Tag / film songs

  • അമ്മേ നിളേ നിനക്കെന്തുപറ്റി മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി കണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും കളിവിളക്കിന്‍റെ പൊന്‍‌നാളത്തിനരികത്ത് ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ സംഹാരരുദ്രയായെങ്ങോ […]

    Read More
  • മറ്റൊരു കവിത സൂര്യകാന്തി – കവി: ജി. ശങ്കരക്കുറുപ്പ്: The nine members of the first Polit Bureau of the Communist Party of India (Marxist) after the 1964 split in the Communist movement: (standing, from left) P. Ramamurthi, Basavapunniah, E.M.S. Namboodiripad and Harkishan Singh Surjeet; (sitting, from left) Promode Dasgupta, Jyoti Basu, Sundarayya, B.T. Ranadive and A.K. Gopalan. […]

    Read More
  • ഒരു നിമിഷം തരൂ നിന്നിലലിയാന്‍… ഒരു യുഗം തരൂ നിന്നെ അറിയാന്‍… നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീലാംബരത്തിലെ നീരദകന്യകള്‍, നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു… നീലാംബരത്തിലെ നീരദകന്യകള്‍, നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ് നിര്‍മ്മലേ… എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍. ഒരു നിമിഷം തരൂ നിന്നിലലിയാന്‍… ഒരു യുഗം തരൂ നിന്നെ അറിയാന്‍… നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം ഞാന്‍ […]

    Read More
  • ഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു.

    Read More
  • January 17, 2013 - Rajesh Odayanchal

    Download Malayalam Film Songs MP3

    മലയാളസിനിമയിലെ പഴയകാല ഗാനങ്ങളുടെ ഒരു ശേഖരം. ഇതിൽ 1960 കളിൽ ഇറങ്ങിയ സിനിമകളിൽ നിന്നുള്ള 10 പാട്ടുകൾ കൊടുത്തിരിക്കുന്നു. കേൾക്കുകയോ ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തെടുക്കുകയോ ആവാം. വേർഡ്പ്രസ് സൈറ്റിന്റെ എന്തോ ചില സങ്കേതിക പ്രശ്നങ്ങൾ കാരണം ഇത് വർക്ക് ചെയ്യുന്നില്ല ഇപ്പോൾ, ഒരാഴ്ചയ്ക്കുള്ളിൽ ശരിയാക്കി എടുക്കാവുന്നതേ ഉള്ളൂ(‌10/01/2017). ഇന്നാണ് ഇക്കാര്യം അറിഞ്ഞതുതന്നെ. സിനിമാ ഗാനങ്ങൾ ഇങ്ങനെ നിരത്തിവെയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. 2000 ത്തോളം മലയാളസിനിമാഗാനങ്ങൾ ഉണ്ട്. അവയൊക്കെതന്നെയും ഇവിടെ ലഭ്യമാക്കാൻ ശ്രമിക്കുന്നതാണ്.

    Read More
  • തന നനന താന താന … പവിഴ മഴ… മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തന നാന നാന താനനാ ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ… പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ മിണ്ടുന്നതെല്ലാം […]

    Read More
  • February 27, 2012 - Rajesh Odayanchal

    ദേവരാഗഗീതികൾ!!

    ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കെ. സുലോചന 2 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 3 ആ മലര്‍ പൊയ്കയില്‍ (ശോകം) കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 4 അമ്പിളി മുത്തച്ഛന്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് ലളിത തമ്പി, കെ ലീല, […]

    Read More
  • “ജാതി ഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” കവിത കേൾക്കുക: ഗുരുദേവാ ഗുരുദേവാ ശ്രീ നാരായണ ഗുരുദേവാ ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ ശിവഗിരി തേടി വരുന്നൂ ഞങ്ങൾ ഗുരുകുലം തേടി വരുന്നൂ അദ്വൈതത്തിനെ പൂണൂലണിയിക്കും ആര്യമതങ്ങൾ കേൾക്കേ അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു തിരുക്കുറൽ പാടിയ ഗുരുദേവാ നിൻ തിരുനാമം ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടെ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ ഋഗ്വേദത്തിനു […]

    Read More
  • കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ…അഭിനന്ദനം…. നിനക്കഭിനന്ദനം… അഭിനന്ദനം… അഭിനന്ദനം… അഭിനന്ദനം… വ്യാസനോ കാളിദാസനോ അതു ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ… അഭിനന്ദനം… നിനക്കഭിനന്ദനം… അഭിനന്ദനം… അഭിനന്ദനം… അഭിനന്ദനം… വിഷാദസാഗരം ഉള്ളിൽ ഇരമ്പും തുഷാര ഗൽഗദ ബിന്ദു… സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു… ശരിയാണ്… അതൊരു ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുന്നു… പൂവിൽ വീണാൽ പരാഗമാകുന്നു.. തൊടരുത്.. എടുത്തെറിയരുത്… ഇന്ദ്രനതായുധമാക്കി… ഈശ്വരൻ ഭൂഷണമാക്കി… വ്യഭിചാരത്തെരുവിൽ മനുഷ്യനാ മുത്തുക്കൾ.. വിലപേശി വിൽക്കുന്നു… ഇന്നു വിലപേശി വിൽക്കുന്നു… പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും പ്രകാശബുൽബുദ ബിന്ദു… സ്ത്രീയൊരു പ്രഭാതനക്ഷത്ര […]

    Read More
  • ഒരു രാത്രി കൂടി വിടവാങ്ങവേഒരു പാട്ടു മൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീ..(ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീവിരിയാനൊരുങ്ങി നില്‍ക്കയോ..വിരിയാനൊരുങ്ങി നില്‍ക്കയോ…പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ വന്നുനെറുകില്‍ തലോടി മാഞ്ഞുവോ..നെറുകില്‍ തലോടി മാഞ്ഞുവോ…(ഒരു രാത്രി) മലര്‍മഞ്ഞു വീണ വനവീഥിയില്‍ഇടയന്റെ പാട്ടു കാതോര്‍ക്കവേ..ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍മനസ്സിന്റെ പാട്ടു കേട്ടുവോ..മനസ്സിന്റെ പാട്ടു കേട്ടുവോ…നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍കനിവോടെ പൂത്ത മണിദീപമേ..ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍തിരിനാളമെന്നും കാത്തിടാം..തിരിനാളമെന്നും കാത്തിടാം…(ഒരു രാത്രി) Lyricist: ഗിരീഷ് പുത്തഞ്ചേരി […]

    Read More

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/chayicnl/public_html/wp-content/themes/odayanchal/includes/serverclasses.php on line 22

January 23, 1957: Toy company Wham-O produces first Frisbees

Posted on Tuesday January 23, 2018 - This Day in World History

On this day in 1957, machines at the Wham-O toy company roll out the first batch of their aerodynamic plastic discs–now known to millions of fans all over the world as Frisbees.

The story of the Frisbee began in Bridgeport, Connecticut, where William Frisbie opened the Frisbie Pie Company in 1871. Students from nearby universities would throw the empty pie tins to each other, yelling “Frisbie!” as they let go. In 1948, Walter Frederick Morrison and his partner Warren Franscioni invented a plastic version of the disc called the “Flying Saucer” that could fly further and more accurately than the tin pie plates. After splitting with Franscioni, Morrison made an improved model in 1955 and sold it to the new toy company Wham-O as the “Pluto Platter”–an attempt to cash in on the public craze over space and Unidentified Flying Objects (UFOs).

In 1958, a year after the toy’s first release, Wham-O–the company behind such top-sellers as the Hula-Hoop, the Super Ball and the Water Wiggle–changed its name to the Frisbee disc, misspelling the name of the historic pie company. A company designer, Ed Headrick, patented the design for the modern Frisbee in December 1967, adding a band of raised ridges on the disc’s surface–called the Rings–to stabilize flight. By aggressively marketing Frisbee-playing as a new sport, Wham-O sold over 100 million units of its famous toy by 1977.

High school students in Maplewood, New Jersey, invented Ultimate Frisbee, a cross between football, soccer and basketball, in 1967. In the 1970s, Headrick himself invented Frisbee Golf, in which discs are tossed into metal baskets; there are now hundreds of courses in the U.S., with millions of devotees. There is also Freestyle Frisbee, with choreographed routines set to music and multiple discs in play, and various Frisbee competitions for both humans and dogs–the best natural Frisbee players.

Today, at least 60 manufacturers produce the flying discs–generally made out of plastic and measuring roughly 20-25 centimeters (8-10 inches) in diameter with a curved lip. The official Frisbee is owned by Mattel Toy Manufacturers, who bought the toy from Wham-O in 1994.