Browsed by
Tag: കുഞ്ചൻ നമ്പ്യാർ

ഓട്ടൻ തുള്ളൽ

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും, അതുകൊണ്ടാരും കോപിക്കരുതേ…! അഥവാ അങ്ങനെ കോപിച്ചാലും, അതിലൊരു മയിരും ഞങ്ങള്‍ക്കില്ല ………………… ………………….. …………… എന്നാൽ ഞാനൊരു കഥയുരചെയ്യാം എന്നുടെ വായിൽ തോന്നിയ പോലെ… പണ്ടൊരു നാളിൽ കേരള നാട്ടിൽ മാഹാബലിയെന്നൊരു രാജാവുണ്ടായി… കള്ളവുമില്ല ചതിയതുമില്ല നല്ലൊരു നാട് നമ്മുടെ നാട്… എന്നാലിന്നോ നമ്മുടെ നാട് കേരള നാട് നാറണ നാടായി!! ടീവി തുറന്നാൽ ചാനലു തോറും … പീഢനമല്ലോ കേൾക്കാനുള്ളൂ… നാടുഭരിക്കണ നേതാക്കൻ മാർ പീഢന കേസിൽ പ്രതികളുമായി… ഇന്നാളൊരു നാൾ സോളാറിന്റെ പേരു പറഞ്ഞൊരു സുന്ദരി വന്നു… അവളുടെ കെണിയിൽ നാടു ഭരിക്കണ നേതാക്കന്മാർ അങ്ങനെ വീണു… ജീവിതമുള്ളൊരു നാരികളിങ്ങനെ പുരുഷന്മാരെ കെണിയിൽ വീഴ്ത്തി കിടപ്പറ രംഗം ക്യാമറ കൊണ്ടു സീഡിയിലാക്കി കാശിനു വേണ്ടി……

Read More Read More

കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ

ഇന്ന് കുഞ്ചൻ നമ്പ്യാരുടെ ഓർമ്മദിനം തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആഘോഷിച്ചുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ (1705 – നും 1770 – നും ഇടയിൽ) മലയാളത്തിലെ ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത്. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. കിള്ളിക്കുറിശ്ശിമംഗലത്തും പിന്നീട് കുടമാളൂരും അമ്പലപ്പുഴയിലുമായി അദ്ദേഹം ജീവിച്ചു. 1748-ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മാറുകയും ആദ്യം മാർത്താണ്ഡവർമ്മയുടെയും പിന്നീട് കാർത്തിക തിരുന്നാൾ രാമവർമ്മയുടെയും സദസ്സിലെ അംഗമായി അദ്ദേഹം. ഹാസ്യരചനയുടെ തുടക്കം അവിടെനിന്നാണെന്ന് പറയാം. നർമ്മത്തിൽ…

Read More Read More