4 thoughts on “പൊതുവിജ്ഞാനം 01

  1. Qus 10 Explain cheyyamo??

    തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്
    (ത്+അ+ണ്+ഉ+പ്+പ്) + (ഉ+ണ്+ട്) = ത്+അ+ണ്+ഉ+പ്+പ്+ഉ+ണ്+ട്

    ഏതു വർണമാണ് ലോപിക്കുന്നതെന്ന് വ്യക്തമാക്കുമോ..????

    1. തണുപ്പ് എന്ന വാക്കിലെ സംവൃതോകാരം (് ) തണുപ്പുണ്ട് എന്നതിലേക്ക് എത്തുമ്പോൾ മാറിയില്ലേ. അത് വിവൃതോകാരമായി എന്നുവേണമെങ്കിൽ പറയാം. ഉണ്ട് എന്ന വാക്കിൽ ഉണ്ട്. അപ്പോൾ ശരിക്കും സംവൃതോകാരം ലോപിച്ചില്ലേ…

Leave a Reply

Your email address will not be published. Required fields are marked *