Malayalam Old Film Songs 1960s

മലയാളത്തിൽ 1960 കാലഘട്ടത്തിൽ ഇറങ്ങിയ ഏതാനും ചില ചലചിത്രഗാനങ്ങൾ കൊടുത്തിരിക്കുന്നു. മലയാളത്തിലെ ആ evergreen പാട്ടുകൾ ആവശ്യമുള്ളവർക്ക് ഡൗൺലോഡ് ചെയ്തെടുക്കുകയോ ഇവിടെ നിന്നും തന്നെ കേൾക്കുകയോ ചെയ്യാം. പാട്ടുകൾ ഡൗൺലോഡ് ചെയ്യാനായി Download Song എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. മറ്റൊരു വിൻഡോയിൽ പാട്ട് മാത്രമായി തുറന്നു വരുന്നതാണ്. റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ആസ് കൊടുത്ത് ഡസ്ക്ടോപ്പിലേക്ക് സേവ് ചെയ്തെടുക്കാവുന്നതാണ്. ഇതിൽ 155 പാട്ടുകൾ അടങ്ങിയിരിക്കുന്നു.
[downloads query=”category=1″]

Leave a Reply

Your email address will not be published. Required fields are marked *