Browsed by
Tag: AVG

നല്ല സിസ്റ്റത്തിന്‌ നല്ല ആ‌ന്റി-വൈറസ്സ്

നല്ല സിസ്റ്റത്തിന്‌ നല്ല ആ‌ന്റി-വൈറസ്സ്

നമ്മുടെ കമ്പ്യൂട്ടറിനെ വൈറസുകളില്‍‌ നിന്നും രക്ഷിക്കുകയെന്നത്‌ വളരെ ഗൗരവമര്‍‌ഹിക്കുന്നൊരു കാര്യമാണിന്ന്. പെന്‍‌ഡ്രൈവുകളുടെ ഉപയോഗമൂലവും‌ ഇന്റെര്‍‌നെറ്റിലൂടെയും‌ ഒക്കെയായി കമ്പ്യൂട്ടറിലെത്തുന്ന വൈറസുകളുടെ എണ്ണം‌ ക്രമാതീതമായി വര്‍‌ദ്ധിച്ചിരിക്കുന്നു. പലതരത്തിലുള്ള വൈറസ്സുകളുണ്ട്. കമ്പ്യൂട്ടറിന്റെ പ്രവര്‍‌ത്തനങ്ങളെ മന്ദീഭവിപ്പിക്കുക മുതല്‍‌ ഒരാളുടെ ബാങ്ക്‌ അകൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം‌ ചോര്‍‌ത്തിയെടുക്കാന്‍‌ പറ്റുന്ന വൈറസ്സു വരെ ഇതില്‍‌ പെടും. അതുകൊണ്ടു തന്നെ നമ്മുടെ കമ്പ്യൂട്ടറില്‍‌ മികച്ച ഏതെങ്കിലും‌ ഒരു anti-virus software നിര്‍‌ബന്ധമായും‌ ഉണ്ടായിരിക്കണം. ഭാഗ്യമെന്നു പറയട്ടെ, മാര്‍‌ക്കറ്റിലെ ഏറ്റവും‌ നല്ല anti-virus -കള്‍‌ എല്ലാം‌ തന്നെ നമ്മുടെ സ്വകാര്യ ആവശ്യത്തിനായി free ആയി തന്നെ ഇതു നല്‍‌കിവരുന്നുണ്ട്. എന്തിനായിരിക്കും‌ ഇത്തരം‌ കമ്പനികള്‍‌ അവരുടെ product നമുക്ക്‌ വെറുതേ തരുന്നത്? ഇത്തരം‌ കമ്പനികളെല്ലാം‌തന്നെ അവരുടെ anti-virus – ന്റെ ഒരു pro versions കൂടി…

Read More Read More