സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

രാഷ്ട്രീയക്കാർ പരസ്‌പരം പഴിചാരി നാടകം തുടരട്ടെ…
നമുക്കിവിടിരുന്ന് കാലനെ ജപം ചെയ്യാം…
അവന്റെ കാലടിയൊച്ചയ്‌ക്കായ് ഓരോ നിമിഷവും കാതോർക്കാം…
എങ്കിലും അവൻസാന നിമിഷം വരെ നമുക്കു പോരാടണം…
വരൂ കൈകോർത്തു പിടിക്കൂ…
നമുക്കിവിടെയുരു തടയിണ പണിയാം…