മലയാളത്തിലെ താരാട്ടുപാട്ടുകൾ

മലയാളത്തിലെ താരാട്ടുപാട്ടുകൾ

Aatmika Rajesh
ആത്മിക
ഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു. ഡൗൺലോഡ് ചെയ്തെടുക്കാൻ പാടൊന്നുമില്ല. ഒരു പാട്ടിൽ ക്ലിക്ക് ചെയ്താൽ അതു കേൾക്കാൻ സാധിക്കും. ഡൗൺലോഡ് ചെയ്യാൻ അറിയാത്തവരുണ്ടെങ്കിൽ പാട്ടുകൾ ചോദിച്ചാൽ മതി, ഒക്കെയും തരാനാവുന്ന രീതിയിൽ തന്നെ ചെയ്യാവുന്നതാണ്.

താരാട്ടുപാട്ടുകൾ…

ആകാശഗോപുരം, ആലോലം – രാത്രിമഴ, ആലോലം പൂം പൈതലേ, ആലോലം പൂവേ നീ ആവോളം ഉറങ്ങ്, ആരാരോ ആരിരാരോ, ആരാരോ ആരിരാരോ അച്ഛന്റെ മോൾ, ആരോ ആരോ ആരാരോ, അച്ഛന്റെ പൊന്നുമോളേ, അല്ലിയിളം പൂവേ, അമ്പാടി തന്നിലൊരുണ്ണി, ഇത്തിരി തേനിൽ പൊന്നുരച്ച് ആൺശബ്ദം, ഇത്തിരി തേനിൽ പൊന്നുരച്ച് പെൺശബ്ദം, അപ്പം തിന്നാൻ തപ്പ് കൊട്ട്, ആരോമൽ കുഞ്ഞുറങ്ങൂ, ചാച്ചിക്കോ, ചാഞ്ചാടി ആടി, ഈണവും താളവും, എങ്ങനെ ഞാൻ ഉറക്കേണ്ടൂ, എന്തെല്ലാം കഥകളുണ്ടമ്മയ്ക്ക്, ഏതോ വാർമുകിലിൻ, ഇനിയുറങ്ങൂ നീയുറങ്ങു, ഇങ്കു നുകർന്നുറങ്ങി, കല്യാണക്കുരുവിക്ക്, കൺകൾ ഇരണ്ടാൽ, കണ്മണി പെണ്മണിയേ, കണ്മണിയേ ആരിരാരോ, കണ്മണിയേ കരയാതുറങ്ങൂ നീ, കണ്മണിയേ നീ ചിരിച്ചാൽ, കണ്ണേ ഉറങ്ങുറങ്ങ്, കണ്ണും പൂട്ടി ഉറങ്ങുക നീയൻ, കണ്ണും പൂട്ടി ഉറങ്ങുക നീയെൻ കണ്ണേ, കിലുകിൽ പമ്പരം, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, മലർ പൊടി പോലെ വർണ തുടിപോലെ, മനസ്സിൻ മടിയിലെ, ഉആ ഇലാഹി ഇല്ലള്ളാഹു, മേലേ മേലേ മാനം, മുത്തേ മണിമുത്തേ, ഓലത്തുമ്പത്തിരുന്നൂയലാടും, ഓലഞ്ഞാലി കിളിയുടെvഓമനത്തിങ്കൾ കിടാവോ-ഇത്തിരിപ്പൂവേ, ഓമനത്തിങ്കൾ കിടാവോ-സ്ത്രീ, ഓമനത്തിങ്കൾ കിടാവോ-സ്വാതി തിരുന്നാൾ, ഓമനത്തിങ്കൾ പക്ഷി, ഓന്നാം തിങ്കളിൽ ഓണം, ഊഞ്ഞാലു പൊന്നൂഞ്ഞാല്, പടച്ചോന്റെ കൃപ കൊണ്ട്, പനിനീർ ചന്ദ്രികേ – കിലുക്കം, പാട്ടു പാടി ഉറക്കാം ഞാൻ, പൊന്നും തിങ്കൾ പൊട്ടും, പൂ വിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും, രാജീവനയനേ നീയുറങ്ങൂ, താരാട്ടു പാടീട്ടും, താലോലം പൈതൽ താലോലം, താലോലം താനേ താരാട്ടും, താമരക്കണ്ണനുറങ്ങേണം, തങ്കം വേഗം ഉറങ്ങിയാൽ, താരാട്ടിൻ ചെറു ചെപ്പുതുറക്കൂ, ഉണ്ണി ഉറങ്ങാരിരാരോ, ഉണ്ണീ വാവാവോ പൊന്നുണ്ണീ, ഉണ്ണികളേ ഒരു കഥ പറയാം

27 thoughts on “മലയാളത്തിലെ താരാട്ടുപാട്ടുകൾ

 1. നല്ല പാട്ടുകളാണ് ഇതെങ്ങനായാണ് ഡൗൺലോഡ് ചെയ്യുന്നത്

    1. തരാം. രണ്ടുമൂന്നു ദിവസം എടുക്കും കേട്ടോ. സ്ഥലത്തില്ല ഇപ്പോൾ. വീട്ടിലൊന്ന് എത്തണം.

 2. എനിക്ക് കൂടി ഈ പാട്ടുകൾ അയച്ചു തരാമോ….? എന്റെ മോന് വേണ്ടിയാണ്…….

 3. എനിക്കും ഈ പാട്ടുകൾ ഒന്ന് അയച്ചു തരുമോ?

 4. ഈ പാട്ടുകൾ എന്റെ മെയ്‌ലിലേക്ക് അയച്ചു തരുമോ

 5. ഗുഡ് കളക്ഷൻ
  എനിക്ക് ഈ പാട്ടുകൾ മെയിൽ ചെയ്യാമോ?

Leave a Reply

Your email address will not be published. Required fields are marked *