സോഷ്യൽ നെറ്റ്വർക്കുകളിൽ ദിവസേന പണിയുന്നവർക്ക് പറ്റിയ ഒരു ബ്രൗസർ ആണിത്. ഉപയോഗിച്ചു നോക്കുക.
social networking
അണ്ണന്റെ ബ്ലോഗ്!!

അണ്ണാ ഹസാരെ ബ്ലോഗ് തുടങ്ങി! തന്റെ ആശയങ്ങളെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ഒരു മാധ്യമം എന്ന നിലയിൽ അണ്ണൻ വേർഡ് പ്രസ്സിൽ annahazaresays എന്ന പേരിൽ ബ്ലോഗ് തുടങ്ങി. ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അണ്ണൻ നടത്തുന്ന രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനും,ആണ്ണനെ സപ്പോർട്ട് ചെയ്യാനും ഈ സൈറ്റിലൂടെ അണ്ണൻ ആഹ്വാനം ചെയ്യുന്നു. നിങ്ങൾക്കും ആ സൈറ്റിന്റെ വരിക്കാരാവാം. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ ബ്ലോഗ് വായിക്കാനാവും.

ആത്മികയുടെ ജന്മദിനം

(2013 ആഗസ്റ്റ് 15 - 4:11 pm)
കഴിഞ്ഞിട്ട് 6 ദിവസങ്ങൾ ആയി!
കഴിഞ്ഞിട്ട് 6 ദിവസങ്ങൾ ആയി!