അറിവിന്റെ ലോകത്തേക്ക് സ്വാഗതം!
വിവിധ വിഷയങ്ങളെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്നതാണ് ഈ പ്രശ്നോത്തരവേദി. കേരള പി എസ് സി പരീക്ഷയിൽ കഴിഞ്ഞ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ചോദ്യോത്തരവേദി ചായില്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായിട്ടൊരു ക്വിസ് പ്രോഗ്രാം തന്നെ ഇതിൽ ഉൾപ്പെടുന്നു; മറ്റുചില കാരണങ്ങളാൽ അതിൽ മറ്റം വരുത്തുകയായിരുന്നു. വീണ്ടും 30 ചോദ്യങ്ങൾ അടങ്ങുന്ന ഒരു ചോദ്യോത്തരവേദി എന്ന നിലയിൽ ഇവിടെ കൊടുക്കുന്നതാണ്.ഇവിടെ വരുന്ന ഒരു ചോദ്യത്തിന് 20 മാർക്ക് ആണുള്ളത്. 4 ഓപ്ഷൻസ് ഉണ്ടാവും. തെറ്റായ ഓരോ ഉത്തരത്തിനും 5 മാർക്ക് വെച്ച് കുറയും. ക്ലിക്ക് ചെയ്ത മൂന്ന് ഓപ്ഷൻസും തെറ്റായാൽ 0 മാർക്കായിരിക്കും ലഭിക്കുക. ശ്രമിച്ചു നോക്കുക.
- 01) മലയാളഭാഷാ വ്യാകരണം, സാഹിത്യം
- 02) മലയാളഭാഷാ വ്യാകരണം, സാഹിത്യം
- 03) കേരളചരിതം, ഓണം, പൊതുവിജ്ഞാനം
- 04) കേരളചരിതം, ഓണം, പൊതുവിജ്ഞാനം
- 05) കേരളചരിതം, ഓണം, പൊതുവിജ്ഞാനം
- 06) കേരളചരിതം, ഓണം, പൊതുവിജ്ഞാനം
- 08) കേരളചരിത്രം ചോദ്യാവലി
- 09) കേരളം, ഭാഷ, സാഹിത്യം – ചോദ്യോത്തരങ്ങൾ
- 10) മലയാളഭാഷാ വ്യാകരണം, സാഹിത്യം
- 11) വ്യാകരണം, സാഹിത്യം കേരള പി. എസ്. സി.
- 12) കേരള പി. എസ്. സി. ചോദ്യപ്പേപ്പർ
- 13) പി. എസ്. സി. പൊതുവിജ്ഞാനം
- 14) പ്രശ്‌നോത്തരി – ഭഷാ, വ്യാകരണം, സാഹിത്യം
ചോദ്യോത്തരങ്ങളൊക്കെ കൂടി 10,000 ത്തിനു മേലെ വരും. ഒരു പ്രശ്നോത്തരിയിൽ 30 ചോദ്യങ്ങൾ വെച്ചായിരിക്കും കൊടുക്കുക. ചോദ്യോത്തരങ്ങൾ തയ്യാറാക്കി വരുന്നുണ്ട്, അല്പം സമയമെടുത്താലും ഉപകാരപ്രദമായ രീതിയിൽ ഉടനേ തന്നെ എല്ലാം ഓൺലൈനിൽ എത്തിക്കുന്നതാണ്.
Last Updated: 24th ജനുവരി, 2017
