പെരുന്നാൾ ആശംസകൾ… Posted on November 7, 2011 - 12:40 am by Rajesh Odayanchal പരീക്ഷണത്തിന്റെയും, ത്യാഗത്തിന്റെയും ചരിത്രം നമ്മെ ഓര്‍മിപ്പിച്ചു കൊണ്ട് സ്നേഹത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാൾ… എല്ലാവർക്കും ആശംസകൾ…