ഇതാണോ മലയാള സിനിമയുടെ ഗതികേട്? Posted on September 21, 2011 by Rajesh Odayanchal മലയാളസിനിമ നടന്മാരുടെ സംഘടനയായ അമ്മയ്‌ക്ക് വേണ്ടി ദിലീപ് നിർമ്മിച്ച ട്വൊന്റി ട്വൊന്റി എന്ന സിനിമ അപ്പാടെ യൂടൂബിൽ!! ഇത്ര ക്ലിയറായിട്ട് ആദ്യായിട്ടാണു യൂടൂബിലൊരു സിനിമ കാണുന്നത്…