കുഞ്ഞാലികുട്ടി ഹജ്ജിനു പോയി…
മിനായില്‍ ഇബിലീസിനെ കല്ലെറിഞ്ഞു…
ഇബിലീസതു തിരിച്ചെറിഞ്ഞു, എന്നിട്ടു ചോദിച്ചു:
കുഞ്ഞാലീ നമ്മള് തമ്മിലിതൊക്കെ വേണോ….!!
മിനായില്‍ ഇബിലീസിനെ കല്ലെറിഞ്ഞു…
ഇബിലീസതു തിരിച്ചെറിഞ്ഞു, എന്നിട്ടു ചോദിച്ചു:
കുഞ്ഞാലീ നമ്മള് തമ്മിലിതൊക്കെ വേണോ….!!
രാജേഷ്…, കുഞ്ഞാലികുട്ടി ആരവട്ടെ… അയാള്‍ നല്ലവനോ ചീത്തയോ ആവട്ടെ.. അയാള്‍ വെറും ഒരു രാഷ്ട്രീയക്കാരന്….
അയാളെ മോശക്കാരനാക്കാന്‍ പവിത്രമായ ഒരു കര്‍മത്തെ ചെരുതാക്കരുതേ.. ശബരിമലയില്‍ പോവുന്ന ഭക്തരെ എങ്ങനെ താങ്ങള് കാണുന്നുവോ അതുപോലെ തന്നെ ഇതും കാണേണ്ടതുണ്ട്.