ഒരൊറ്റ പെങ്കൊച്ച് വേണമല്ലോ!! Posted on November 8, 2011 - 10:14 am by Rajesh Odayanchal ഈ മാസം പുലർന്നതിനു ശേഷം ഫെയ്സ്ബുക്കിൽ കിട്ടിയത് 37 ഫ്രണ്ട്സിനെയാ…മരുന്നിനു പോലും അതിൽ ഒരു പെൺതരിയില്ല 🙁പാവം ഞാൻ… സോ സാഡ്!!