ഇന്ന് വെള്ളിയാഴ്ച...

ദിവസം (ജൂലൈ 25)പ്രത്യേകത
25ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ജന്മദിനംBirthday: Semmangudi Srinivasa Iyer

ജനുവരി മാസം...

ദിവസംപ്രത്യേകതഅവലംബം
01 ഇന്ത്യയിൽ ആദ്യത്തെ തീവണ്ടിയുടെ യാത്രStarted First Train journey in IndiaEnglish Wikipedia
03പഴശ്ശിരാജ ജന്മദിനംBirthday : Pazhassi Rajaമലയാളം വിക്കിപീഡിയ
08സ്റ്റീഫന്‍ ഹോക്കിങ് ജന്മദിനംStephen Hawking BirthdayEnglish Wikipedia
11ലാൽ ബഹാദൂർ ശാസ്ത്രി ചരമദിനംLal Bahadur Shastri Death AnniversaryEnglish Wikipedia
14എഡ്മണ്ട് ഹാലിയുടെ ചരമദിനംEdmond Halley Death AnniversaryEnglish Wikipedia
16കുമരനാശാൻ ചരമദിനംDeath Anniversary Kumaran Asanമലയാളം വിക്കിപീഡിയ
21മൃണാളിനി സാരാഭായി ചരമദിനംDeath Anniversary Mrinalini SarabhaiEnglish Wikipedia
21വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം Birthday Vaikom Muhammad BasherEnglish Wikipedia
23കയ്യെഴുത്തു ദിനം National Handwriting Dayവെബ്സൈറ്റ്
23സുഭാസ് ചന്ദ്ര ബോസ് ജന്മദിനംBirthday Subhas Chandra BoseEnglish Wikipedia
25സിനിമാനടി കല്പനയുടെ ചരമദിനംDeath Anniversary Film Actress KalpanaEnglish Wikipedia
25ഡോ. പല്പു ചരമദിനംPadmanabhan Palpu Death AnniversaryEnglish Wikipedia
26റിപ്പബ്ലിക് ദിനം (ഇന്ത്യ)Republic Day of IndiaEnglish Wikipedia
28മാള അരവിന്ദൻ അന്തരിച്ചുDeath Anniversary Mala AravindanEnglish Wikipedia
30ഗാന്ധിസ്മരണ - രക്തസാക്ഷിദിനംDeath Anniversary Mahatma GandhiEnglish Wikipedia
30ചിദംബരം സുബ്രമണ്യം ജന്മദിനംBirthday : Chidambaram SubramaniamEnglish Wikipedia

ഫെബ്രുവരി മാസം...

ദിവസംപ്രത്യേകതഅവലംബം
01ഇ. അഹമ്മദ് ചരമദിനംDeath Anniversary - E. AhammedEnglish Wikipedia
01കല്പന ചൗള ചരമദിനംDeath Anniversary of Kalpana Chawlaമലയാളം വിക്കിപീഡിയ
04ഡോ. ഹെർമൻ ഗുണ്ടർട്ട് ജന്മദിനംBirthday: Dr. Hermann Gundertഇംഗ്ലീഷ് വിക്കിയിൽ
11ചരമദിനം - ഡി. വിനയചന്ദ്രൻDeath Anniversary - D. VinayachandranEnglish Wikipedia
11ജന്മദിനം - തോമസ് ആൽ‌വ എഡിസൺBirth Day - Thomas Alva EdisonEnglish Wikipedia
12ചാൾസ് ഡാർ‌വിൻ ജന്മദിനംBirthday : Charles Darwin English Wikipedia
13ഒ.എൻ.വി. കുറുപ്പ് ചരമദിനംO. N. V. Kurup Death Anniversary English Wikipedia
14ഇന്ന് പ്രണയദിനംValentine's DayEnglish Wikipedia
14എന്റെ ജന്മദിനംMy Birthdayമലയാളം വിക്കിപീഡിയ
17മഞ്ജുഷയുടെ ജന്മദിനംDate of Birth - Manjushaചായില്യത്തിൽ
25കവി പി. ഭാസ്കരൻ ചരമദിനംDeath Anniversary P. Bhaskaranമലയാളം വിക്കിപീഡിയ
27ഘ്രാണശക്തി വിജ്ഞാന ദിനംAnosmia Awareness Dayമലയാളം വിക്കിപീഡിയ
28ആഗോള തയ്യൽ ദിനംWorld Tailors DayThe Hindu
28ദേശീയ ശാസ്ത്ര ദിനംNational Science DayEnglish Wikipedia
28ഡോ. രാജേന്ദ്രപ്രസാദ്‌ ചരമദിനംDr. Rajendra Prasad Death AnniversaryEnglish Wikipedia

മാർച്ച് മാസം...

ദിവസംപ്രത്യേകതഅവലംബം
01പി. എൻ. പണിക്കർ ജന്മദിനംBirthday P. N. PanickerEnglish Wikipedia
04അർജുൻ സിംങിന്റെ ചരമദിനംArjun Singh Death AnniversaryEnglish Wikipedia
06കലാഭവൻ മണിയുടെ ചരമദിനംDeath Anniversary Film Actor Kalabhavan ManiEnglish Wikipedia
08അന്താരാഷ്ട്ര വനിതാദിനംInternational Women's DayEnglish Wikipedia
13വള്ളത്തോൾ ചരമദിനംVallathol Death AnniversaryEnglish Wikipedia
14കാൾ മാർക്സ് ചരമദിനംKarl Marx Death AnniversaryEnglish Wikipedia
14ജന്മദിനം ആൽബർട്ട് ഐൻസ്റ്റൈൻBirth Day Albert EinsteinEnglish Wikipedia
14സ്റ്റീഫൻ ഹോക്കിങ് ചരമദിനംDeath Anniversary Stephen HawkingEnglish Wikipedia
14അമീർ ഖാൻ ജന്മദിനംBirthday : Aamir KhanEnglish Wikipedia
17കല്പന ചൗള ജന്മദിനംBirth Day Kalpana ChawlaEnglish Wikipedia
18ജന്മദിനം - അക്കിത്തം അച്യുതൻ നമ്പൂതിരിBirth Day - Akkitham Achuthan Namboothiriമലയാളം വിക്കിപീഡിയ
18ജന്മദിനം: അക്കിത്തം അച്യുതൻ നമ്പൂതിരി Birth Day: Akkitham Achuthan NamboothiriEnglish Wikipedia
19ഇ. എം. എസ്. ചരമദിനംEMS Death AnniversaryEnglish Wikipedia
21ലോക വനവത്കരണ ദിനംInternational Day of Forestsമലയാളം വിക്കിപീഡിയ
21അന്താരാഷ്ട്ര കവിതാദിനം World Poetry DayEnglish Wikipedia
22എ. കെ. ജി. ചരമദിനംAKG Death AnniversaryEnglish Wikipedia
22ലോക ജലദിനംWorld Day for WaterEnglish Wikipedia
23കാലാവസ്ഥ ദിനംWorld Meteorological Dayമലയാളം വിക്കിപീഡിയ
23ഭഗത്സിംഗ് രക്തസാക്ഷി ദിനംDeath Anniversary - Bhagat SinghEnglish Wikipedia
23കൊട്ടാരത്തിൽ ശങ്കുണ്ണി ജന്മദിനംKottarathil Sankunni BirthdayEnglish Wikipedia
26നടി സുകുമാരി അന്തരിച്ചു.Death Anniversary SukumariEnglish Wikipedia
26കുഞ്ഞുണ്ണിമാഷ് ചരമദിനംDeath Anniversary - Kunhunni MashEnglish Wikipedia
27ലോക നാടകദിനംWorld Drama DayEnglish Wikipedia
27യൂറി അലക്സെയ്‌വിച് ഗഗാറിൻ ചരമദിനംDeath Anniversary Yuri Alekseyevich GagarinEnglish Wikipedia
28സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ചരമദിനംDeath Anniversary - K. Ramakrishna PillaiEnglish Wikipedia
28മാക്സിം ഗോർക്കി ജന്മദിനംBirth Day - Maxim GorkyEnglish Wikipedia
28ഐ. വി. ശശി ജന്മദിനംI. V. Sasi Birthdayമലയാളം വിക്കിപീഡിയ
30വൈക്കം സത്യാഗ്രഹംVaikom SatyagrahaEnglish Wikipedia
30ഒ.വി. വിജയൻ ചരമദിനംDeath Anniversary - O. V. VijayanEnglish Wikipedia
30വിൻസന്റ് വാൻഗോഗ് ജന്മദിനംBirth Day Vincent van GoghEnglish Wikipedia
31കടമ്മനിട്ട രാമകൃഷ്ണൻ ചരമദിനംDeath Anniversary - Kadammanitta RamakrishnanEnglish Wikipedia
31കമല സുറയ്യ ജന്മദിനംBirth Day Kamala SurayyaEnglish Wikipedia

ഏപ്രിൽ മാസം...

ദിവസംപ്രത്യേകതഅവലംബം
01വിഡ്ഢിദിനംApril Fools' DayEnglish Wikipedia
01കെ.ബി. ഹെഡ്ഗേവാർ ജന്മദിനംBirth Day - K. B. HedgewarEnglish Wikipedia
02ലോക ബാലപുസ്തകദിനംInternational Children's Book DayNational Awareness Days
02ലോക ഓട്ടിസം അവയർനസ്സ് ദിനംWorld Autism Awareness DayEnglish Wikipedia
02ജോൺ പോൾ രണ്ടാമൻ ചരമദിനംPope John Paul II Death AnniversaryEnglish Wikipedia
03പുനത്തിൽ കുഞ്ഞബ്ദുള്ള ജന്മദിനംBirth Day Punathil KunjabdullaEnglish Wikipedia
03മൊബൈൽ ഫോണിലൂടെ ആ വിളി ഇന്ന്First Mobile Phone Call Was MadeWashingtonpost
05ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭFirst communist government in keralaEnglish Wikipedia
07ലോകാരോഗ്യദിനംWorld Health DayEnglish Wikipedia
10ജന്മദിനം - സാമുവൽ ഹാനിമാൻBirth Day - Samuel HahnemannEnglish Wikipedia
10തകഴി ശിവശങ്കരപ്പിള്ള ചരമദിനംDeath Anniversary - Thakazhi SivasankarappillaEnglish Wikipedia
12കുമാരനാശാൻ ജന്മദിനംKumaran Asan Birth DayEnglish Wikipedia
13ജാലിയൻവാലാബാഗ് കൂട്ടക്കൊലJallianwala Bagh MassacreEnglish Wikipedia
14ഡോ. അംബേദ്കർ ജന്മദിനംBirthday : B. R. AmbedkarEnglish Wikipedia
15ലിയനാർഡോ ഡാ വിഞ്ചി ജന്മദിനംBirth Day - Leonardo da VinciEnglish Wikipedia
16ചാർളി ചാപ്ലിൻ ജന്മദിനംBirth Day Charlie ChaplinEnglish Wikipedia
17ലോക ഹീമോഫീലിയ ദിനംWorld Hemophilia DayEnglish Wikipedia
17തകഴി ശിവശങ്കരപ്പിള്ള ജന്മദിനംThakazhi Sivasankarappilla Birth dayEnglish Wikipedia
17എസ്. രാധാകൃഷ്ണൻ ചരമദിനംDeath Anniversary Sarvepalli RadhakrishnanEnglish Wikipedia
18ഓർമ്മദിവസം ആൽബർട്ട് ഐൻസ്റ്റൈൻAlbert Einstein Death Anniversaryമലയാളം വിക്കിപീഡിയ
19ചാൾസ് ഡാർ‌വിൻ ചരമദിനംCharles Darwin Death AnniversaryEnglish Wikipedia
20ബ്രാം സ്റ്റോക്കർ ചരമദിനംBram Stoker Death AnniversaryEnglish Wikipedia
21കവി പി. ഭാസ്കരൻ ജന്മദിനംBirth Day - P BhaskaranEnglish Wikipedia
21ശകുന്തള ദേവിയുടെ ചരമദിനംShakuntala Devi Death AnniversaryEnglish Wikipedia
22ലോകഭൗമദിനംEarth DayEnglish Wikipedia
22നെടുമുടി വേണു ജന്മദിനംNedumudi Venu BirthdayEnglish Wikipedia
23ലോകപുസ്തക പകർപ്പവകാശദിനംWorld Book and Copyright DayEnglish Wikipedia
23നവോദയ അപ്പച്ചൻ ചരമദിനംDeath Anniversary - Navodaya AppachanEnglish Wikipedia
23ജന്മദിനം - ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻBirth Day - KakkanadanEnglish Wikipedia
24ദേശീയ പഞ്ചായത്ത് ദിനംNational Gram Panchayat DayEnglish Wikipedia
24സത്യ സായി ബാബ ചരമദിനംSathya Sai Baba Death AnniversaryEnglish Wikipedia
25ജന്മദിനം - വാഗ്‌ഭടാനന്ദൻBirth Day - VagbhadanandanEnglish Wikipedia
27ടി. കെ. മാധവൻ ചരമദിനംT. K. Madhavan Death AnniversaryEnglish Wikipedia

മേയ് മാസം...

