ആത്മേയ

ആത്മേയ ജനിച്ചു രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ ലോകചരിത്രത്തെ മാറ്റിമറിക്കുന്ന തരത്തിൽ കൊറോണയും എത്തിച്ചേർന്നതിനാൽ, അവൾക്ക് വീട്ടിൽ തന്നെ ആഘോഷിക്കാനായിരുന്നു യോഗം. തെരക്കേറിയ ചുറ്റുപാടുകളിൽ ഏറെ മാറ്റങ്ങൾ വന്നുചേർന്നതിനാൽ പലകാര്യങ്ങളിലേക്കും ശ്രദ്ധയില്ലാതെ പോവുന്നതായി തോന്നി. ആത്മയുടെ കുഞ്ഞുകുഞ്ഞു കുസൃതികളും പറയാനേറെയുണ്ട്.



മറ്റുള്ളവ

Verified by MonsterInsights