence of gold salts protects body against diseases
•Mental tension hurts nervous system. Cow urine is called medhya and hradya, which means it, gives strength to brain and heart. Thus cow urine protects heart and brain from damages caused by mental tension & protects these organs
Source(s):
http://www.hinduwisdom.info
http://www.hinduvoice.co.uk/Issues/9/Veggie.htm
http://www.hindunet.com
http://www.ABC.com
India discussion forum

Bobby
Bobby
14 years ago

അല്പം ഓവര്‍ ആയി പോയൊന്നു ഒരു സംശയം !:)

admin
14 years ago
Reply to  Bobby

ഒരു വഴിക്കു പോവുകയല്ലേ ബോബിസാറേ കെടക്കേട്ടേന്ന്!

Dhanesh
Dhanesh
14 years ago

Great post thanks man! Write more like this. Its really interesting… Thanks once again!

Jisha
Jisha
14 years ago

Rajesh,

I am visiting your blog first time.Very interesting and equally entertaining.I had a very good laugh on this post.
When I read this post a picture came into my mind,somewhat similar but different.When I was in Mumbai doing a Computer Course, I used to see a villager who brings her cow to the heart of Mumbai city (street next to Mumbai stock exchange)with some green grass.People give her some money and that lady would give the cow a small handful of green grass ,the amount of grass depends on the money people give.So if the money is less cow gets few strands of grass …I used to feel pity on that poor cow.It wont be able to eat as much as it wants instead Poor Cow should wait for the next worshiper.I wish the cow is lucky to meet a rich worshiper so that its owner will provide enough grass to the cow to fill its tummy 😉

Hope we readers get more interesting posts in the coming days..Good Luck.

admin
14 years ago
Reply to  Jisha

ജിഷ,
നമുക്കിതൊക്കെ ഒരു തമാശയായി തോന്നാമെങ്കിലും അവരത് ചെയ്യുന്നത് കറതീര്‍ന്ന ഭക്തിയൊടും അര്‍‌പ്പണത്തോടും കൂടിയാണ്. എല്ലാം ഓരോ വിശ്വങ്ങളല്ലേ… നമുക്കൊന്നിനേയും കുറ്റം പറയാനാവില്ല. അവര്‍ക്കതില്‍ നിന്നും സംതൃപ്‌തിയും സമാധാനവും കിട്ടുന്നുണ്ട് എന്ന കാര്യം വ്യക്തമാണ്. ബിബിനെ നിനക്കറിയുമോ എന്നറിയ്ല്ല, എന്റെ സീനിയറാണ്. നൈജീരിയയിലും ഇതുപോലുള്ള ആചാരമുണ്ടെന്നും ഞാനിവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിലൊന്ന് അവിടെ നിന്നുള്ളതാണെന്നും അവന്‍ പറയുകയുണ്ടായി. ഇപ്പോള്‍ നീ മറ്റൊരു കഥ പറയുന്നു… ലോകത്തിന്റെ പല ഭാഗത്തും കാണുമായിരിക്കും ഇത്തരം വ്യത്യസ്തങ്ങളായ ആചാരങ്ങള്‍!

Ronaldo
Ronaldo
14 years ago

It is only in some part of the country that you can kill the cattle (cow, buffalo, ox etc.) like in parts of Kerala, West Bengal etc. where the place is more under the domination of Christian or Muslim religion. Once you cross over from Kerala slaughtering a cow is considered to be a great sin. I live in a place called Faridabad where people are too afraid to slaughter cow / cattle in the open and to sell the meat in the open as and when the locals if they come to know about it they will behead the person the other day.

Rijo
Rijo
13 years ago

Nice one etta.
Even I have seen the same a lot of times. When I have witnessed first time, I felt like to puke. Later this Bangalore life made me to habituate with this. I too respect all the religions but still I feel these are too much…

RanjithSiji
13 years ago

Kudos. Great ….

shaji naduvil
12 years ago

ഇതില്‍ ചെറിയ ഒരു പിശകുണ്ട് കാരണം ഗോമൂത്രം എന്ന് പറയുന്നത് കഷായത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു സംഗതിയാണ് , അതിനര്‍ത്ഥം അത് ഒരു ഔഷധമാണ് അതുകൊണ്ട് തന്നെയാണ് പശുവിനെ ദൈവമായി ആരാധിക്കുന്നതും .അദ്ദേഹം ഗോമൂത്രം തലയില്‍ക്കൂടി ഒഴിചെങ്കില്‍ അതിനുള്ള ഗുണം കിട്ടും തീര്‍ച്ച

Anish
Anish
11 years ago

കിടിലം.


32
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights