ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവർക്ക് കവർ ഫോട്ടോ ആയി അപ്ലോഡ് ചെയ്യാൻ പാകത്തിനു അതിന്റെ സൈസിൽ തയ്യാറാക്കിയ റിപബ്ലിക് ദിന ഗ്രീറ്റിങ്സ് കാർഡുകൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്യേണ്ട ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ആ ചിത്രം മറ്റൊരു വിൻഡോയിൽ അതിന്റെ ഒറിജിനൽ സൈസിൽ തുറന്നുവരുന്നതാണ്. അവിടെ നിന്നും ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Save Image As എന്ന മെനു ക്ലിക്ക് ചെയ്ത് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. എല്ലാവർക്കും ഹൃദ്യമായ റിപബ്ലിക് ദിനാശംസകൾ!! ജാതിമതചിന്തകളിൽ നിന്നന്യമായി നമ്മളൊന്നെന്ന ചിന്ത മനസ്സിൽ നിറയട്ടെ!! നമ്മുടെ ദേശിയതയിൽ നമുക്ക് അഭിമാനിക്കാം! നല്ല പൗരന്മാരായിരിക്കാം! എല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ!!
Change Language
Select your language
ആത്മികയുടെ ജന്മദിനം

(2013 ആഗസ്റ്റ് 15 - 4:11 pm)
കഴിഞ്ഞിട്ട് 6 ദിവസങ്ങൾ ആയി!
കഴിഞ്ഞിട്ട് 6 ദിവസങ്ങൾ ആയി!
Real person loves real people.