പേര്: രാജേഷ് കെ
ഭാര്യ: മഞ്ജുഷ
മകൾ: ആത്മിക
താമസം: ബാംഗ്ലൂരിൽ
വിദ്യാഭ്യാസം: മലയാളത്തിൽ ബിരുദാനന്തര ബിരുദം (M.A.)
ജോലി: സോഫ്റ്റ് വെയർ എഞ്ചിനിയർ
നാട്ടിൽ: ഒടയഞ്ചാൽ, കാസ്രോഡാണ്.
ഇ-മെയിൽ: rajeshodayanchal@gmail.com
വെബ്സൈറ്റ്: ഇദന്നെ, പിന്നെ odayanchal.com -ഉം എന്റേതു തന്നെ!
സ്കൈപ്പൈഡി: rajeshodayanchal എന്നു തന്നെ
മൊബൈൽ നമ്പർ: +91 - 7829333365
ഈ സൈറ്റിനെ കുറിച്ച്:
അങ്ങനെ പ്രത്യേകിച്ച് ഒന്നൂല്ല, ആദ്യ ഇമെയിൽ ഐഡി എടുത്ത ഒരു കൗതുകമുണ്ടല്ലോ, അതേ കൗതുകത്തിന്റെ പേരിൽ ഡൊമൈൻ എടുക്കുന്നു, സൈറ്റുണ്ടാക്കുന്നു, അത് ഹോസ്റ്റ് ചെയ്യുന്നു, അതിൽ കേറി ഒരോന്ന് പണിയുന്നു... ഒന്നും അറിഞ്ഞു കൊണ്ടു തുടങ്ങിയതല്ല, ഇവിടെ എത്തിയപ്പോൾ ഇതിനു വേണ്ട അറിവുകൾ എന്നെ തേടി വന്നതാണ് :) ഇതിൽ എഴുതുന്നതും അങ്ങനെ തന്നെ, ഞാനറിഞ്ഞവ, അനുഭവിച്ചവ, എന്നെ ചിരിപ്പിച്ചവ, എനിക്കിഷ്ടപ്പെട്ട മറ്റു കാര്യങ്ങൾ ഒക്കെ ഒരു ഡയറിക്കുറിപ്പുപോലെ ഇതിലുണ്ട്, ചിലതിലൊക്കെ ഭാവനയുടെ അതിപ്രസരം ഉണ്ടാവും, കാര്യാക്കേണ്ട! വായിക്കുക! വായിച്ചിട്ട് അഭിപ്രായം അറിയിക്കുക!
പേര്: മഞ്ജുഷ
മകൾ: ആത്മിക
താമസം: ബാംഗ്ലൂരിൽ
വിദ്യാഭ്യാസം: Master of Business Administration
ജോലി: വൺ ഇന്ത്യാ ഓൺലൈൻ പോർട്ടൽ
നാട്ടിൽ: കാസർഗോഡ് ജില്ലയിൽ നിലേശ്വരം
ഇ-മെയിൽ: ovmanjusha@gmail.com
വെബ്സൈറ്റ്: ഇതുതന്നെ