ദിവസംപ്രത്യേകതഅവലംബം
01മന്നാഡേ ജന്മദിനംBirthday : Manna Deyമലയാളം വിക്കിപീഡിയ
01മേയ് ദിനംMay DayEnglish Wikipedia
02ലിയനാർഡോ ഡാ വിഞ്ചി ചരമദിനംDeath Anniversary - Leonardo da VinciEnglish Wikipedia
02കോട്ടയം പുഷ്പനാഥ് അന്തരിച്ചുDeath Day Kottayam PushpanathEnglish Wikipedia
03 പത്രസ്വാതന്ത്ര്യദിനംWorld Press Freedom Dayമലയാളം വിക്കിപീഡിയ
03സൗരോർജ്ജദിനംSolar Energy DayEnglish Wikipedia
04ടിപ്പു സുൽത്താന്റെ ചരമദിനംTipu Sultan Death AnniversaryEnglish Wikipedia
05ചട്ടമ്പിസ്വാമികൾ ചരമദിനംDeath Anniversary - Chattampi SwamikalEnglish Wikipedia
05കുഞ്ചൻ നമ്പ്യാരുടെ ജന്മദിനംBirthday Kunjan Nambiar ഇംഗ്ലീഷ് വിക്കിയിൽ
05കാറൽ മാർക്സ് ജന്മദിനംBirthday Karl Marxഇംഗ്ലീഷ് വിക്കിയിൽ
05ജന്മദിനം: എം. വി. രാഘവൻBirthday: M. V. RaghavanWikipedia English
06വേലുത്തമ്പി ദളവ ജന്മദിനംBirth Day - Veluthampi DhalavaEnglish Wikipedia
06തപാൽമുദ ദിനംPostage Stamp DayEnglish Wikipedia
07രബീന്ദ്രനാഥ് ടാഗോർ ജന്മദിനംBirth Day - Rabindranath TagoreEnglish Wikipedia
08World Health Organization announces smallpox has been eradicatedവസൂരി നീക്കം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചുEnglish Wikipedia
10കുഞ്ഞുണ്ണിമാഷ് ജന്മദിനംBirth Day - Kunjunni Mashമലയാളം വിക്കിപീഡിയ
10ഒന്നാം സ്വാതന്ത്രസമരം ആരംഭം - ശിപായിലഹളFirst Indian Rebellion - Sipayi LahalaEnglish Wikipedia
11ജന്മദിനം വൈലോപ്പിള്ളി ശ്രീധരമേനോൻDate of Birth - Vyloppilli Sreedhara MenonEnglish Wikipedia
11ദേശീയ സാങ്കേതികവിദ്യ ദിനംNational Technology DayTechnology Development Board
11മൃണാളിനി സാരാഭായി ജന്മദിനംBirth Day Mrinalini SarabhaiEnglish Wikipedia
11കെ. ആർ. ഗൗരിയമ്മ ചരമദിനംDeath anniversary K. R. Gowri AmmaEnglish Wikipedia
12അന്തർദേശീയ നേഴ്സ്സ് ദിനംInternational Nurses Dayമലയാളം വിക്കിപീഡിയ
18ജോൺ പോൾ രണ്ടാമൻ ജന്മദിനംPope John Paul II BirthdayEnglish Wikipedia
18ഒമർ ഖയ്യാമിന്റെ ജന്മദിനംBirthday: Omar KhayyamEnglish Wikipedia
19ഇ. കെ. നായനാർ ചരമദിനംE. K. Nayanar Death AnniversaryEnglish Wikipedia
20ബിപിൻ ചന്ദ്രപാലിന്റെ ചരമദിനംBipin Chandra Pal Death AnniversaryEnglish Wikipedia
21നടൻ മോഹൻലാൽ ജന്മദിനംBirth Day - Actor MohanlalEnglish Wikipedia
21രാജീവ് ഗാന്ധി ചരമദിനംDeath Anniversary - Rajiv Gandhiമലയാളം വിക്കിപീഡിയ
22രാജാറാം മോഹൻ റോയി ജന്മദിനംBirth Day Raja Ram Mohan RoyEnglish Wikipedia
23സി. കേശവൻ ജന്മദിനംBirth Day - C. KesavanEnglish Wikipedia
24കാസർഗോഡ് ജില്ല രൂപീകൃതമായിKasaragod declared as a districtEnglish Wikipedia
25സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജന്മദിനംBirthday K. Ramakrishna PillaiEnglish Wikipedia
27ഒ.എൻ.വി. കുറുപ്പ് ജന്മദിനംO. N. V. Kurup Birth DayEnglish Wikipedia
27പി. കുഞ്ഞിരാമൻ നായർ ചരമദിനംP. Kunhiraman Nair Death AnniversaryEnglish Wikipedia
27ജവഹർലാൽ നെഹ്രുവിന്റെ ചരമദിനംJawaharlal Nehru Death AnniversaryEnglish Wikipedia
29നോവലിസ്റ്റ് മാത്യൂ മറ്റം ചരമദിനംDeath Anniversary novelist Mathew Mattamമലയാളം വിക്കിപീഡിയ
29ജോൺ എഫ്. കെന്നഡി ജന്മദിനംBirthday : John F. KennedyEnglish Wikipedia
30വോൾട്ടയർ ചരമദിനംVoltaire Death AnniversaryEnglish Wikipedia
31കമല സുറയ്യ ചരമദിനംDeath Anniversary Kamala Surayyaമലയാളം വിക്കിപീഡിയ

ജൂൺ മാസം...

ദിവസംപ്രത്യേകതഅവലംബം
05ലോക പരിസ്ഥിതി ദിനംWorld Environment DayEnglish Wikipedia
05പന്മന രാമചന്ദ്രൻ നായർ ചരമദിനംDeath Anniversary Panmana Ramachandran Nairമലയാളം വിക്കിപീഡിയ
07മുഅമ്മർ അൽ ഖദ്ദാഫിയുടെ ജന്മദിനംBirthday Muammar al-GaddafiEnglish Wikipedia
13 സഞ്ജയൻ (മാണിക്കോത്ത് രാമുണ്ണിനായർ) ജന്മദിനംSanjayan BirthdayEnglish Wikipedia
14കെ. എസ്. കൃഷ്ണൻ ചരമദിനംK. S. Krishnan Death AnniversaryEnglish Wikipedia
17ചങ്ങമ്പുഴ കൃഷ്ണപിള്ള ചരമദിനംDeath anniversary Changampuzha Krishna PillaiMalayalam Wikipedia
18അയ്യങ്കാളി ചരമദിനംAyyankali Death Anniversaryമലയാളം വിക്കിപീഡിയ
19വായനദിനംReading DayMalayalam Wikipedia
19പി. എൻ. പണിക്കർ ചരമദിനംP. N. Panicker Death anniversaryEnglish Wikipedia
21അന്തർദേശീയ യോഗാദിനം International Day of YogaMalayalam Wikipedia
22ചരമദിനം പൂവച്ചൽ ഖാദർDeath anniversary Poovachel KhaderMalayalam Wikipedia
22ചരമദിനം പവനൻ (പുത്തൻ വീട്ടിൽ നാരായണൻ നായർ) Death anniversary PavananEnglish Wikipedia
24ജന്മദിനം എം. എസ്. വിശ്വനാഥൻBirthday M. S. ViswanathanEnglish Wikipedia

ജൂലൈ മാസം...

ദിവസംപ്രത്യേകതഅവലംബം
02സാമുവൽ ഹാനിമാൻ ചരമദിനംDeath Anniversary Samuel HahnemannEnglish Wikipedia
04മേരി ക്യൂറിയുടെ ചരമദിനംMarie Curie Death AnniversaryEnglish Wikipedia
05വൈക്കം മുഹമ്മദ് ബഷീർ ചരമദിനംDeath anniversary Vaikom Muhammad BasherEnglish Wikipedia
06കണ്ടത്തിൽ വറുഗീസ് മാപ്പിള ചരമദിനംDeath Anniversary Kandathil Varghese MappillaiEnglish Wikipedia
07സി. കേശവൻ ചരമദിനംDeath Anniversary - C. Kesavanമലയാളം വിക്കിപീഡിയ
12പാബ്ലോ നെരൂദ ജന്മദിനംBirth Day Pablo NerudaEnglish Wikipedia
12ഇ. ശ്രീധരൻ ജന്മദിനംBirth Day E. SreedharanEnglish Wikipedia
14ജന്മദിനം കെ. ആർ. ഗൗരിയമ്മK. R. Gowri Amma Birth DayEnglish Wikipedia
14ചരമദിനം എം. എസ്. വിശ്വനാഥൻ Death Anniversary M. S. ViswanathanEnglish Wikipedia
15എം. ടി. വാസുദേവൻ നായർ ജന്മദിനംM. T. Vasudevan Nair BirthdayEnglish Wikipedia
15തിലകൻ ജന്മദിനംBirthday : ThilakanEnglish Wikipedia
18നെൽസൺ മണ്ഡേല ജന്മദിനംBirthday : Nelson MandelaEnglish Wikipedia
19ബാലാമണിയമ്മ ജന്മദിനംBalamani Amma BirthdayEnglish Wikipedia
22കൊട്ടാരത്തിൽ ശങ്കുണ്ണി ചരമദിനംKottarathil Sankunni Death AnniversaryEnglish Wikipedia
25ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ജന്മദിനംBirthday: Semmangudi Srinivasa IyerEnglish Wikipedia
26ബർണാർഡ് ഷാ ജന്മദിനംBirthday : George Bernard ShawEnglish Wikipedia
26കാർഗിൽ പോരാട്ടവിജയ ദിനംKargil War Victory DayEnglish Wikipedia
26ലോക കണ്ടൽ ദിനംInternational Mangrove DayEnglish Wikipedia
27സാലിം അലിയുടെ ചരമദിനംSalim Ali Death AnniversaryEnglish Wikipedia
27ഡോ. എ.പി.ജെ. അബ്ദുൽ കലാം ചരമദിനംDr. A. P. J. Abdul Kalam Death AnniversaryEnglish Wikipedia
28ലോക ഹെപ്പറ്റൈറ്റിസ് ദിനം World Hepatitis DayEnglish Wikipedia
29ജന്മദിനം ജെഹാംഗീർ രത്തൻ‌ജി ദാദാഭോയ് ടാറ്റBirth Day J. R. D. TataEnglish Wikipedia
30ലോകസൗഹൃദ ദിനം (ഇന്ത്യ: ആഗസ്റ്റ് ആദ്യ ഞായർ)International Friendship Dayമലയാളം വിക്കിപീഡിയ
30ഭരതൻ (സംവിധായകൻ) ചരമദിനംBharathan (Director) Death AnniversaryEnglish Wikipedia

ആഗസ്റ്റ് മാസം...

