Browsed by
Tag: comedy

വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

ടീച്ചർ : കടലിന്റെ നടുക്ക് ഒരു മാവു നട്ടാൽ അതിൽ നിന്ന് എങ്ങനെ മാങ്ങ പറിക്കും?ടിന്റുമോൻ: ഒരു കിളിയേ പോലെ പറന്നുപോയിട്ട് മാങ്ങ പറീക്കാല്ലോ!!ടീച്ചർ: കിളിയായി നിന്റെ അച്ഛൻ പറക്കുമോടാ!!ടിന്റുമോൻ: പിന്നെ, കടലിനു നടുവിൽ നിങ്ങളുടെ അപ്പൻ കൊണ്ടുപോയി മാവുനടുമായിരിക്കും!!

പഴയ ഒരു ഇന്റർവ്യൂ കഥ

പഴയ ഒരു ഇന്റർവ്യൂ കഥ

മൈക്രോസോഫ്റ്റ് കോർപ്പറേഷന് പുതിയൊരു ചെയർമാനെ കണ്ടെത്താനായി ബിൽ ഗേറ്റ്സ് ഒരിക്കൽ ഒരു ഇന്റർവ്യൂ സംഘടിപ്പിക്കുകയുണ്ടായി. 5000 ഉദ്യോഗാർത്ഥികൾ ഒരു വലിയ റൂമിൽ അങ്ങനെ ഒന്നിച്ചു ചേർന്നു. അതിൽ ഒരാൾ കേരളത്തിൽ നിന്നുള്ള സുഗീഷ് ആയിരുന്നു ബിൽ ഗേറ്റ്സ്: Thank you for coming. Those who do not know JAVA may leave. കേട്ടപാടെ ജാവ അറിയാത്ത 2000 ആൾക്കാർ സ്ഥലം കാലിയാക്കി. സുഗീഷ് മനസ്സിൽ പറഞ്ഞു, ‘ജാവയോ? അത് എന്തര് സാധനം?, ങാ, എന്തര് ആയാലെന്ത്; തനിക്കൊന്നും നഷ്ടപ്പെടാനില്ലല്ല്… ഇവിടെതന്നെ നിന്നേക്കാം’ ബിൽ ഗേറ്റ്സ്: Candidates who never had experience of managing more than 100 people may leave. വീണ്ടും രണ്ടായിരം ആൾക്കാർ സ്ഥലം വിട്ടു….

Read More Read More

പശുവും ഭക്തിയും പിന്നെ മലയാളിയും

പശുവും ഭക്തിയും പിന്നെ മലയാളിയും

ഇങ്ങനേയും ഒരു ഭക്തിയോ! ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂം‌മേറ്റായ ഷൈന്‍‌ വര്‍ഗീസിന്റെ കൂടെ