Tag / children’s song

 • Your browser does not support the video tag. കിലുകിലുക്കാം ചെപ്പേ കിങ്ങിണീ… ചിരികുടുക്കേ അല്ലിത്തേന്‍ മണി… ചിത്തിരമുത്തേ സ്വത്തേ പൊന്‍ മണി… ചക്കരമുത്തം താ നീ കണ്മണീ… കണ്ണാരം പൊത്താന്‍ വാ നീ മീന്മണീ… മാളിക വീട്ടിലെ മേലാത്തിയമ്മേടെ… മഞ്ചത്തില്‍ തഞ്ചത്തില്‍ ഇക്കിളി ചെല്ലമ്മേ… വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…) വാ കുക്കൂ വാ…തത്തിത്തത്തി വാ… താനേ ചാഞ്ചാടി വാ… വാ തുമ്പീ വാ തുള്ളിത്തുള്ളി വാ… തോളില്‍ തുള്ളാടി വാ…(വാ കുക്കൂ…) […]

  Read More
 • ഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു.

  Read More
 • February 8, 2013 - Rajesh Odayanchal

  തപ്പോ തപ്പോ തപ്പാണി

  വീട്ടിലെത്തിയാൽ ഒരു രസമാണ്, കളിക്കുടുക്കകളായ ആരാധ്യയും അദ്വൈതയും ഓടിയെത്തും. അവർ നഴ്സറിയിൽ നിന്നും പഠിച്ച പാട്ടുകളൊക്കെ പാടിക്കേൾപ്പിക്കും.ചെറുപ്പത്തിൽ വാശിക്കാരിയായിരുന്നു ആരാധ്യ. ഇരട്ടകളിൽ മൂത്തത് അവളാണ്. ഇപ്പോൾ പക്വത വന്ന ചേച്ചിപ്പെണ്ണായിട്ടുള്ള അവളുടെ പെരുമാറ്റം കാണുമ്പോൾ രസമാണ്.

  Read More
 • July 21, 2012 - Rajesh Odayanchal

  അയ്യപ്പസ്തുതി

  അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം ഹരിഹരസുതമീശം, താരകബ്രഹ്മരൂപം ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥംശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍ അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍ നിഹന്തം കിരാതാവതാരം ചരന്തം പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

  Read More

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/chayicnl/public_html/wp-content/themes/odayanchal/includes/serverclasses.php on line 22

April 19, 1897: First Boston Marathon held

Posted on Thursday April 19, 2018 - This Day in World History

On April 19, 1897, John J. McDermott of New York won the firstBoston Marathonwith a time of2:55:10.

The Boston Marathon was the brainchild of Boston Athletic Association member and inaugural U.S. Olympic team manager John Graham, who was inspired by the marathon at the first modern Olympic Games in Athens in 1896. With the assistance of Boston businessman Herbert H. Holton, various routes were considered, before a measured distance of 24.5 miles from the Irvington Oval in Boston to Metcalf’s Mill in Ashland was eventually selected.

Fifteen runners started the race but only 10 made it to the finish line. John J. McDermott, representing the Pastime Athletic Club of New York City, took the lead from Harvard athlete Dick Grant over the hills in Newton. Although he walked several times during the final miles, McDermott still won by a comfortable six-minute, fifty-two-seconds. McDermott had won the only other marathon on U.S. soil the previous October in New York.

The marathon’s distance was changed in 1908 in accordance with Olympic standards to its current length of 26 miles 385 yards.

The Boston Marathon was originally held on Patriot’s Day, April 19, a regional holiday that commemorates the beginning of the Revolutionary War. In years when the 19th fell on a Sunday, the race was held the following Monday. In 1969, Patriots Day was officially moved to the third Monday in April and the race has been held on that Monday ever since.

Women were not allowed to enterthe Boston race officiallyuntil 1972, but Roberta “Bobbi” Gibb couldn’t wait: In 1966, she became the first woman to run the entire Boston Marathon, but had to hide in the bushes near the start until the race began. In 1967, Kathrine Switzer, who had registered as “K. V. Switzer”, was the first woman to run with a race number. Switzer finished even though officials tried to physically remove her from the race after she was identified as a woman.

In the fall of 1971, the Amateur Athletics Union permitted its sanctioned marathons (including Boston) to allowfemale entry. Nina Kuscsik became the first official female participant to win the Boston Marathon in 1972. Seven other women started and finished that race.

In 1975, the Boston Marathon became the first major marathon to include a wheelchair division competition. Bob Hall won it in two hours, 58 minutes.