ദിവസംപ്രത്യേകതഅവലംബം
02വി. ദക്ഷിണാമൂർത്തി ചരമദിനംDeath Anniversary V. DakshinamoorthyEnglish Wikipedia
03മാധവ ശേഷഗിരി പ്രഭു ജന്മദിനംM. Sheshagiri Prabhu BirthdayMalayalam Wikipedia
03അലക്സാണ്ടർ സോൾഷെനിറ്റ്സിൻ ചരമദിനംAleksandr Solzhenitsyn Death AnniversaryEnglish Wikipedia
05നീൽ ആംസ്ട്രോങ് ജന്മദിനംBirth Day - Neil ArmstrongEnglish Wikipedia
06ഹിരോഷിമ ദിനം - ആറ്റം ബോബാക്രമണം (ലിറ്റിൽ ബോയി)Hiroshima Day - US dropped an atomic bomb (Little Boy) English Wikipedia
07രബീന്ദ്രനാഥ് ടാഗോർ ചരമദിനംDeath Anniversary - Rabindranath Tagoreമലയാളം വിക്കിപീഡിയ
08ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിQuit India Movement LaunchedEnglish Wikipedia
09നാഗസാക്കി ദിനം ആറ്റംബോംബ് ആക്രമം - ഫാറ്റ് മാൻNagasaki Day - US dropped an atomic bomb (Fat Man) English Wikipedia
10നടൻ പ്രേംജി (എം.പി. ഭട്ടതിരിപ്പാട്) ചരമദിനംActor Premji Death AnniversaryEnglish Wikipedia
11ജന്മദിനം ജോൺ എബ്രഹാം (സംവിധായകൻ)Birth Day John AbrahamEnglish Wikipedia
12വിക്രം സാരാഭായി ജന്മദിനംBirth Day Vikram SarabhaiEnglish Wikipedia
12ആനകളുടെ ദിനംWorld Elephant DayEnglish Wikipedia
13ഫ്രെഡറിക് സാങ്ങര്‍ ജന്മദിനംBirthday : Frederick Sangerമലയാളം വിക്കിപീഡിയ
14പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിതമായിPurogamana Kala Sahitya Sangham StartedEnglish Wikipedia
15 ആത്മികയുടെ ജന്മദിനംBirthday - Aatmika Rajeshചായില്യം
15അരവിന്ദഘോഷ് ജന്മദിനംBirthday: Aurobindo GhoshEnglish Wikipedia
15ഭാരതത്തിന്റെ സ്വാതന്ത്ര്യദിനംIndian Independence dayWikipedia English
17കെ. കെ. വിശ്വനാഥൻ ചരമദിനംK. K. Viswanathan Death Anniversaryമലയാളം വിക്കിപീഡിയ
19സഖാവ് പി. കൃഷ്ണപിള്ള ചരമദിനംP KrishnaPillai Death AnniversaryEnglish Wikipedia
20രാജീവ് ഗാന്ധി ജന്മദിനംBirth Day - Rajiv GandhiEnglish Wikipedia
20മലബാർ കലാപം തുടങ്ങിയ് ദിനംMalabar Rebellion startedEnglish Wikipedia
23Dr. കെ. അയ്യപ്പപ്പണിക്കർ ചരമദിനംDr. K. Ayyappa Paniker Death AnniversaryEnglish Wikipedia
24കെ. കേളപ്പൻ ജന്മദിനംBirthday - K KelappanEnglish Wikipedia
25നീൽ ആംസ്ട്രോങ് ചരമദിനംDeath Anniversary - Neil Armstrongമലയാളം വിക്കിപീഡിയ
25ചട്ടമ്പിസ്വാമികൾ ജന്മദിനംBirth Day - Chattampi SwamikalEnglish Wikipedia
28അയ്യങ്കാളി ജന്മദിനംBirthday AyyankaliEnglish Wikipedia
29ധ്യാൻ ചന്ദ്‌ ജന്മദിനംBirthday: Dhyan ChandEnglish Wikipedia
31പന്മന രാമചന്ദ്രൻ നായർ ജന്മദിനംBirth Day Panmana Ramachandran Nairപന്മന സൈറ്റ്

സെപ്റ്റംബർ മാസം...

ദിവസംപ്രത്യേകതഅവലംബം
02ടി. കെ. മാധവൻ ജന്മദിനംT. K. Madhavan BirthdayEnglish Wikipedia
02ലോക നാളികേര ദിനം World Coconut DayNationaltoday
05അദ്ധ്യാപകദിനംTeachers DayEnglish Wikipedia
05എസ്. രാധാകൃഷ്ണൻ ജന്മദിനംBirth Day Sarvepalli RadhakrishnanEnglish Wikipedia
09അക്ഷയ് കുമാർ ജന്മദിനംBirthday : Akshay Kumar English Wikipedia
11വിനോബാ ഭാവേ ജന്മദിനംBirthday : Vinoba BhaveEnglish Wikipedia
11സുബ്രഹ്മണ്യ ഭാരതി ചരമദിനംSubramanya Bharathi Death AnniversaryEnglish Wikipedia
12അയ്യപ്പപണിക്കർ ജന്മദിനംDr. K. Ayyappa Paniker BirthdayEnglish Wikipedia
13സഞ്ജയൻ (മാണിക്കോത്ത് രാമുണ്ണിനായർ) ചരമദിനംMannikoth Ramunni Nair (Sanjayan) Death AnniversaryEnglish Wikipedia
16എം.എസ്. സുബ്ബലക്ഷ്മി ജന്മദിനംBirthday : M. S. SubhalakshmiEnglish Wikipedia
22സ്വാമി സത്യാനന്ദ സരസ്വതി ജന്മദിനംBirthday : Swami Sathyanatha Saraswathiമലയാളം വിക്കിപീഡിയ
23പാബ്ലോ നെരൂദ ചരമദിനംDeath Anniversary Pablo NerudaEnglish Wikipedia
24തിലകന്റെ ചരമദിനംThilakan Death AnniversaryEnglish Wikipedia
24മംഗൾയാൻ ലക്ഷ്യം കണ്ടുMOM successfully inserted into Mars orbitWikipedia English
25Pharmacist Day ഫാർമസിസ്റ്റ് ദിനംIndiatoday
26ആർ. ശങ്കർ ജന്മദിനംBirthday : R. SankarEnglish Wikipedia
26ഓർമ്മദിനം: രാജാറാം മോഹൻ റോയിDeath Anniversary Raja Ram Mohan RoyEnglish Wikipedia
27ഗൂഗിൾ തുടങ്ങിയ ദിവസംBirthday GoogleGoogle doodles 10 years
28എഡ്വിന്‍ ഹബിള്‍ ചരമദിനംDeath Anniversary Edwin HubbleEnglish Wikipedia
28ഭഗത് സിങ്ങ് ജന്മദിനംBirth Day - Bhagat SinghEnglish Wikipedia
28ലത മങ്കേഷ്കർ ജന്മദിനംLata Mangeshkar BirthdayEnglish Wikipedia
29ലോക ഹൃദയ ദിനംWorld Heart DayWorld Heart Federation
29ബാലാമണിയമ്മ ചരമദിനംBalamani Amma Death AnniversaryEnglish Wikipedia

ഒക്ടോബർ മാസം...

