ദിവസം പ്രത്യേകത
24(1948)ദേശീയ പഞ്ചായത്ത് ദിനം
24 April സത്യ സായി ബാബ ചരമദിനം

ദിവസം ഈ മാസത്തെ പ്രധാനപ്പെട്ട ദിനങ്ങൾ
1st,Sunday(1392) വിഡ്ഢിദിനം
1st,Monday(1889) കെ.ബി. ഹെഡ്ഗേവാർ ജന്മദിനം
2nd,Sunday(1967) ലോക ബാലപുസ്തകദിനം
2nd,Wednesday(2008) ലോക ഓട്ടിസം അവയർനസ്സ് ദിനം
5th,Friday(1957) ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ
7th,Wednesday(1948) ലോകാരോഗ്യദിനം
10th,Thursday(1755) ജന്മദിനം - സാമുവൽ ഹാനിമാൻ
10th,Saturday(1999) തകഴി ശിവശങ്കരപ്പിള്ള ചരമദിനം
12th,Saturday(1873) കുമാരനാശാൻ ജന്മദിനം
13th,Sunday(1919) ജാലിയൻവാലാബാഗ് കൂട്ടക്കൊല
14th,Friday(2017)വിഷു, ദുഃഖവെള്ളി, ഒറീസ, തമിഴ് നാട്, ആസാം പുതുവർഷ ദിനങ്ങൾ
14th,Tuesday(1891) ഡോ. അംബേദ്കർ ജന്മദിനം
15th,Thursday(1452) ലിയനാർഡോ ഡാ വിഞ്ചി ജന്മദിനം
17th,Monday(1989) ലോക ഹീമോഫീലിയ ദിനം
17th,Wednesday(1912) തകഴി ശിവശങ്കരപ്പിള്ള ജന്മദിനം
18th,Monday(1955) ഓർമ്മദിവസം ആൽബർട്ട് ഐൻസ്റ്റൈൻ
19th,Wednesday(1882) ചാൾസ് ഡാർ‌വിൻ ചരമദിനം
20th,Saturday(1912) ബ്രാം സ്റ്റോക്കർ ചരമദിനം
21st,Monday(1924) കവി പി. ഭാസ്കരൻ ജന്മദിനം
21st,Sunday(2013) ശകുന്തള ദേവിയുടെ ചരമദിനം
22nd,Wednesday(1970) ലോകഭൗമദിനം
23rd,Sunday(1995) ലോകപുസ്തക പകർപ്പവകാശദിനം
23rd,Monday(2012) നവോദയ അപ്പച്ചൻ ചരമദിനം
24th,Saturday(1948)ദേശീയ പഞ്ചായത്ത് ദിനം
24th,Sunday(2011) സത്യ സായി ബാബ ചരമദിനം
മുകളിൽ കാണുന്ന മാസങ്ങളിൽ ക്ലിക്ക് ചെയ്യുക.
Sl. ദിവസം ജനുവരിയിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 January 01 ഇന്ത്യയിൽ ആദ്യത്തെ തീവണ്ടിയുടെ യാത്ര (1970)
2 January 03പഴശ്ശിരാജ ജന്മദിനം (1753)
3 January 14എഡ്മണ്ട് ഹാലിയുടെ ചരമദിനം (1742)
4 January 16കുമരനാശാൻ ചരമദിനം (1924)
5 January 25സിനിമാനടി കല്പനയുടെ ചരമദിനം (2016)
6 January 25ഡോ. പല്പു ചരമദിനം (1950)
7 January 26റിപ്പബ്ലിക് ദിനം (ഇന്ത്യ) (1950)
8 January 28മാള അരവിന്ദൻ അന്തരിച്ചു (2015)
9 January 30ഗാന്ധിസ്മരണ - രക്തസാക്ഷിദിനം (1948)
10 January 30ചിദംബരം സുബ്രമണ്യം ജന്മദിനം (1910)
Sl. ദിവസം ഫെബ്രുവരിയിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 February 01ഇ. അഹമ്മദ് ചരമദിനം (2017)
2 February 01കല്പന ചൗള ചരമദിനം (2003)
3 February 04ഡോ. ഹെർമൻ ഗുണ്ടർട്ട് ജന്മദിനം (1814)
4 February 11ചരമദിനം - ഡി. വിനയചന്ദ്രൻ (2013)
5 February 11ജന്മദിനം - തോമസ് ആൽ‌വ എഡിസൺ (1847)
6 February 12ചാൾസ് ഡാർ‌വിൻ ജന്മദിനം (1809)
7 February 13ഒ.എൻ.വി. കുറുപ്പ് ചരമദിനം (2016)
8 February 14ഇന്ന് പ്രണയദിനം (1835)
9 February 14എന്റെ ജന്മദിനം (1978)
10 February 17മഞ്ജുഷയുടെ ജന്മദിനം 😍
11 February 25കവി പി. ഭാസ്കരൻ ചരമദിനം (2007)
12 February 27ഘ്രാണശക്തി വിജ്ഞാന ദിനം (2012)
13 February 28ആഗോള തയ്യൽ ദിനം (1845)
14 February 28ദേശീയ ശാസ്ത്ര ദിനം (1928)
15 February 28ഡോ. രാജേന്ദ്രപ്രസാദ്‌ ചരമദിനം (1963)
Sl. ദിവസം മാർച്ചുമാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 March 04അർജുൻ സിംങിന്റെ ചരമദിനം (2011)
2 March 06കലാഭവൻ മണിയുടെ ചരമദിനം (2016)
3 March 08അന്താരാഷ്ട്ര വനിതാദിനം (1857)
4 March 13വള്ളത്തോൾ ചരമദിനം (1958)
5 March 14കാൾ മാർക്സ് ചരമദിനം (1883)
6 March 14ജന്മദിനം ആൽബർട്ട് ഐൻസ്റ്റൈൻ (1879)
7 March 14അമീർ ഖാൻ ജന്മദിനം (1965)
8 March 17കല്പന ചൗള ജന്മദിനം (1962)
9 March 18ജന്മദിനം - അക്കിത്തം അച്യുതൻ നമ്പൂതിരി (1926)
10 March 19ഇ. എം. എസ്. ചരമദിനം (1998)
11 March 21ലോക വനവത്കരണ ദിനം (2013)
12 March 22എ. കെ. ജി. ചരമദിനം (1977)
13 March 22ലോക ജലദിനം (1993)
14 March 23കാലാവസ്ഥ ദിനം (2000)
15 March 23ഭഗത്സിംഗ് രക്തസാക്ഷി ദിനം (1931)
16 March 26നടി സുകുമാരി അന്തരിച്ചു. (2013)
17 March 26കുഞ്ഞുണ്ണിമാഷ് ചരമദിനം (2006)
18 March 27ലോക നാടകദിനം (1961)
19 March 27യൂറി അലക്സെയ്‌വിച് ഗഗാറിൻ ചരമദിനം (1968)
20 March 28സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ചരമദിനം (1916)
21 March 28മാക്സിം ഗോർക്കി ജന്മദിനം (1868)
