Quiz Zone - പ്രശ്നോത്തരവേദി

അറിവിന്റെ ലോകത്തേക്ക് സ്വാഗതം!
വിവിധ വിഷയങ്ങളെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയാതാണ് ഈ പ്രശ്നോത്തരവേദി. അവയെല്ലാം തന്നെ അനിയോജ്യമായ രീതിയിൽ തരം തിരിച്ച്, വിവിധ വിഭാഗങ്ങളാക്കി ഇവിടെ കൊടുത്തിരിക്കുന്നു. ഓരോ വിഭാഗത്തിലും ഒന്നിലധികം പ്രശ്നോത്തരികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രശ്നോത്തരികളിലും 30 ചോദ്യങ്ങൾ ചേർത്തിരിക്കുന്നു. ഒബ്‌ജക്‌റ്റീവ് രീതിയിൽ 4 ഉത്തരങ്ങളും തന്നിരിക്കും, അവയിൽ ഒന്നു മാത്രമായിരിക്കും ശരിയുത്തരം. പ്രശ്‌നോത്തരി തീർന്നു കഴിഞ്ഞാൽ അവ സബ്‌മിറ്റ് ചെയ്യാവുന്നതാണ്. ഏതെങ്കിലും ചോദ്യം വിട്ടുപോയാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കും. ഉത്തരങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഉത്തരവും ശരിയുത്തരുവും തമ്മിൽ താരതമ്യം ചെയ്യാവുന്നതാണ്. കൂടാതെ, ശരിയുത്തരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചേർത്തിരിക്കുന്നു.

ഇന്ത്യാചരിത്രം - കേരളാ പി എസ് സി
ഇൻഫോർമേഷൻ ടെക്നോളജി