ദിവസംപ്രത്യേകതഅവലംബം
01ലോക വൃദ്ധദിനംInternational Day of Old Personsമലയാളം വിക്കിപീഡിയ
01എ.കെ. ഗോപാലൻ ജന്മദിനംBirth Day - A. K. GopalanEnglish Wikipedia
02ഗാന്ധിജയന്തിGandhi JayantiEnglish Wikipedia
02ലോക ശുചിത്വ ദിനംworld hygiene dayEnglish Wikipedia
02വന്യജീവി സംരക്ഷണ വാരം (8 വരെ)wildlife protection week (upto 8th)English Wikipedia
02രാജാ രവിവർമ്മ ചരമദിനംRaja Ravi Varma Death AnniversaryEnglish Wikipedia
02കെ. കാമരാജ് ചരമദിനംK. Kamaraj Death AnniversaryEnglish Wikipedia
02ലാൽ ബഹാദൂർ ശാസ്ത്രി ജന്മദിനംLal Bahadur Shastri BirthdayEnglish Wikipedia
04ലോകമൃഗക്ഷേമദിനംWorld Animal DayEnglish Wikipedia
04പി. കുഞ്ഞിരാമൻ നായർ ജന്മദിനംBirthday : P. Kunhiraman NairEnglish Wikipedia
06വി. കെ. കൃഷ്ണമേനോൻ ചരമദിനംV. K. Krishna menon Death AnniversaryEnglish Wikipedia
06നടി സുകുമാരി ജന്മദിനംBirth Day - Sukumariമലയാളം വിക്കിപീഡിയ
07നാലപ്പാട്ട് നാരായണമേനോൻ ജന്മദിനംBirthday : Nalappat Narayanamenonമലയാളം വിക്കിപീഡിയ
07കെ. കേളപ്പൻ ചരമദിനംK. Kelappan Death AnniversaryEnglish Wikipedia
07എം.എസ്. ബാബുരാജ് ചരമദിനംM. S. Baburaj Death AnniversaryEnglish Wikipedia
08ഇന്ത്യന്‍ വ്യോമസേനാദിനംIndian Air Force Dayമലയാളം വിക്കിപീഡിയ
08ജയപ്രകാശ് നാരായൺ ചരമദിനം Jayaprakash Narayan Death AnniversaryEnglish Wikipedia
09ചെഗുവേരയെ വധിച്ച ദിവസംChe Guevara Death AnniversaryEnglish Wikipedia
09ലോക തപാൽ ദിനംWorld Post Dayചായില്യത്തിൽ
09ശങ്കരാടി ചരമദിനംSankaradi Death Anniversaryമലയാളം വിക്കിപീഡിയ
10ലോക മാനസികാരോഗ്യദിനംWorld Mental Health DayEnglish Wikipedia
10നവാബ് രാജേന്ദ്രൻ ചരമദിനംNawab Rajendran Death AnniversaryEnglish Wikipedia
10ചങ്ങമ്പുഴ കൃഷ്ണപിള്ള ജന്മദിനംBirthday : Changampuzha Krishna PillaiEnglish Wikipedia
11അപ്പു നെടുങ്ങാടി ജന്മദിനംBirthday : Appu NedungadiEnglish Wikipedia
11പെൺകുട്ടികൾക്ക് വേണ്ടിയുള്ള ദിവസം International Day of the Girl Childയു എൻ സൈറ്റിൽ
11കെ.പി. ഉമ്മർ ജന്മദിനംBirthday : K. P. UmmerEnglish Wikipedia
11നെടുമുടി വേണു ചരമദിനംNedumudi Venu Death AnniversaryEnglish Wikipedia
12കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പ് ജന്മദിനംBirthday : Kuttamath KunjikrishnaKurupമലയാളം വിക്കിപീഡിയ
12എൻ. വി. കൃഷ്ണവാര്യർ ചരമദിനംN. V. Krishna Warrier Death AnniversaryEnglish Wikipedia
12രാം മനോഹർ ലോഹ്യ ചരമദിനംRammanohar Lohia Death AnniversaryEnglish Wikipedia
12വി.സി. ബാലകൃഷ്ണപ്പണിക്കർ ചരമദിനം V. C. Balakrishna Panicker Death Anniversaryമലയാളം വിക്കിപീഡിയ
13അത്യാഹിത നിവാരണ ദിനംInternational Day for Disaster Reductionയു എൻ സൈറ്റിൽ
13സ്വാമിനി നിവേദിത ചരമദിനംSister Nivedita Death AnniversaryEnglish Wikipedia
14ലോക നിലവാര ദിനംWorld Standards DayEnglish Wikipedia
14പി. കൃഷ്ണപിള്ള ജന്മദിനംP. KrishnaPillai Birth DayEnglish Wikipedia
15ഗ്രാമീണ സ്ത്രീകൾക്കുള്ള ദിവസംInternational Day of Rural Womenയു എൻ സൈറ്റിൽ
15ലോക അന്ധദിനംWorld Blind Dayയു എൻ സൈറ്റിൽ
15ലോക കൈകഴുകൽ ദിനംGlobal Handwashing DayEnglish Wikipedia
15ചരമദിനം: അക്കിത്തം അച്യുതൻ നമ്പൂതിരി Death: Akkitham Achuthan NamboothiriEnglish Wikipedia
15എ. പി. ജെ. അബ്ദുൾ കലാമിന്റെ ജന്മദിനംBirthday: A. P. J. Abdul Kalamമലയാളം വിക്കിപീഡിയ
16ലോക ഭക്ഷ്യ ദിനംWorld Food DayEnglish Wikipedia
16ചെമ്പൈ വൈദ്യനാഥ ഭാഗവതർ ചരമദിനംChembai Vaidyanatha Bhagavatar Death AnniversaryEnglish Wikipedia
16ഇടശ്ശേരി ഗോവിന്ദൻ നായർ ചരമദിനംEdasseri Govindan Nair Death AnniversaryEnglish Wikipedia
16വള്ളത്തോൾ ജന്മദിനംBirthday : Vallathol Narayana MenonEnglish Wikipedia
17ദാരിദ്ര്യനിർമ്മാർജന ദിനംInternational Day for the Eradication of Povertyയു എൻ സൈറ്റിൽ
18എഡിസൺ ചരമദിനംDeath Anniversary Thomas Alva EdisonEnglish Wikipedia
19രാഘവൻ മാസ്റ്റർ ചരമദിനംRaghavan Master Death AnniversaryEnglish Wikipedia
19 കാക്കനാടൻ ചരമദിനംDeath Anniversary George Varghese Kakkanadan English Wikipedia
20വി.എസ്. അച്യുതാനന്ദന്റെ ജന്മദിനംBirthday : V. S. AchuthanandanEnglish Wikipedia
20ഉബുണ്ടു ലിനക്സിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിFirst version of ubuntu linuxമലയാളം വിക്കിപീഡിയ
21എ. അയ്യപ്പൻ ചരമദിനംA. Ayyappan Death Anniversaryചായില്യത്തിൽ
21ആൽഫ്രഡ് നോബൽ ജന്മദിനംBirthday : Alfred NobelEnglish Wikipedia
22വിക്കിനെപറ്റി ബോധവത്കരണം നടത്തുന്ന ദിവസംInternational Stuttering Awareness Day ഔദ്യോഗിക വെബ്സൈറ്റിൽ
23പെലെയുടെ ജന്മദിനംBirthday : Pele (Football Player)English Wikipedia
24ഐക്യരാഷ്ട്ര ദിനംUnited Nations DayEnglish Wikipedia
24ലോക വിജ്ഞാന വികസന ദിനംWorld Development Information DayEnglish Wikipedia
24മന്നാഡേ ചരമദിനംManna Dey Death AnniversaryEnglish Wikipedia
24സംവിധായകൻ ഐ. വി. ശശി അന്തരിച്ചുDeath Anniversary I. V. SasiEnglish Wikipedia
25പാബ്ലോ പിക്കാസോ ജന്മദിനംBirthday : Pablo PicassoEnglish Wikipedia
25അടൂര്‍ ഭവാനി ചരമദിനംAdoor Bhavani Death AnniversaryEnglish Wikipedia
26ജന്മദിനം പവനൻ (പുത്തൻ വീട്ടിൽ നാരായണൻ നായർ)Birthday PavananEnglish Wikipedia
27ലോക ദൃശ്യശ്രാവ്യ സമ്പത്ത് ദിനംWorld Day for Audiovisual Heritage Dayയു എൻ സൈറ്റിൽ
27എ. അയ്യപ്പൻ ജന്മദിനംBirthday : A. AyyappanEnglish Wikipedia
27വയലാർ രാമവർമ്മ ചരമദിനംVayalar Ramavarma Death AnniversaryEnglish Wikipedia
27കെ.ആർ. നാരായണൻ ജന്മദിനംBirthday : K. R. NarayananEnglish Wikipedia
27പുനത്തില്‍ കുഞ്ഞബ്ദുള്ള ചരമദിനംDeath Anniversary Punathil KunjabdullaEnglish Wikipedia
28ചെറുകാട് ചരമദിനംCherukad Death AnniversaryEnglish Wikipedia
28ബിൽ ഗേറ്റ്സിന്റെ ജന്മദിനംBirthday : Bill GatesEnglish Wikipedia
28സ്വാമിനി നിവേദിത ജന്മദിനംBirthday : Sister NiveditaEnglish Wikipedia
29കെ.പി. ഉമ്മർ ചരമദിനംK. P. Ummer Death AnniversaryEnglish Wikipedia
29വാഗ്‌ഭടാനന്ദ ഗുരു ചരമദിനംVagbhadananda Guru Death Anniversaryമലയാളം വിക്കിപീഡിയ
30ഡീഗോ മറഡോണ ജന്മദിനംBirthday : Diego MaradonaEnglish Wikipedia
30ടി.എം. ജേക്കബ് ചരമദിനംT. M. Jacob Death AnniversaryEnglish Wikipedia
31സർദാർ വല്ലഭായി പട്ടേൽ ജന്മദിനംBirthday : Sardar Vallabhbhai Patelമലയാളം വിക്കിപീഡിയ
31ഉമ്മൻ ചാണ്ടിയുടെ ജന്മദിനംBirthday : Oommen ChandyEnglish Wikipedia
31ഇന്ദിരാ ഗാന്ധി ചരമദിനംIndira Gandhi Death AnniversaryEnglish Wikipedia
31ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ചരമദിനംSemmangudi Srinivasa Iyer Death AnniversaryEnglish Wikipedia
31എൻ. എസ്. എസ്. സ്ഥാപകദിനംNair Service Society Foudation DayEnglish Wikipedia
31പി. ലീല ചരമദിനംP. Leela Death AnniversaryEnglish Wikipedia
31അമൃതാ പ്രീതം ചരമദിനംAmrita Pritam Death AnniversaryEnglish Wikipedia

