എനിക്ക് നഷ്ടമായത് എന്റെ ചിറകുകളാണ് …പകരം കിട്ടിയത് ഒരു തൂലികയും…പിന്നെ ഇത് ഈ കവിതയുടെ യഥാര്‍ത്ഥ കൈയെഴുത്തു പ്രതിയല്ല…ആരോ പകര്‍ത്തിയെഴുതിയതാണ്…അതാരായാലും നല്ല കൈയക്ഷരം…എന്റെ കവിതയെ കുറച്ചുപേരെങ്കിലും ഇഷ്ടപ്പെട്ടല്ലോ…സന്തോഷം
ആത്മികയുടെ ജന്മദിനം
(2013 ആഗസ്റ്റ് 15 - 4:11 pm) കഴിഞ്ഞിട്ട് 5 ദിവസങ്ങൾ ആയി!