നല്ല പാട്ടുകളോടുള്ള ഇഷ്ടം എന്നപോലെ തന്നെ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ് മലയാള കവിതകളോടുള്ള പ്രണയവും. ആലാപനഭാഗികൊണ്ടും ആറിക്കിടക്കുന്ന അർത്ഥവതായ പ്രമേയങ്ങളും ഉറങ്ങിക്കിടക്കുന്ന കഥകളും ഒക്കെയാണ് കൗതുകകരമാവുന്നത്. പ്രിയപ്പെട്ട കവിതകളും കവികളും ഏറെയുണ്ട്. കുമാരനാശാൻ, വൈലോപ്പിള്ളി, വയലാർ, അയ്യപ്പൻ, മധുസൂതനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ എന്നിങ്ങനെ പഴയവരും പുതിയവരുമായി ആ നിര നീളുന്നു. കവിത വായിക്കാനിഷ്ടമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന പേജുകൾ ഹൃദ്രമാവുമെന്നു കരുതുന്നു. പലതിലും mp3 ആയിട്ട് ഓഡിയോ ക്ലിപ്പുകളും കാണും.
ഇവിടെ ഈ പേജിലും  കവിത കേൾക്കാൻ മാത്രം താല്പര്യമുള്ളവർക്കായി നല്ലൊരു സദ്യ ഒരുക്കിവെച്ചിട്ടുണ്ട്. :)


പിറക്കാത്ത മകന് ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ പ്രണയം ഊഞ്ഞാലില്‍ ബാലശാപങ്ങള്‍ സൂര്യകാന്തി നോവ്‌ വിസ്മയ വിലാപം അമ്മ – കവിത സഫലമീ യാത്ര ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര തിരികെയാത്ര ഒരു കിളിയും അഞ്ച്‌ വേടന്മാരും മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ ലോകമേ യാത്ര/സിസ്റ്റർ മേരി ബനീഞ്ജ രക്തസാക്ഷി! കുറത്തി പുലയാടി മക്കൾ കണ്ണകി ശാലിനി ഒരു തുള്ളി രക്തം ഹരിജനങ്ങളുടെ പാട്ട്‌ താതവാക്യം പ്രൊക്രൂസ്റ്റസ് | Procrustes ഓർക്കുക വല്ലപ്പോഴും കായലിനക്കരെ പോകാൻ അമ്മേ മലയാളമേ കുട്ടിയും തള്ളയും ഇന്ന് അനശ്വര പ്രണയഗായകന്റെ ജന്മദിനം! വിരുന്നുകാരൻ എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്! എന്റെ ഗുരുനാഥന്‍ ഒ. എൻ. വി. കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ കണ്ണകി – വെള്ളിമിന്നൽ ചിലമ്പോടെ പറയുവാനാകാത്തൊരായിരം കദനങ്ങള്‍ സ്‌നാനം ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട) പൂതപ്പാട്ട്‌ ഇന്നു ഞാന്‍, നാളെ നീ ആരുനീ നിശാഗന്ധേ! ചിന്താവിഷ്ടയായ സീത ഭാഗം‌ 01 മാമ്പഴം മോഹം പറയുവാനാവാത്തൊരായിരം കഥനങ്ങള്‍ അഗസ്ത്യഹൃദയം ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട) പൂതപ്പാട്ട്‌ പടയാളികള്‍ ചൂടാതെ പോയ് നീ, നിനക്കായി ഞാന്‍ ചോരചാറി ചുവപ്പിച്ചൊരെന്‍ പനിനീര്‍