നവംബർ മാസം...

ദിവസംപ്രത്യേകതഅവലംബം
01കേരള പിറവിFormation of Kerala StateEnglish Wikipedia
01വയനട് ജില്ലാ രൂപീകരിച്ചുformation of wayanad districtEnglish Wikipedia
01ആന്ധ്രാപ്രദേശ് രൂപീകരിച്ചുformation of Andhra PradeshEnglish Wikipedia
01കർണാടക സംസ്ഥാനം രൂപീകരിച്ചുformation of Karnataka StateEnglish Wikipedia
01മഞ്ജുവാര്യരുടെ ജന്മദിനംBirthday : Manju WarrierEnglish Wikipedia
01ഐശ്വര്യാ റായിയുടെ ജന്മദിനംBirthday : Aishwarya RaiEnglish Wikipedia
01അൾജീരിയൻ ദേശീയദിനംAlgeria National DayEnglish Wikipedia
02ബർണാർഡ് ഷാ ചരമദിനംGeorge Bernard Shaw Death AnniversaryEnglish Wikipedia
02ഷാരൂഖ് ഖാന്റെ ജന്മദിനംBirthday : Shahrukh KhanEnglish Wikipedia
02ഡോ.പല്പു ജന്മദിനംBirthday : Padmanabhan PalpuEnglish Wikipedia
02ഷാരൂഖ് ഖാൻ ജന്മദിനംBirthday : Shahrukh KhanEnglish Wikipedia
03നരേന്ദ്രപ്രസാദ് ചരമദിനംNarendra Prasad Death AnniversaryEnglish Wikipedia
04 യുനെസ്കോ സ്ഥാപിതമായിUNESCO Organizations establishedEnglish Wikipedia
04കെ. കെ. വിശ്വനാഥൻ ജന്മദിനംBirthday : K. K. Viswanathanമലയാളം വിക്കിപീഡിയ
04ഒ. വി. ഉഷ ജന്മദിനംBirthday : O. V. Ushaമലയാളം വിക്കിപീഡിയ
04ശകുന്തള ദേവിയുടെ ജന്മദിനംBirthday : Shakuntala DeviEnglish Wikipedia
05അർജുൻ സിംഗ് ജന്മദിനംBirthday : Arjun SinghEnglish Wikipedia
05വന്ദന ശിവയുടെ ജന്മദിനംBirthday : Vandana ShivaEnglish Wikipedia
05ചൊവ്വ പര്യ്വേഷണവാഹനം മംഗൾയാൻ യാത്രതിരിച്ചുIndia launched a spacecraft Mangalyan to the Red Planet MarsEnglish Wikipedia
06ആർ. ശങ്കർ ചരമദിനംR. Sankar Death AnniversaryEnglish Wikipedia
07സി. വി. രാമൻ ജന്മദിനംBirthday : C. V. RamanEnglish Wikipedia
07മേരി ക്യൂറിയുടെ ജന്മദിനംBirthday : Marie CurieEnglish Wikipedia
07ബിപിൻ ചന്ദ്രപാലിന്റെ ജന്മദിനംBirthday : Bipin Chandra PalEnglish Wikipedia
07കമലഹാസന്റെ ജന്മദിനംBirthday : Kamal HaasanEnglish Wikipedia
07ചിദംബരം സുബ്രമണ്യം ചരമദിനംChidambaram Subramaniam Death AnniversaryEnglish Wikipedia
08എക്സ്-റേ കണ്ടുപിടിച്ച ദിവസംx ray inventedEnglish Wikipedia
08ബ്രാം സ്റ്റോക്കർ ജന്മദിനംBirthday : Bram StokerEnglish Wikipedia
08ഉഷ ഉതുപ്പിന്റെ ജന്മദിനംBirthday : Usha UthupEnglish Wikipedia
08ബ്രെറ്റ് ലീയുടെ ജന്മദിനംBirthday : Brett LeeEnglish Wikipedia
08എഡ്മണ്ട് ഹാലിയുടെ ജന്മദിനംBirthday : Edmond HalleyEnglish Wikipedia
08ജോൺ മിൽട്ടൻ ചരമദിനംJohn Milton Death AnniversaryEnglish Wikipedia
09 ആൽബർട്ട് ഐൻസ്റ്റിന് ഫിസിക്സിൽ നോബൽ സമ്മാനംAlbert Einstein got Nobel Prize in physicsEnglish Wikipedia
09കെ.ആർ. നാരായണൻ ചരമദിനംK. R. Narayanan Death AnniversaryEnglish Wikipedia
09എം. വി. രാഘവൻ ചരമദിനംDeath Anniversary: M. V. RaghavanWikipedia English
12സാലിം അലിയുടെ ജന്മദിനംBirthday : Salim AliEnglish Wikipedia
12റോസെറ്റ ഉപഗ്രഹം ലക്ഷ്യം കണ്ട ദിവസംPhilae lander has separated from rosetta and touch on a cometWikipedia English
14ശിശുദിനം ഇന്ത്യയിൽChildren's Day in IndiaEnglish Wikipedia
14ലോക പ്രമേഹദിനംWorld Diabetes Dayവെബ്സൈറ്റ്
14 ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനംBirthday : Jawaharlal NehruEnglish Wikipedia
14ഭരതൻ (സംവിധായകൻ) ജന്മദിനംBirthday : Bharathan (Director)English Wikipedia
14എൻ.എൻ. പിള്ള ചരമദിനംN. N. Pillai Death AnniversaryEnglish Wikipedia
14അഗസ്റ്റിന്‍ (നടന്‍) അന്തരിച്ചുAugustine deadEnglish Wikipedia
14വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ചരമദിനംVengayil Kunhiraman Nayanar Death AnniversaryEnglish Wikipedia
15വി. ആർ. കൃഷ്ണയ്യർ ജന്മദിനംBirthday : V. R. Krishna IyerEnglish Wikipedia
15സർവ്വരാജ്യസഖ്യത്തിന്റെ ഒന്നാം സമ്മേളനം ജനീവയിൽFirst meeting of League of Nations in GenevaEnglish Wikipedia
15ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോപ്രൊസസ്സർ 4004 പുറത്തിറക്കി.First commercial Microprocessor 4004 from IntelEnglish Wikipedia
15ടെന്നീസ് താരം സാനിയ മിർസയുടെ ജന്മദിനംBirthday : Sania MirzaEnglish Wikipedia
15വിനോബാ ഭാവേ ചരമദിനംVinoba Bhave Death AnniversaryEnglish Wikipedia
16നടൻ ജയന്റെ ചരമദിനംJayan Death AnniversaryEnglish Wikipedia
17ലോക വിദ്യാർത്ഥി ദിനംInternational Students' DayDays of the Year
19ഇന്ദിരാ ഗാന്ധിയുടെ ജന്മദിനംBirthday : Indira GandhiEnglish Wikipedia
19അന്താരാഷ്ട്ര പുരുഷന്മാരുടെ ദിവസംInternational Men's DayEnglish Wikipedia
19ലോക ടോയ്‌ലറ്റ് ദിനംInternational Toilet DayEnglish Wikipedia
19ഫ്രെഡറിക് സാങ്ങര്‍ ചരമദിനംFrederick Sanger Death Anniversaryമലയാളം വിക്കിപീഡിയ
20അന്താരാഷ്ട്രാ ശിശുദിനംUniversal Children's DayEnglish Wikipedia
20ടിപ്പു സുൽത്താന്റെ ജന്മദിനംBirthday : Tipu SultanEnglish Wikipedia
20എഡ്വിന്‍ ഹബിള്‍ ജന്മദിനംBirthday: Edwin HubbleEnglish Wikipedia
21സി. വി. രാമൻ ചരമദിനംC. V. Raman Death AnniversaryEnglish Wikipedia
21 വോൾട്ടയർ ജന്മദിനംBirthday : VoltaireEnglish Wikipedia
21മുലായം സിങ്ങ് യാദവ് ജന്മദിനംBirthday : Mulayam Singh YadavEnglish Wikipedia
21ആദ്യത്തെ അർപ്പാനെറ്റ് ലിങ്ക് സ്ഥാപിതമായിThe first permanent ARPANET link was establishedEnglish Wikipedia
21എഡിസൺ ഫോണോഗ്രാഫ് കണ്ടെത്തിThe phonograph was inventedEnglish Wikipedia
21ഇന്ത്യന്‍ ബഹിരകാശ പദ്ധതിയുടെ തുടക്കംIndia's First Rocket Launched from ThumbaEnglish Wikipedia
21ചെറിയാൻ ഫിലിപ്പിന്റെ ജന്മദിനംBirthday : Cherian PhilipEnglish Wikipedia
22ജോൺ എഫ്. കെന്നഡി ചരമദിനംJohn F. Kennedy Death AnniversaryEnglish Wikipedia
22മുഹമ്മദ് അബ്ദുർറഹ്മാൻ ജന്മദിനംBirthday : Mohammad Abdurahmanമലയാളം വിക്കിപീഡിയ
23സത്യ സായി ബാബയുടെ ജന്മദിനംBirthday : Sathya Sai BabaEnglish Wikipedia
23മുഹമ്മദ് അബ്ദുൾ റഹിമാൻ ചരമദിനംMohammad Abdurahman Death Anniversaryമലയാളം വിക്കിപീഡിയ
24ചാൾസ് ഡാർ‌വിൻ ദ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചുCharles Darwin published The Origin of SpeciesEnglish Wikipedia
24അരുന്ധതി റോയിയുടെ ജന്മദിനംBirthday : Arundhati RoyEnglish Wikipedia
25കൂത്തുപറമ്പ്‌ പൊലീസു വെടിവെപ്പ്Koothuparamba FiringEnglish Wikipedia
26ഇന്ത്യയുടെ ഭരണഘടന നടപ്പിൽ വരുത്തിThe Constitution was adopted by the Constituent Assembly English Wikipedia
27അഡ ലവ്‌ലേസ് ചരമദിനംAda Lovelace Death AnniversaryEnglish Wikipedia
27സുരേഷ് റെയ്ന ജന്മദിനംBirthday : Suresh RainaEnglish Wikipedia
28കേരള ലളിതകലാ അക്കാദമി രൂപീകരിച്ചുKerala Lalitha Kala AcademyEnglish Wikipedia
28എൻറികോ ഫെർമി ചരമദിനംEnrico Fermi Death AnniversaryEnglish Wikipedia
29ജെഹാംഗീർ രത്തൻ‌ജി ദാദാഭോയ് ടാറ്റ ചരമദിനംDeath Anniversary J. R. D. TataEnglish Wikipedia
30പഴശ്ശിരാജ ചരമദിനംPazhassi Raja Death AnniversaryEnglish Wikipedia
30ലക്ഷ്മി എൻ. മേനോൻ ചരമദിനംLakshmi N. Menon Death AnniversaryEnglish Wikipedia

ഡിസംബർ മാസം...