22 March 30വൈക്കം സത്യാഗ്രഹം (1924)
23 March 30ഒ.വി. വിജയൻ ചരമദിനം (2005)
24 March 30വിൻസന്റ് വാൻഗോഗ് ജന്മദിനം (1853)
25 March 31കടമ്മനിട്ട രാമകൃഷ്ണൻ ചരമദിനം (2008)
Sl. ദിവസം ഏപ്രിൽ മാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 April 01വിഡ്ഢിദിനം (1392)
2 April 01കെ.ബി. ഹെഡ്ഗേവാർ ജന്മദിനം (1889)
3 April 02ലോക ബാലപുസ്തകദിനം (1967)
4 April 02ലോക ഓട്ടിസം അവയർനസ്സ് ദിനം (2008)
5 April 05ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ (1957)
6 April 07ലോകാരോഗ്യദിനം (1948)
7 April 10ജന്മദിനം - സാമുവൽ ഹാനിമാൻ (1755)
8 April 10തകഴി ശിവശങ്കരപ്പിള്ള ചരമദിനം (1999)
10 April 12കുമാരനാശാൻ ജന്മദിനം (1873)
11 April 13ജാലിയൻവാലാബാഗ് കൂട്ടക്കൊല (1919)
12 April 14വിഷു, ദുഃഖവെള്ളി, ഒറീസ, തമിഴ് നാട്, ആസാം പുതുവർഷ ദിനങ്ങൾ (2017)
13 April 14ഡോ. അംബേദ്കർ ജന്മദിനം (1891)
14 April 15ലിയനാർഡോ ഡാ വിഞ്ചി ജന്മദിനം (1452)
16 April 17ലോക ഹീമോഫീലിയ ദിനം (1989)
17 April 17തകഴി ശിവശങ്കരപ്പിള്ള ജന്മദിനം (1912)
18 April 18ഓർമ്മദിവസം ആൽബർട്ട് ഐൻസ്റ്റൈൻ (1955)
19 April 19ചാൾസ് ഡാർ‌വിൻ ചരമദിനം (1882)
20 April 20ബ്രാം സ്റ്റോക്കർ ചരമദിനം (1912)
21 April 21കവി പി. ഭാസ്കരൻ ജന്മദിനം (1924)
22 April 21ശകുന്തള ദേവിയുടെ ചരമദിനം (2013)
23 April 22ലോകഭൗമദിനം (1970)
24 April 23ലോകപുസ്തക പകർപ്പവകാശദിനം (1995)
25 April 23നവോദയ അപ്പച്ചൻ ചരമദിനം (2012)
26 April 24ദേശീയ പഞ്ചായത്ത് ദിനം (1948)
27 April 24സത്യ സായി ബാബ ചരമദിനം (2011)
Sl. ദിവസം മേയ് മാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 May 01മന്നാഡേ ജന്മദിനം (1920)
2 May 02ലിയനാർഡോ ഡാ വിഞ്ചി ചരമദിനം (1519)
3 May 04ടിപ്പു സുൽത്താന്റെ ചരമദിനം (1799)
4 May 05കുഞ്ചൻ നമ്പ്യാരുടെ ജന്മദിനം (1705)
5 May 05കാറൽ മാർക്സ് ജന്മദിനം (1818)
6 May 05ജന്മദിനം: എം. വി. രാഘവൻ (1993)
7 May 10കുഞ്ഞുണ്ണിമാഷ് ജന്മദിനം (1927)
8 May 18ഒമർ ഖയ്യാമിന്റെ ജന്മദിനം (1048)
9 May 19ഇ. കെ. നായനാർ ചരമദിനം (2004)
10 May 20ബിപിൻ ചന്ദ്രപാലിന്റെ ചരമദിനം (1932)
11 May 27ഒ.എൻ.വി. കുറുപ്പ് ജന്മദിനം (1931)
12 May 27പി. കുഞ്ഞിരാമൻ നായർ ചരമദിനം (1978)
13 May 27ജവഹർലാൽ നെഹ്രുവിന്റെ ചരമദിനം (1964)
14 May 29ജോൺ എഫ്. കെന്നഡി ജന്മദിനം (1917)
15 May 30വോൾട്ടയർ ചരമദിനം (1778)
Sl. ദിവസം ജൂൺ മാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 June 07മുഅമ്മർ അൽ ഖദ്ദാഫിയുടെ ജന്മദിനം (1942)
2 June 14കെ. എസ്. കൃഷ്ണൻ ചരമദിനം (1961)
