ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ

പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണ് നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍

പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍

ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍
ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം ഇണ പിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു

ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു കാതരം ഒരു കാറ്റായ് ഞാനില്ലേ
ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു കാതരം ഒരു കാറ്റായ് ഞാനില്ലേ

ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍ നിനക്കായ് തീര്‍ക്കാം മഞ്ചം
എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം
നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം

ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ…
ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ…
പ്രണയം -പ്രണയിക്കാൻ മാത്രമുള്ളതാണ്

8 thoughts on “ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ

  1. ഗുൽമോഹർ ഉദ്ദേശിച്ചത് ഈ ഫെയ്സ്‌ബുക്ക്, ട്വിറ്റർ, ഡയസ്‌പോറ വിഡ്‌ജറ്റ് ആണോ? അതാണെങ്കിൽ ഞാൻ തന്നെ ഉണ്ടാക്കിയതാ…

    1. ഡേയ്, അതാ പഴയ ബ്ലോഗിലേയാ. ഞാനീയടുത്ത് ചായില്യത്തിന്റെ സെർവർ മാറ്റി. കൂടെ ഡിസൈനിൽ കുറച്ച് മാറ്റങ്ങൾ വരുത്തി; നാരായം ചേർത്തു,… അതോടൊപ്പം മൊത്തം ബ്ലോഗുകളും കൂടി ഇതിലേക്ക് ഇമ്പോർട്ട് ചെയ്തു, ഈ കമന്റ്സ് ശരിക്കും അവിടെത്തേതാ…

Leave a Reply

Your email address will not be published. Required fields are marked *