ദിവസംപ്രത്യേകതഅവലംബം
01നാഗാലാന്റ് നിലവിൽ വന്നുNagaland formedEnglish Wikipedia
01 ഇന്ത്യൻ അതിർത്തി രക്ഷാസേന രൂപീകരിച്ചുBorder Security Force formedEnglish Wikipedia
01 എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടുAIDS was first recognizedEnglish Wikipedia
01ലോക എയ്‌ഡ്‌സ്‌ ദിനംWorld Aids DayEnglish Wikipedia
01 അർജുന രണതുംഗ ജന്മദിനംBirthday : Arjuna RanatungaEnglish Wikipedia
02ഐക്യ അറബ് എമിറേറ്റുകളുടെ ദേശീയ ദിനംNational Day for UAEEnglish Wikipedia
03ഭോപ്പാൽ ദുരന്തംBhopal DisasterEnglish Wikipedia
03ലോക വികലാംഗ ദിനംInternational Day of People with DisabilityEnglish Wikipedia
031971ലെ ഇന്ത്യ - പാകിസ്താൻ യുദ്ധം ആരംഭിച്ചുIndia - Pakistan War StartedEnglish Wikipedia
03ഡോ. രാജേന്ദ്രപ്രസാദ്‌ ജന്മദിനംBirthday : Dr. Rajendra PrasadEnglish Wikipedia
03ധ്യാൻ ചന്ദ്‌ ചരമദിനംDhyan Chand Death AnniversaryEnglish Wikipedia
04വി. ആർ. കൃഷ്ണയ്യർ ചരമദിനംDeath Anniversary: V. R. Krishna IyerWikipedia English
04കെ. എസ്. കൃഷ്ണൻ ജന്മദിനംBirthday : K. S. KrishnanEnglish Wikipedia
04ഇന്ത്യൻ നാവികസേനാ ദിനംIndian Navy DayEnglish Wikipedia
04ഒമർ ഖയ്യാമിന്റെ ചരമദിനംOmar Khayyam Death AnniversaryEnglish Wikipedia
05സിനിമാനടി മോനിഷ ചരമദിനം(ആക്സിഡന്റ്)Death Anniversary Film Actress MonishaEnglish Wikipedia
05നെൽസൺ മണ്ഡേല ചരമദിനംNelson Mandela Death AnniversaryEnglish Wikipedia
05വാൾട്ട് ഡിസ്നിയുടെ ജന്മദിനംBirthday : Walt DisneyEnglish Wikipedia
05അരവിന്ദഘോഷ് ചരമദിനംBirthday : Aurobindo GhoshEnglish Wikipedia
06ഡോ. അംബേദ്കർ ചരമദിനംB. R. Ambedkar Death AnniversaryEnglish Wikipedia
06 ബി.ജെ.പി., വി.എച്ച്‌.പി. കർസേവകർ ബാബറി മസ്ജിദ്‌ തകർത്തുBabri Mosque Destroyed by BJP, VHP English Wikipedia
07പേൾ ഹാർബർ ആക്രമണംPearl Harbor AttackEnglish Wikipedia
07ഗലീലിയോ ശൂന്യാകാശ പേടകം വ്യാഴത്തിലിറങ്ങിGalileo went into orbit around JupiterEnglish Wikipedia
07നോം ചോംസ്കി ജന്മദിനംBirthday : Noam ChomskyEnglish Wikipedia
09വി. ദക്ഷിണാമൂർത്തി ജന്മദിനംBirth Day V. DakshinamoorthyEnglish Wikipedia
09ജോൺ മിൽട്ടൻ ജന്മദിനംBirthday: John MiltonEnglish Wikipedia
09ഇ. കെ. നായനാർ ജന്മദിനംBirthday : E. K. NayanarEnglish Wikipedia
09സോണിയാ ഗാന്ധിയുടെ ജന്മദിനംBirthday: Sonia GandhiEnglish Wikipedia
09ടാൻസാനിയ സ്വാതന്ത്ര്യദിനംTanzania Independence English Wikipedia
10ആൽഫ്രഡ് നോബൽ ചരമദിനംAlfred Nobel Death AnniversaryEnglish Wikipedia
10അഡ ലവ്‌ലേസ് ജന്മദിനംBirth day: Ada Lovelace English Wikipedia
10പ്രഥമ നോബൽ പുരസ്കാരം സമ്മാനിക്കപ്പെട്ടുFirst Nobel Prize AwardedEnglish Wikipedia
10ഐക്യരാഷ്ട്ര പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തിUniversal Declaration of Human Rights by the United Nations General AssemblyEnglish Wikipedia
11യുനിസെഫ്‌ സ്ഥാപിതമായിUNICEF was created by the United Nations General AssemblyEnglish Wikipedia
11എം.എസ്. സുബ്ബലക്ഷ്മി ചരമദിനംM. S. Subhalakshmi Death AnniversaryEnglish Wikipedia
11 വിശ്വനാഥൻ ആനന്ദ്‌ ജന്മദിനംBirthday : Viswanathan AnandEnglish Wikipedia
11സുബ്രഹ്മണ്യ ഭാരതി ജന്മദിനംBirthday : Subramanya BharathiEnglish Wikipedia
11അലക്സാണ്ടർ സോൾഷെനിറ്റ്സിൻ ജന്മദിനംBirthday : Aleksandr SolzhenitsynEnglish Wikipedia
12മായാവി സൃഷ്ടാവ് എൻ. എം. മോഹനൻ അന്തരിച്ചുMayavi, Luttappi Creator N. M. Mohanan Death Anniversaryഒരു റിപ്പോർട്ട്
12 ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിIndia's capital is moved from Calcutta to New DelhiEnglish Wikipedia
12 രണ്ടാം ലോക മഹായുദ്ധംWorld War IIEnglish Wikipedia
12രജനികാന്തിന്റെ ജന്മദിനംBirthday : RajanikanthEnglish Wikipedia
12 യുവരാജ്‌ സിംങിന്റെ ജന്മദിനംBirthday : Yuvraj SinghEnglish Wikipedia
12കെനിയയിൽ സ്വാതന്ത്ര്യദിനംKenya IndependenceEnglish Wikipedia
15സർദാർ വല്ലഭായി പട്ടേൽ ചരമദിനംSardar Vallabhbhai Patel Death AnniversaryEnglish Wikipedia
15വാൾട്ട് ഡിസ്നിയുടെ ചരമദിനംWalt Disney Death AnniversaryEnglish Wikipedia
21മലയാളം വിക്കിപീഡിയ ജന്മദിനംMalayalam Wikipedia LaunchedEnglish Wikipedia
22വൈലോപ്പിള്ളി ശ്രീധരമേനോൻ ചരമദിനംDeath Anniversary Vyloppilli Sreedhara MenonEnglish Wikipedia
25ചാർളി ചാപ്ലിൻ ചരമദിനംDeath Anniversary Charlie ChaplinEnglish Wikipedia
25ജന്മദിനം പൂവച്ചൽ ഖാദർBirthday Poovachel KhaderMalayalam Wikipedia
27സൽമാൻ ഖാൻ ജന്മദിനംBirthday : Salman KhanEnglish Wikipedia
30വിക്രം സാരാഭായി ചരമദിനംDeath Anniversary Vikram SarabhaiEnglish Wikipedia

സുഹൃത്തേ,

ഓർമ്മിച്ചിരിക്കേണ്ടതും മറ്റു പ്രിയപ്പെട്ട ദിവസങ്ങളും കൈയ്യിൽ കിട്ടുന്ന മുറയ്ക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കൂടെ റഫറൻസിനായി വിക്കിപീഡിയ ലിങ്കും കൊടുത്തിരിക്കുന്നു. കൂട്ടിച്ചേർക്കാനായി ഏതെങ്കിലും വിശേഷദിവസം കാണാനിടവന്നാൽ അറിയിക്കാൻ മറക്കരുത്.



മറ്റുള്ളവ

1
0
Would love your thoughts, please comment.x
()
x
Verified by MonsterInsights