Sl. ദിവസം ജൂലൈ മാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 July 02സാമുവൽ ഹാനിമാൻ ചരമദിനം (1843)
2 July 04മേരി ക്യൂറിയുടെ ചരമദിനം (1934)
3 July 15തിലകൻ ജന്മദിനം (1935)
4 July 18നെൽസൺ മണ്ഡേല ജന്മദിനം (1918)
5 July 25ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ജന്മദിനം (1908)
6 July 26ബർണാർഡ് ഷാ ജന്മദിനം (1856)
7 July 27സാലിം അലിയുടെ ചരമദിനം (1987)
8 July 30ഭരതൻ (സംവിധായകൻ) ചരമദിനം (1998)
Sl. ദിവസം ആഗസ്റ്റ് മാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 August 03അലക്സാണ്ടർ സോൾഷെനിറ്റ്സിൻ ചരമദിനം (2008)
2 August 05നീൽ ആംസ്ട്രോങ് ജന്മദിനം (1930)
3 August 13ഫ്രെഡറിക് സാങ്ങര്‍ ജന്മദിനം (1918)
4 August 15 ആത്മികയുടെ ജന്മദിനം (2013)
5 August 15അരവിന്ദഘോഷ് ജന്മദിനം (1872)
6 August 15ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം (1947)
7 August 17കെ. കെ. വിശ്വനാഥൻ ചരമദിനം (1992)
8 August 25നീൽ ആംസ്ട്രോങ് ചരമദിനം (2012)
9 August 29ധ്യാൻ ചന്ദ്‌ ജന്മദിനം (1905)
Sl. ദിവസം സെപ്റ്റംബർ മാസത്തി ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 September 09അക്ഷയ് കുമാർ ജന്മദിനം (1967)
2 September 11വിനോബാ ഭാവേ ജന്മദിനം (1895)
3 September 11സുബ്രഹ്മണ്യ ഭാരതി ചരമദിനം (1921)
4 September 16എം.എസ്. സുബ്ബലക്ഷ്മി ജന്മദിനം (1916)
5 September 22സ്വാമി സത്യാനന്ദ സരസ്വതി ജന്മദിനം (1935)
6 September 24തിലകന്റെ ചരമദിനം (2012)
7 September 24മംഗൾയാൻ ലക്ഷ്യം കണ്ടു (2014)
8 September 26ആർ. ശങ്കർ ജന്മദിനം (1908)
9 September 28എഡ്വിന്‍ ഹബിള്‍ ചരമദിനം (1953)
Sl. ദിവസം ഒക്ടോബർ മാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 October 01ലോക വൃദ്ധദിനം (1990)
2 October 01എ.കെ. ഗോപാലൻ ജന്മദിനം (1902)
3 October 02ഗാന്ധിജയന്തി (1869)
5 October 02ലോക ശുചിത്വ ദിനം (2013)
6 October 02വന്യജീവി സംരക്ഷണ വാരം (8 വരെ) (2013)
7 October 02രാജാ രവിവർമ്മ ചരമദിനം (1906)
8 October 02കെ. കാമരാജ് ചരമദിനം (1975)
9 October 04ലോകമൃഗക്ഷേമദിനം (1931)
10 October 04പി. കുഞ്ഞിരാമൻ നായർ ജന്മദിനം (1905)
12 October 06വി. കെ. കൃഷ്ണമേനോൻ ചരമദിനം (1974)
13 October 06നടി സുകുമാരി ജന്മദിനം (1940)
14 October 07നാലപ്പാട്ട് നാരായണമേനോൻ ജന്മദിനം (1887)
15 October 07കെ. കേളപ്പൻ ചരമദിനം (1971)
16 October 07എം.എസ്. ബാബുരാജ് ചരമദിനം (1978)
17 October 08ഇന്ത്യന്‍ വ്യോമസേനാദിനം (2013)
18 October 08ജയപ്രകാശ് നാരായൺ ചരമദിനം (1979)
19 October 09ചെഗുവേരയെ വധിച്ച ദിവസം (1967)
20 October 09ലോക തപാൽ ദിനം (1874)
21 October 09ശങ്കരാടി ചരമദിനം (2001)
22 October 10ലോക മാനസികാരോഗ്യദിനം (1992)
23 October 10നവാബ് രാജേന്ദ്രൻ ചരമദിനം (2013)
25 October 11അപ്പു നെടുങ്ങാടി ജന്മദിനം (1860)
26 October 11പെൺകുട്ടികൾക്ക് വേണ്ടിയുള്ള ദിവസം (2011)
27 October 11ചങ്ങമ്പുഴ കൃഷ്ണപിള്ള ജന്മദിനം (1911)
28 October 11കെ.പി. ഉമ്മർ ജന്മദിനം (1930)
29 October 12കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പ് ജന്മദിനം (1880)
30 October 12എൻ. വി. കൃഷ്ണവാര്യർ ചരമദിനം (1989)
31 October 12രാം മനോഹർ ലോഹ്യ ചരമദിനം (1967)
32 October 12വി.സി. ബാലകൃഷ്ണപ്പണിക്കർ ചരമദിനം (1912)
33 October 13അത്യാഹിത നിവാരണ ദിനം (2009)
35 October 13സ്വാമിനി നിവേദിത ചരമദിനം (1911)
37 October 14ലോക നിലവാര ദിനം (1946)
38 October 15ഗ്രാമീണ സ്ത്രീകൾക്കുള്ള ദിവസം (2008)
39 October 15ലോക അന്ധദിനം (2013)
40 October 15ലോക കൈകഴുകൽ ദിനം (2008)
41 October 15എ. പി. ജെ. അബ്ദുൾ കലാമിന്റെ ജന്മദിനം (1931)
42 October 16ലോക ഭക്ഷ്യ ദിനം (2003)
44 October 16ചെമ്പൈ വൈദ്യനാഥ ഭാഗവതർ ചരമദിനം (1974)
45 October 16ഇടശ്ശേരി ഗോവിന്ദൻ നായർ ചരമദിനം (1974)
46 October 16വള്ളത്തോൾ ജന്മദിനം (1878)
47 October 17ദാരിദ്ര്യനിർമ്മാർജന ദിനം (1993)
48 October 18എഡിസൺ ചരമദിനം (1931)
51 October 19രാഘവൻ മാസ്റ്റർ ചരമദിനം (2013)
53 October 20വി.എസ്. അച്യുതാനന്ദന്റെ ജന്മദിനം (1923)
54 October 21എ. അയ്യപ്പൻ ചരമദിനം (2010)
55 October 21ആൽഫ്രഡ് നോബൽ ജന്മദിനം (1833)
56 October 22വിക്കിനെപറ്റി ബോധവത്കരണം നടത്തുന്ന ദിവസം (1998)
57 October 23പെലെയുടെ ജന്മദിനം (1940)
58 October 24ഐക്യരാഷ്ട്ര ദിനം (1945)
59 October 24ലോക വിജ്ഞാന വികസന ദിനം (1972)
60 October 24മന്നാഡേ ചരമദിനം (2013)
61 October 25പാബ്ലോ പിക്കാസോ ജന്മദിനം (1981)
62 October 25അടൂര്‍ ഭവാനി ചരമദിനം (2009)
63 October 27ലോക ദൃശ്യശ്രാവ്യ സമ്പത്ത് ദിനം (2005)
64 October 27എ. അയ്യപ്പൻ ജന്മദിനം (1949)
65 October 27വയലാർ രാമവർമ്മ ചരമദിനം (1975)
66 October 27കെ.ആർ. നാരായണൻ ജന്മദിനം (1920)
67 October 28ചെറുകാട് ചരമദിനം (1976)
68 October 28ബിൽ ഗേറ്റ്സിന്റെ ജന്മദിനം (1955)
69 October 28സ്വാമിനി നിവേദിത ജന്മദിനം (1867)
70 October 29കെ.പി. ഉമ്മർ ചരമദിനം (2001)
71 October 29വാഗ്‌ഭടാനന്ദ ഗുരു ചരമദിനം (1939)
72 October 30ഡീഗോ മറഡോണ ജന്മദിനം (1960)
73 October 30ടി.എം. ജേക്കബ് ചരമദിനം (2011)
75 October 31സർദാർ വല്ലഭായി പട്ടേൽ ജന്മദിനം (1875)
76 October 31ഉമ്മൻ ചാണ്ടിയുടെ ജന്മദിനം (1943)
77 October 31ഇന്ദിരാ ഗാന്ധി ചരമദിനം (1984)
