
ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ എന്ന റെക്കോർഡുമായി ബാംഗ്ലൂരിൽ ഇന്ന് നമ്മ മെട്രോ ഉദ്‌ഘാടനം ചെയ്യുന്നു. 2006 ജൂണ്‍ 24ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണിതിനു തറക്കല്ലിട്ടത്. ഇപ്പോൾ പൂർത്തിയായിരിക്കുന്നത് ഒന്നാം ഘട്ടമാണ്. ബാംഗ്ലൂരിലെ ട്രാഫിക് ബ്ലോക്ക് ഒരു പരിധിവരെ കുറയ്ക്കാനും നല്ല ഒരു ബാംഗ്ലൂർ യാത്രാനുഭവം നൽകാനും മെട്രോയ്‌ക്ക് സാധിക്കുമെന്നു കരുതാം. bmtc – ക്കാണു ക്രഡിറ്റ് മുഴുവൻ. രാഷ്ട്രീയം മറന്ന് വികസനത്തിനു വേണ്ടി കൈചേർക്കുന്ന ബി.എം.ടി.സിക്ക് അഭിനന്ദനങ്ങൾ!!