Tag / സിനിമാഗാനം

  • തന നനന താന താന … പവിഴ മഴ… മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തന നാന നാന താനനാ ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ… പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ മിണ്ടുന്നതെല്ലാം […]

    Read More
  • ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രംഡെയ്സി ഡെയ്സി ഡെയ്സി(ഓര്‍മ്മതന്‍) എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍ഒരു മുഖം മാത്രം ഒരു ചിത്രം മാത്രംഡെയ്സി ഡെയ്സി ഡെയ്സിനിനവിലും ഉണര്‍വിലും നിദ്രയില്‍ പോലുംഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രംവ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍(ഓര്‍മ്മതന്‍) കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍സവിധം വെടിഞ്ഞു പിന്നെ ഞാനെന്നുംതലയിലെന്‍ സ്വന്തം ശവമഞ്ചമേന്തിനരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേഡെയ്സി ഡെയ്സി ഡെയ്സി(ഓര്‍മ്മതന്‍)

    Read More
  • വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമംവാരി വിതറും ത്രിസന്ധ്യ പോലെഅതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കള മധുരമാം കാലൊച്ച കേട്ടുമധുരമാം കാലൊച്ച കേട്ടു (2) ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടുംമൃദുലമാം നിസ്വനം പോലെ..ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെഉയിരില്‍ അമൃതം തളിച്ച പോലെതരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍അറിയാതെ കോരി തരിച്ചു പോയിഅറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…) ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെമധുകരം നുകരാതെ ഉഴറും പോലെഅരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍പൊരുളറിയാതെ ഞാന്‍ […]

    Read More
  • പറയുവാനാവാത്തൊരായിരം കഥനങ്ങള്‍ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ഇനിയെനിക്കിവിടിരുന്നൊറ്റയ്‌ക്കു പാടുവാന്‍കഴിയുമോ രാക്കിളിക്കൂട്ടുകാരീ…ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ടഅടപൊട്ടിവിരിയുമോ പാട്ടുകാരീ…ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍മണിവീണ പാടുമോ കൂട്ടുകാരീ…നഷ്ടമോഹങ്ങള്‍‌ക്കുമേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ…

    Read More
  • കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂഅറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞുഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍ മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദംചിരിച്ചിപ്പി […]

    Read More
  • പത്തുവെളുപ്പിന് മുറ്റത്തുനിക്കണകസ്തൂരിമുല്ലക്ക് കാതുകുത്ത്എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്(പത്തുവെളുപ്പിന്) വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍പഞ്ചമിചന്ദ്രന് പാലൂട്ട് (2)വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്കല്ലടിക്കോട്ടെന്ന് കല്യാണം(പത്തുവെളുപ്പിന്) കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്(2)നാക്കില നിറപറ പൂക്കുല പൊന്‍‌കണിനാലുംവച്ചുള്ളൊരു വരവേല്‍പ്പ്(പത്തുവെളുപ്പിന്) മാനത്തുരാത്രിയില്‍ പുള്ളിപ്പുലിക്കളിമായന്നൂര്‍ കാവില്‍ പാവക്കൂത്ത്പെണ്ണിനുരാത്രിയില്‍ പൂത്തിരുവാതിരചെക്കന്റെ മോറ് ചെന്താമര(പത്തുവെളുപ്പിന്)

    Read More
  • അ അ അ…. അ അ അ..അ അ അ അ.. അ അ അ അ …അ അദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകംസായാഹ്നസാനുവില്‍ വിലോലമേഘമായ്അഴകിന്‍ പവിഴം പൊഴിയും നിന്നില്‍അമൃതകണമായ് സഖീ ധന്യനായ് (ദേവാങ്കണങ്ങള്‍) സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളുംശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)ചൈത്രവേണുവൂതും അ അ അ അ…അ അ അചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളുംമേളമേകുമിന്ദ്രനീലരാത്രി തേടവേ (ദേവാങ്കണങ്ങള്‍) ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ […]

    Read More
  • രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..ഞാന്‍ പാടും ഗീതത്തോടാണോ..പറയൂ നിനക്കേറ്റം ഇഷ്ടം…പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..ഞാന്‍ പാടും ഗീതത്തോടാണോ.. ശംഖുമില്ലാ..കുഴലുമില്ലാ…നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതംനിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ…വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ…ചന്ദനം പോല്‍ മാറിലണിയുന്നൂ‍….നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു…പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം… കൊട്ടുമില്ലാ.. കുടവുമില്ലാ..നെഞ്ചില്‍ തുടിക്കും‍ ഇടക്കയിലെന്‍ സംഗീതംപഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം…

    Read More
  • ഒരു രാത്രി കൂടി വിടവാങ്ങവേഒരു പാട്ടു മൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീ..(ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീവിരിയാനൊരുങ്ങി നില്‍ക്കയോ..വിരിയാനൊരുങ്ങി നില്‍ക്കയോ…പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ വന്നുനെറുകില്‍ തലോടി മാഞ്ഞുവോ..നെറുകില്‍ തലോടി മാഞ്ഞുവോ…(ഒരു രാത്രി) മലര്‍മഞ്ഞു വീണ വനവീഥിയില്‍ഇടയന്റെ പാട്ടു കാതോര്‍ക്കവേ..ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍മനസ്സിന്റെ പാട്ടു കേട്ടുവോ..മനസ്സിന്റെ പാട്ടു കേട്ടുവോ…നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍കനിവോടെ പൂത്ത മണിദീപമേ..ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍തിരിനാളമെന്നും കാത്തിടാം..തിരിനാളമെന്നും കാത്തിടാം…(ഒരു രാത്രി) Lyricist: ഗിരീഷ് പുത്തഞ്ചേരി […]

    Read More
  • ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പംമഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദംപ്രിയയോ കാമശിലയോ –നീയൊരു പ്രണയഗീതകമോ ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്ഇതളിട്ടുണരും താളലയങ്ങള്‍ഈറന്‍ പൂന്തുകിലായ്രതിയോ രാഗനദിയോനീ സുഖരംഗസോപാനമോ ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്മധുവോ – പ്രേമനിധിയോനീ സുഖ സ്വര്‍‌ഗ്ഗവാസന്തമോ

    Read More

September 26, 1960: First Kennedy-Nixon debate

Posted on Tuesday September 26, 2017 - This Day in World History

For the first time in U.S. history, a debate between major party presidential candidates is shown on television. The presidential hopefuls, John F. Kennedy, a Democratic senator of Massachusetts, and Richard M. Nixon, the vice president of the United States, met in a Chicago studio to discuss U.S. domestic matters.

Kennedy emerged the apparent winner from this first of four televised debates, partly owing to his greater ease before the camera than Nixon, who, unlike Kennedy, seemed nervous and declined to wear makeup. Nixon fared better in the second and third debates, and on October 21 the candidates met to discuss foreign affairs in their fourth and final debate. Less than three weeks later, on November 8, Kennedy won 49.7 percent of the popular vote in one of the closest presidential elections in U.S. history, surpassing by a fraction the 49.6 percent received by his Republican opponent.

One year after leaving the vice presidency, Nixon returned to politics, winning the Republican nomination for governor of California. Although he lost the election, Nixon returned to the national stage in 1968 in a successful bid for the presidency. Like Lyndon Johnson in 1964, Nixon declined to debate his opponent in the 1968 presidential campaign. Televised presidential debates returned in 1976, and have been held in every presidential campaign since.