78 October 31ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ചരമദിനം (2003)
79 October 31എൻ. എസ്. എസ്. സ്ഥാപകദിനം (1914)
80 October 31പി. ലീല ചരമദിനം (2005)
81 October 31അമൃതാ പ്രീതം ചരമദിനം (2005)
Sl. ദിവസം നവംബർ മാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 November 01കേരള പിറവി (1956)
2 November 01വയനട് ജില്ലാ രൂപീകരിച്ചു (1980)
3 November 01ആന്ധ്രാപ്രദേശ് രൂപീകരിച്ചു (1956)
4 November 01കർണാടക സംസ്ഥാനം രൂപീകരിച്ചു (1956)
5 November 01മഞ്ജുവാര്യരുടെ ജന്മദിനം (1978)
6 November 01ഐശ്വര്യാ റായിയുടെ ജന്മദിനം (1973)
7 November 01അൾജീരിയൻ ദേശീയദിനം (1962)
8 November 02ബർണാർഡ് ഷാ ചരമദിനം (1950)
9 November 02ഷാരൂഖ് ഖാന്റെ ജന്മദിനം (1965)
10 November 02ഡോ.പല്പു ജന്മദിനം (1863)
11 November 02ഷാരൂഖ് ഖാൻ ജന്മദിനം (1965)
13 November 03നരേന്ദ്രപ്രസാദ് ചരമദിനം (2003)
14 November 04 യുനെസ്കോ സ്ഥാപിതമായി (1945)
15 November 04കെ. കെ. വിശ്വനാഥൻ ജന്മദിനം (1914)
16 November 04ഒ. വി. ഉഷ ജന്മദിനം (1948)
17 November 04ശകുന്തള ദേവിയുടെ ജന്മദിനം (1939)
18 November 05അർജുൻ സിംഗ് ജന്മദിനം (1930)
19 November 05വന്ദന ശിവയുടെ ജന്മദിനം (1952)
20 November 05ചൊവ്വ പര്യ്വേഷണവാഹനം മംഗൾയാൻ യാത്രതിരിച്ചു (2013)
21 November 06ആർ. ശങ്കർ ചരമദിനം (1972)
22 November 07സി. വി. രാമൻ ജന്മദിനം (1888)
23 November 07മേരി ക്യൂറിയുടെ ജന്മദിനം (1867)
24 November 07ബിപിൻ ചന്ദ്രപാലിന്റെ ജന്മദിനം (1858)
25 November 07കമലഹാസന്റെ ജന്മദിനം (1954)
26 November 07ചിദംബരം സുബ്രമണ്യം ചരമദിനം (2000)
27 November 08എക്സ്-റേ കണ്ടുപിടിച്ച ദിവസം (1895)
28 November 08ബ്രാം സ്റ്റോക്കർ ജന്മദിനം (1847)
29 November 08ഉഷ ഉതുപ്പിന്റെ ജന്മദിനം (1947)
30 November 08ബ്രെറ്റ് ലീയുടെ ജന്മദിനം (1976)
31 November 08എഡ്മണ്ട് ഹാലിയുടെ ജന്മദിനം (1656)
32 November 08ജോൺ മിൽട്ടൻ ചരമദിനം (1674)
33 November 09 ആൽബർട്ട് ഐൻസ്റ്റിന് ഫിസിക്സിൽ നോബൽ സമ്മാനം (1921)
34 November 09കെ.ആർ. നാരായണൻ ചരമദിനം (2005)
35 November 09എം. വി. രാഘവൻ ചരമദിനം (2014)
36 November 12സാലിം അലിയുടെ ജന്മദിനം (1896)
37 November 12റോസെറ്റ ഉപഗ്രഹം ലക്ഷ്യം കണ്ട ദിവസം (2014)
38 November 14ശിശുദിനം ഇന്ത്യയിൽ (1889)
39 November 14ലോക പ്രമേഹദിനം (1922)
40 November 14 ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം (1889)
41 November 14ഭരതൻ (സംവിധായകൻ) ജന്മദിനം (1947)
42 November 14എൻ.എൻ. പിള്ള ചരമദിനം (1995)
43 November 14അഗസ്റ്റിന്‍ (നടന്‍) അന്തരിച്ചു (2013)
44 November 14വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ചരമദിനം (1914)
45 November 15വി. ആർ. കൃഷ്ണയ്യർ ജന്മദിനം (1915)
46 November 15സർവ്വരാജ്യസഖ്യത്തിന്റെ ഒന്നാം സമ്മേളനം ജനീവയിൽ (1920)
47 November 15ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോപ്രൊസസ്സർ 4004 പുറത്തിറക്കി. (1971)
48 November 15ടെന്നീസ് താരം സാനിയ മിർസയുടെ ജന്മദിനം (1986)
49 November 15വിനോബാ ഭാവേ ചരമദിനം (1982)
50 November 16നടൻ ജയന്റെ ചരമദിനം (1980)
52 November 17ലോക വിദ്യാർത്ഥി ദിനം (1939)
53 November 19ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം (1917)
54 November 19അന്താരാഷ്ട്ര പുരുഷന്മാരുടെ ദിവസം (1999)
55 November 19ലോക ടോയ്‌ലറ്റ് ദിനം (2001)
56 November 19ഫ്രെഡറിക് സാങ്ങര്‍ ചരമദിനം (2013)
57 November 20അന്താരാഷ്ട്രാ ശിശുദിനം (1922)
58 November 20ടിപ്പു സുൽത്താന്റെ ജന്മദിനം (1750)
59 November 20എഡ്വിന്‍ ഹബിള്‍ ജന്മദിനം (1889)
60 November 21സി. വി. രാമൻ ചരമദിനം (1970)
61 November 21 വോൾട്ടയർ ജന്മദിനം (1694)
62 November 21മുലായം സിങ്ങ് യാദവ് ജന്മദിനം (1939)
63 November 21ആദ്യത്തെ അർപ്പാനെറ്റ് ലിങ്ക് സ്ഥാപിതമായി (1969)
64 November 21എഡിസൺ ഫോണോഗ്രാഫ് കണ്ടെത്തി (1877)
65 November 21ഇന്ത്യന്‍ ബഹിരകാശ പദ്ധതിയുടെ തുടക്കം (1963)
66 November 21ചെറിയാൻ ഫിലിപ്പിന്റെ ജന്മദിനം (1953)
67 November 22ജോൺ എഫ്. കെന്നഡി ചരമദിനം (1963)
68 November 22മുഹമ്മദ് അബ്ദുർറഹ്മാൻ ജന്മദിനം (1898)
69 November 23സത്യ സായി ബാബയുടെ ജന്മദിനം (1926)
70 November 23മുഹമ്മദ് അബ്ദുൾ റഹിമാൻ ചരമദിനം (1945)
71 November 24ചാൾസ് ഡാർ‌വിൻ ദ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചു (1859)
72 November 24അരുന്ധതി റോയിയുടെ ജന്മദിനം (1961)
73 November 25കൂത്തുപറമ്പ്‌ പൊലീസു വെടിവെപ്പ് (1994)
74 November 26ഇന്ത്യയുടെ ഭരണഘടന നടപ്പിൽ വരുത്തി (1949)
75 November 27അഡ ലവ്‌ലേസ് ചരമദിനം (1852)
76 November 27സുരേഷ് റെയ്ന ജന്മദിനം (1986)
77 November 28കേരള ലളിതകലാ അക്കാദമി രൂപീകരിച്ചു (1962)
78 November 28എൻറികോ ഫെർമി ചരമദിനം (1954)
80 November 30പഴശ്ശിരാജ ചരമദിനം (1805)
81 November 30ലക്ഷ്മി എൻ. മേനോൻ ചരമദിനം (1994)
Sl. ദിവസം ഡിസംബർ മാസത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ
1 December 01നാഗാലാന്റ് നിലവിൽ വന്നു (1963)
2 December 01 ഇന്ത്യൻ അതിർത്തി രക്ഷാസേന രൂപീകരിച്ചു (1965)
3 December 01 എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു (1981)
4 December 01ലോക എയ്‌ഡ്‌സ്‌ ദിനം (1981)
5 December 01 അർജുന രണതുംഗ ജന്മദിനം (1963)
6 December 02ഐക്യ അറബ് എമിറേറ്റുകളുടെ ദേശീയ ദിനം (1971)
7 December 03ഭോപ്പാൽ ദുരന്തം (1884)
8 December 03ലോക വികലാംഗ ദിനം (1992)
9 December 031971ലെ ഇന്ത്യ - പാകിസ്താൻ യുദ്ധം ആരംഭിച്ചു (1971)
10 December 03ഡോ. രാജേന്ദ്രപ്രസാദ്‌ ജന്മദിനം (1884)
11 December 03ധ്യാൻ ചന്ദ്‌ ചരമദിനം (1979)
12 December 04വി. ആർ. കൃഷ്ണയ്യർ ചരമദിനം (2014)
13 December 04കെ. എസ്. കൃഷ്ണൻ ജന്മദിനം (1898)
14 December 04ഇന്ത്യൻ നാവികസേനാ ദിനം (1971)
15 December 04ഒമർ ഖയ്യാമിന്റെ ചരമദിനം (1131)
16 December 05സിനിമാനടി മോനിഷ ചരമദിനം(ആക്സിഡന്റ്) (1992)
17 December 05നെൽസൺ മണ്ഡേല ചരമദിനം (2013)
18 December 05വാൾട്ട് ഡിസ്നിയുടെ ജന്മദിനം (1901)
19 December 05അരവിന്ദഘോഷ് ചരമദിനം (1950)
20 December 06ഡോ. അംബേദ്കർ ചരമദിനം (1956)
21 December 06 ബി.ജെ.പി., വി.എച്ച്‌.പി. കർസേവകർ ബാബറി മസ്ജിദ്‌ തകർത്തു (1992)
22 December 07പേൾ ഹാർബർ ആക്രമണം (1941)
23 December 07ഗലീലിയോ ശൂന്യാകാശ പേടകം വ്യാഴത്തിലിറങ്ങി (1995)
24 December 07നോം ചോംസ്കി ജന്മദിനം (1928)
25 December 09ജോൺ മിൽട്ടൻ ജന്മദിനം (1608)
26 December 09ഇ. കെ. നായനാർ ജന്മദിനം (1918)
27 December 09സോണിയാ ഗാന്ധിയുടെ ജന്മദിനം (1946)
28 December 09ടാൻസാനിയ സ്വാതന്ത്ര്യദിനം (1961)
29 December 10ആൽഫ്രഡ് നോബൽ ചരമദിനം (1896)
30 December 10അഡ ലവ്‌ലേസ് ജന്മദിനം (1815)
31 December 10പ്രഥമ നോബൽ പുരസ്കാരം സമ്മാനിക്കപ്പെട്ടു (1901)
32 December 10ഐക്യരാഷ്ട്ര പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി (1948)
33 December 11യുനിസെഫ്‌ സ്ഥാപിതമായി (1946)
34 December 11എം.എസ്. സുബ്ബലക്ഷ്മി ചരമദിനം (2004)
35 December 11 വിശ്വനാഥൻ ആനന്ദ്‌ ജന്മദിനം (1969)
36 December 11സുബ്രഹ്മണ്യ ഭാരതി ജന്മദിനം (1882)
37 December 11അലക്സാണ്ടർ സോൾഷെനിറ്റ്സിൻ ജന്മദിനം (1918)
38 December 12മായാവി സൃഷ്ടാവ് എൻ. എം. മോഹനൻ അന്തരിച്ചു (2012)
39 December 12 ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി (1911)
40 December 12 രണ്ടാം ലോക മഹായുദ്ധം (1941)
41 December 12രജനികാന്തിന്റെ ജന്മദിനം (1949)
42 December 12 യുവരാജ്‌ സിംങിന്റെ ജന്മദിനം (1981)
43 December 12കെനിയയിൽ സ്വാതന്ത്ര്യദിനം (1964)
44 December 15സർദാർ വല്ലഭായി പട്ടേൽ ചരമദിനം (1950)
45 December 15വാൾട്ട് ഡിസ്നിയുടെ ചരമദിനം (1966)
46 December 21മലയാളം വിക്കിപീഡിയ ജന്മദിനം (2002)
47 December 27സൽമാൻ ഖാൻ ജന്മദിനം (1965)