Browsed by
Tag: സെക്സ്

ഒരു പഴയ കമ്പിക്കഥ അഥവാ Memorable Flashes

ഒരു പഴയ കമ്പിക്കഥ അഥവാ Memorable Flashes

ആമുഖം: കഥയ്‌ക്കു പിന്നിൽ ഒരു വലിയ കഥ വേറെയുണ്ട്… അതവിടെ നിൽക്കട്ടെ. ഏകദേശം മൂന്നു വർഷത്തോളം എന്റെ മെയിൽബോക്സിൽ വിശ്രമിച്ച ശേഷമാണ് ഈ കഥ വെളിച്ചം കാണുന്നത്. ഈ കഥ ഞാനെഴുതിയതല്ലാത്തതിനാലും ഇതെഴുതിയ കഥാകാരിയെ പരസ്യമായി തുറന്നു കാണിക്കാനാവാത്തതിനാലുമുള്ള വേവലാതി ആദ്യമേ പങ്കുവെയ്ക്കുന്നു. കഥ അല്പം നീണ്ടതായി തോന്നാം, എങ്കിലും വായിച്ചു മുന്നേറുമ്പോൾ മടുപ്പുണ്ടാവില്ല എന്നു കരുതുന്നു. താല്പര്യവും ക്ഷമയും ഉള്ളവർക്ക് വായിക്കാം… കാവ്യഭംഗിയുള്ള ഈ കഥ വെളിച്ചം കാണാതിരിക്കരുത് എന്ന ഒറ്റ ആഗ്രഹമേ ഇതിവിടെ പ്രസിദ്ധം ചെയ്യുന്നതിന്റെ പിന്നിൽ ഉള്ളൂ. കഥാസന്ദർഭം: ഓൺലൈൻ വഴി പരിചയത്തിലായ ഒരു പെൺ കുട്ടി വീട്ടിലേക്കു പോകും വഴി ഒരു ദിവസം നേരത്തേ ഇറങ്ങി ബാംഗ്ലൂരിൽ എത്തുന്നു. അവൾ മറ്റൊരു വൻനഗരത്തിൽ പഠിക്കുകയായിരുന്നു. ഒരു ദിവസം…

Read More Read More