Category / Vayalar

  • January 12, 2013 - Rajesh Odayanchal

    ഒരു തുള്ളി രക്തം

    ഡൗൺലോഡ്/പ്രിന്റ്/മെയിൽ കവിത കേൾക്കുക അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍! ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍… ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽ കവിത കേൾക്കുക നില്‍ക്കുക രാജകുമാരാനില്‍ക്കുക നില്‍ക്കുക രാജകുമാരാനില്‍ക്കുക രാജകുമാരാനില്‍ക്കുക നില്‍ക്കുക രാജകുമാരാനിബിഢ വനോദ്ധര നിര്‍ജ്ജന വീഥിയില്‍നീശീഥ നിശബ്ദതയില്‍ശരം വലിച്ച് തൊടുത്തതുപോലാ ശബ്ദം മൂളി കാറ്റില്‍

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽ കവിത കേൾക്കുക മറ്റു കവിതകൾ കാണുക കായലിനക്കരെ പോകാനെനിയ്ക്കൊരു കളിവള്ളമുണ്ടായിരുന്നു പണ്ടൊരു കളിവള്ളമുണ്ടായിരുന്നു ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു മുത്തശ്ശിയുണ്ടായിരുന്നു നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ

    Read More
  • ഡൗൺലോഡ്/പ്രിന്റ്/മെയിൽ കവിത കേൾക്കുക വിന്ധ്യശൈലത്തിന്റെ താഴ്വരയിൽനിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽവിന്ധ്യശൈലത്തിന്റെ താഴ്വരയിൽനിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽപാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്നദ്രാവിഡരാജകുമാരി ഞാൻ താടക താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍തെളിച്ചിട്ട സഞ്ചാരവീഥിയിൽകണ്ടു ശ്രീരാമനെ,താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍തെളിച്ചിട്ട സഞ്ചാരവീഥിയിൽകണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍കൊണ്ടു നടക്കുന്ന കാമസ്വരൂപനെ. സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹനഗോപാംഗഭംഗി നുകര്‍ന്നവൾ, കണ്ണെടുക്കാതെ,കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമായി നിന്നാൾസലജ്ജം സകാമം സവിസ്മയം രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനിൽമോഹം തുടിച്ചുണര്‍ന്നീടവേ,താടി തടവി ചിരിച്ചു ചൊല്ലീ മുനിതാടകയെന്ന നിശാചരിയാണവൾ ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങൾസംഘങ്ങളായ് വന്നു സംസ്കാരസംഹിതയാകെതിരുത്തിക്കുറിച്ചനാൾ, വാമനന്‍മാരായ്വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാൾദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടുചവിട്ടി ഉടച്ചനാൾ,വിശ്വമാതൃത്വത്തെ […]

    Read More
  • April 13, 2007 - Rajesh Odayanchal

    കവിത: അശ്വമേധം

    ഡൗൺലോഡ്/പ്രിന്റ്/മെയിൽ ആരൊരാളെൻ കുതിരയെ കെട്ടുവാൻ- ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമയൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചോലകൾ പാടിയപാട്ടുക- […]

    Read More
  • March 13, 2007 - Rajesh Odayanchal

    thadaka | താടക

    ഡൗൺലോഡ്/പ്രിന്റ്/മെയിൽതാടക – രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്… എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! – ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!! അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്: കവിത കേൾക്കുക മറ്റു കവിതകൾ കാണുക വിന്ധ്യശൈലത്തിന്റെ താഴ്‌വരയില്‍ നിശാഗന്ധികള്‍ […]

    Read More

April 28, 1945: Benito Mussolini executed

Posted on Friday April 28, 2017 - This Day in World History

On this day in 1945, “Il Duce,” Benito Mussolini, and his mistress, Clara Petacci, are shot by Italian partisans who had captured the couple as they attempted to flee to Switzerland.

The 61-year-old deposed former dictator of Italy was established by his German allies as the figurehead of a puppet government in northern Italy during the German occupation toward the close of the war. As the Allies fought their way up the Italian peninsula, defeat of the Axis powers all but certain, Mussolini considered his options. Not wanting to fall into the hands of either the British or the Americans, and knowing that the communist partisans, who had been fighting the remnants of roving Italian fascist soldiers and thugs in the north, would try him as a war criminal, he settled on escape to a neutral country.

He and his mistress made it to the Swiss border, only to discover that the guards had crossed over to the partisan side. Knowing they would not let him pass, he disguised himself in a Luftwaffe coat and helmet, hoping to slip into Austria with some German soldiers. His subterfuge proved incompetent, and he and Petacci were discovered by partisans and shot, their bodies then transported by truck to Milan, where they were hung upside down and displayed publicly for revilement by the masses.