download

Comments

  • Asif says:

    The mentioned links for download it@school Ubuntu are note working.

    • അതു റിമൂവു ചെയ്തിരുന്നു. തുടക്കകാലത്ത് it@school ഓപ്പറേറ്റിങ് സിസ്റ്റം കസ്റ്റമൈസ് ചെയ്തപ്പോൾ ഉണ്ടാക്കിയതായിരുന്നു ഇത്. ആ ഓപ്പറേറ്റിങ് സിസ്റ്റം ഓൺലൈൻ വഴി ഒത്തിരിപ്പേർക്ക് കൊടുക്കാനും പറ്റിയിരുന്നു. പിന്നീടത് പുതുക്കിയപ്പോളും പഴയതുതന്നെ ഡൗൺലോഡു ചെയ്യുന്നത് കണ്ണിൽ പെട്ടതുകൊണ്ട് മാറ്റിയതായിരുന്നു. ഏത് ഗവണ്മെന്റ് സ്കൂളിലെ ടീച്ചേർസുമായി ബന്ധപ്പെട്ടാലും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ കൈയ്യിൽ കിട്ടും ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *