Browsed by
Tag: Web Designer

ഗ്രാഫിക്സ് ഡിസൈനിങ്

ഗ്രാഫിക്സ് ഡിസൈനിങ്

ചുറ്റുവട്ടങ്ങിളിലായി പലതരത്തിലുള്ള ഡിസൈനുകൾ നമ്മൾ കണ്ടുവരുന്നുണ്ട്. നിത്യേന കാണുന്ന പത്രമാധ്യമങ്ങൾ, അവയുടെ ഓൺലൈൻ വേഷപ്പകർച്ചകൾ, പുസ്തകങ്ങള്‍, അവയുടെ മുഖചിത്രങ്ങൾ, ഉൾപ്പേജുകൾ, കല്യാണ ക്ഷണക്കത്തുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, പരസ്യ ബ്രോഷറുകള്‍, ബില്ലുകള്‍, ബാനറുകൾ, ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലതാണു മേഖലകൾ. ഇവിടെ രണ്ടുതരം രചനാവിരുതുകളെ പറ്റി പറയുന്നു. ഒന്ന് റാസ്റ്റർ എഡിറ്റിങ്, മറ്റൊന്ന് വെക്ടർ എഡിറ്റിങ്.  നല്ല ഗംഭീരമാർന്ന എഴുത്തുകൾ, കൃത്യമായ ചിത്രങ്ങൾ, ഇവ രണ്ടും ചേർത്തു യോജിപ്പിക്കാൻ പറ്റിയ ആശയങ്ങൾ എന്നിവ കൂടിച്ചേർന്ന സുന്ദരമായ കമ്മ്യൂണിക്കേഷന്‍ കലയാണു ഗ്രാഫിക് ഡിസൈനിങ് എന്ന സംഗതി. റാസ്റ്റർ എഡിറ്റിങ് ഒരു ചിത്രത്തിന്റെ മിനിമം രൂപമായ പിക്സൽ ലെവലിൽ വരെ പോയി എഡിറ്റിങ് നടത്താനാവുന്ന ലീലാവിലാസങ്ങൾ ആണവിടെ പ്രധാനം. പരിചയം കൊണ്ട് Adobe-ന്റെ Photoshop ആണ് മികച്ച…

Read More Read More

വേർഡ്പ്രസ് ഫങ്‌ഷൻ റഫറൻസസ്

വേർഡ്പ്രസ് ഫങ്‌ഷൻ റഫറൻസസ്

വേർഡ്പ്രസ് ഉപയോഗിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും. പലപ്പോഴും ഒരു ഫങ്‌ഷനും അതിന്റെ ഡീറ്റൈൽസും കിട്ടാൻ നെറ്റിൽ തപ്പി പണ്ടാരടങ്ങി മടുത്തുപോവാറുണ്ട്. ഇവിടെ കിടക്കട്ടെ, ആവശ്യത്തിന് എടുക്കാല്ലോ!! Post, Page, Attachment and Bookmarks Functions Posts get_adjacent_post get_boundary_post get_children get_extended get_next_post get_permalink get_the_excerpt get_the_post_thumbnail get_post get_post_ancestors get_post_mime_type get_post_status get_post_type get_edit_post_link get_previous_post get_posts is_post (deprecated) is_single is_sticky register_post_type the_ID wp_get_recent_posts wp_get_single_post Post insertion/removal wp_delete_post wp_insert_post wp_publish_post wp_update_post Pages get_all_page_ids get_ancestors get_page get_page_link get_page_by_path get_page_by_title get_page_children get_page_hierarchy get_page_uri get_pages is_page page_uri_index wp_list_pages wp_page_menu Custom field (postmeta) add_post_meta delete_post_meta get_post_custom get_post_custom_keys get_post_custom_values get_post_meta update_post_meta…

Read More Read More

വെബ്‌ ഡിസൈനേർസിനെ ആവശ്യമുണ്ട്!!

വെബ്‌ ഡിസൈനേർസിനെ ആവശ്യമുണ്ട്!!

നിരവധി ഒഴിവുകളാണ് വെബ്‌ ഡിസൈനേർസിനെ തേടി വരുന്നത്. പക്ഷേ, അതിനു വേണ്ട ടെക്നോളജി അറിയുന്ന ആൾക്കാർ താരതമ്യേന വളരെ കുറവാണ്. യാതൊരു വിധ വർക്ക് ലോഡോ, ടെൻഷനോ അനുഭവിക്കേണ്ടതില്ലാത്ത ഒരു രംഗമാണ് വെബ് ഡിസൈനറുടേത്. പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ ഈ രംഗം ഇന്നു വളരെ ശുഷ്‌കമാണ്. പെൺ സാന്നിദ്ധ്യം അശേഷം ഇല്ലെന്നു തന്നെ പറയാം. പെൺകുട്ടികൾ ടെൻഷൻ ഫ്രീ എന്നു പറഞ്ഞു നടത്തുന്ന ടെസ്റ്റിങ് പഠിക്കാനായാണു നെട്ടോട്ടമോടുന്നത്. ഗ്രാഫിക്‌സ് വർക്ക് അറിയുന്ന ആളുകൾ നാട്ടിൽ ചവറുപോലെയാണ്… സകല അലമ്പ് സോഫ്‌റ്റ്‌വെയറുകളും പഠിച്ച് തേരാപാര നടക്കുന്നുണ്ട്. ഫോട്ടോഷോപ്പ്, കോറൽഡ്രോ, ഇല്ലു‌സ്ട്രേറ്റർ, അനിമോ, മായ, ആഫ്‌റ്റർ എഫക്‌റ്റ്സ് എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ടതും പുലബന്ധം പോലും ഇല്ലാത്തതുമായ എല്ലാ സോഫ്‌റ്റ്‌വെയറുകലും പഠിച്ചുകഴിഞ്ഞ് സ്റ്റുഡിയോയിൽ മാസം 3000 രൂപയ്ക്ക്…

Read More Read More

A New Birth…!

A New Birth…!

Hi friends, Welcome to my first post. This is a first entry on my new site – Chayilyam.com, through this site I would be expressing my thoughts, the folk culture of Malabar (Kerala). In addition, I have also incorporated some cherished stories which touched my heart. Thus, Chayilyam.com will be a complete the portfolio of all my thoughts, ideas and visions which is spread across various web communities posted by me. Now let me tell you something about myself –…

Read More Read More