Skip to main content

ഇതാണു കടം കടം എന്നു പറയുന്നത്!!!

‘ഒരു മനുഷ്യന്റെ മരണം ഒരു ദുരന്തകഥയാണ്, ഒരു ലക്ഷം പേരുടേത് വെറും സ്ഥിതിവിവരക്കണക്കും’ എന്നുപറയാറുണ്ടല്ലോ. സത്യമാണ്. മിക്കപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സാധാരണക്കാരുടെ ഭാവനയ്ക്കുമതീതമാണ്.

ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാതെ കുടുംബം മുഴുവന്‍ ‘ആത്മഹത്യ’ ചെയ്യുന്നവരുള്ള നാട്ടില്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഏതാനും ലക്ഷം രൂപയ്ക്കപ്പുറമുള്ള പണത്തെ പറ്റി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്തെങ്ങും ഇതുതന്നെയാണ് സ്ഥിതി. ദേശീയ സമ്പദ്‌വ്യവസ്ഥയെ പറ്റിയുള്ള വാര്‍ത്തകളില്‍ വരുന്ന ആയിരം കോടിയും ലക്ഷം കോടിയുമെല്ലാം അവര്‍ക്ക് വെറും സ്ഥിതിവിവരക്കണക്ക് മാത്രമാണ്. അത്തരക്കാരെ സഹായിക്കാന്‍, വിരസമായ സ്ഥിതിവിവരക്കണക്കുകളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഇന്‍ഫോഗ്രാഫിക്‌സ് ആക്കി മാറ്റുകയാണ് ഡിമോണ്‍.ഓക്രസി ചെയ്യുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കേട്ടാല്‍ മനസ്സിലാകാത്ത കണക്കുകള്‍ കണ്ടാല്‍ കണ്ണുതള്ളുന്ന രൂപങ്ങളാക്കിയത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വാർത്ത മാതൃഭൂമിയിൽ നിന്ന്

PayPal – പണമിടപാടിലെ ഓണ്‍‌ലൈന്‍‌ സ്വകാര്യത

PayPalഇ-കൊമേഴ്‌സിന്റെ വളര്‍‌ച്ചയിലൂടെ പലതരത്തിലുള്ള പണമിടപാടുകളും‌ ഇന്റെറ്‌നെറ്റിലേക്കു ചേക്കേറുകയുണ്ടായി. നമുക്കുവേണ്ട സാധനങ്ങള്‍‌ ഒരു ഷോപ്പിലെന്ന പോലെ ഭം‌ഗിയായി നിരത്തിവെച്ച്‌ വില്‍‌പ്പനയ്‌ക്കുവെച്ചിരിക്കുന്ന ebay പോലുള്ള നിരവധി ഓണ്‍‌ലൈന്‍‌ സം‌രം‌ഭങ്ങള്‍‌ വന്നു. റെയില്‍‌വേ ടിക്കറ്റ്‌ റിസര്‍‌വേഷനും‌ ഹോട്ടല്‍‌ റൂം‌ ബുക്കിം‌ങും‌ ഒക്കെ ഇന്റെര്‍‌നെറ്റുവഴി തന്നെ നടത്താന്‍‌ തുടങ്ങി. ക്രെഡിറ്റ്‌കാര്‍‌ഡുകളുടേയും‌ ഡെബിറ്റ്‌കാര്‍‌ഡുകളുടേയും‌ ഉപയോഗം‌ വ്യാപകമായി. ബാങ്കുകളായ ബാങ്കുകളൊക്കേയും‌ അവരവരുടെ നെറ്റ്‌ബാങ്കിം‌ങ്‌ സം‌വിധാനത്തിലൂടെ ഉപഭോക്താക്കള്‍‌ക്ക്‌ മികച്ച സേവനം‌ ലഭ്യമാക്കി. ആവശ്യങ്ങളൊക്കെയും‌ നമ്മുടെ വിരല്‍‌ത്തുമ്പിലൊരു മൗസ്‌ക്ലിക്കിലുതുങ്ങിയപ്പോള്‍‌ തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും‌ കൂടി വന്നു. (more…)

PayPal – electronic alternative to traditional paper money

PayPalPayPal is an e-commerce business allowing payments and money transfers to be made through the Internet. PayPal serves as an electronic alternative to traditional paper methods such as cheques and money Orders. PayPal is the safer, easier way to pay and get paid online. The service allows anyone to pay in any way they prefer, including through credit cards, bank accounts, buyer credit or account balances, without sharing financial information. PayPal has quickly become a global leader in online payment solutions with more than 153 million accounts worldwide. Available in 190 markets and 24 currencies around the world, PayPal enables global e-commerce by making payments possible across different locations, currencies, and languages.

A PayPal account can be funded with an electronic debit from a bank account or by a credit card. The recipient of a PayPal transfer can either request a check from PayPal, establish their own PayPal deposit account or request a transfer to their bank account. PayPal is an example of a payment intermediary service that facilitates worldwide e-commerce. PayPal has received more than 20 awards for excellence from the internet industry and the business community -most recently the 2006 Webby Award for Best Financial Services Site and the 2006 Webby People’s Voice Award for Best Financial Services Site.

A typical PayPal ManPayPal performs payment processing for online vendors, auction sites, and other commercial users, for which it charges a fee. It sometimes also charges a transaction fee for receiving money (a percentage of the amount sent plus an additional fixed amount). The fees charged depend on the currency used, the payment option used, the country of the sender, the country of the recipient, the amount sent and the recipient’s account type. In addition, eBay purchases made by credit card through PayPal may incur a “foreign transaction fee” if the seller is located in another country, as credit card issuers are automatically informed of the seller’s country of origin.

PayPal was founded in 1998 and was acquired by eBay in October 3, 2002, PayPal became a wholly owned subsidiary of eBay. Its corporate headquarters are in San Jose, California, United States at eBay’s North First Street satellite office campus. The company also has significant operations in Omaha, Nebraska; Scottsdale, Arizona; and Austin, Texas in the U.S., Chennai, Dublin, Berlin and Tel-Aviv. As of July 2007, across Europe, PayPal also operates as a Luxembourg-based bank.

PAN Card is necessary for creating the PayPal Account. If you don’t have PAN card, don’t try it now.
🙂
While creating the PayPal Account, you should take care to give the Full PAN Card Name as the First Name in the First Name field.

Click on the banner bellow to Register on the PayPal.

Sign up for PayPal and start accepting credit card payments instantly.

What is a PAN number?

PAN or Permanent Account Number refers to a 10-digit alphanumeric number issued in the form of a laminated card, by the Income Tax Department in India.

Where do you find your PAN number?

You can find the 10-digit number printed at the front of your card.

Why do you need a PAN number?

  • PAN number is compulsory for all financial transactions as per Indian laws and regulations.
  • PAN number provides you with a unique identification and makes it easier for PayPal to track your financial transactions.
  • You need to have a PAN number (made mandatory by the Income Tax Department) in order to file for return of income as well as on all correspondence with any income tax authority in the country.

How do you get a PAN number?

  • To apply for a PAN card all you need to do is submit the requisite application form number 49 A to the Indian Revenue authorities.
  • To download PAN application forms or to learn more, visit this site
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights