Malayalam Calendar 2017

Malayalam Calendar 2017

 

PDF ഫോർമാറ്റിലാണ് കലണ്ടർ ഉള്ളത്. ബ്രൗസറിൽ പിഡിഎഫ് കൃത്യമായി ലോഡുചെയ്യുന്നില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ഈ മലയാളം കലണ്ടർ കാണാവുന്നതാണ്. മൊബൈൽ ബ്രൗസറിലാണെങ്കിൽ അല്പം ബുദ്ധിമുട്ടാണ്. മൊബൈലിൽ മോസില്ല ഫയർഫോക്സാണു ബ്രൗസറായി ഉപയോഗിക്കുന്നത് എങ്കിൽ കലണ്ടർ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് മൊബൈലിൽ വർഷാവസാനം വരെ കലണ്ടർ വേണമെന്നുണ്ടെങ്കിൽ ഈ ആപ്ലിക്കേഷൻ നല്ലതായിരിക്കും. ഇത് ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി.

Malayalam Calendar 2017, മലയാളം കലണ്ടർ 2017

Leave a Reply

Your email address will not be published. Required fields are marked *